Tag "Equality"

Back to homepage
FK Special Slider

ദൈവത്തിനു പോലും തിരുത്താനാവാത്ത ചില നിയമങ്ങള്‍

ശ്രീനാരായണ ഗുരുദേവന്റെ മുന്നില്‍ പ്രണമിച്ചു നില്‍ക്കുകയാണ് അവര്‍. തിരുവനന്തപുരത്തെ ഒരു ക്ഷേത്രത്തില്‍ നിന്നുമെത്തിയ ഈഴവ പ്രമാണിമാരാണവര്‍. ക്ഷേത്രത്തിലെ ഭരണകാര്യങ്ങളൊക്കെ പ്രതിസന്ധിയിലാണ്. ഈഴവര്‍ രണ്ട് പക്ഷങ്ങളായി തിരിഞ്ഞ് പരസ്പരം പോരടിച്ചു കൊണ്ടിരിക്കുകയാണ്. വഴക്ക് തമ്മില്‍ത്തല്ലിന്റെ വക്കിലെത്തിക്കഴിഞ്ഞു. ഇനി മറ്റൊരു മാര്‍ഗ്ഗമില്ല. ഗുരുദേവന്‍ എത്തി