Tag "Entrpreneurship"

Back to homepage
Business & Economy

യുഎസ് ക്രിപ്‌റ്റോസംരംഭം സെക്കറന്‍സി അബുദാബിയിലേക്ക്

  അബുദാബി: യുഎസ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഫിനാന്‍ഷ്യല്‍ ടെക്‌നോളജി കമ്പനിയായ സെക്കറന്‍സി അബുദാബിയിലും പ്രവര്‍ത്തനമാരംഭിക്കുന്നു. പുതിയതായി രൂപം കൊടുത്ത അബുദാബി ഗ്ലോബല്‍ മാര്‍ക്കറ്റ് നിയന്ത്രണ ചട്ടക്കൂടിന് കീഴില്‍ ക്രിപ്‌റ്റോ അസെറ്റ് ബിസിനസ് തുടങ്ങാനാണ് സെക്കറന്‍സി ഉദ്ദേശിക്കുന്നത്. പ്രവര്‍ത്തനത്തിനുള്ള ലൈസന്‍സ് നേടുന്നതിനായി