Tag "entrepreneurship"

Back to homepage
FK Special Slider

‘9 റ്റു 5 സംരംഭകത്വം’ ശീലമാക്കാന്‍

കഴിഞ്ഞ ആഴ്ച നമ്മള്‍ ഈ വിഷയത്തെ കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. ഓര്‍മയില്ലേ? ഇനിയും കുറച്ചു കാര്യങ്ങള്‍ കൂടെ ഈ ആഴ്ച പറയാം എന്ന് വിചാരിച്ചു. വേറെ ഒന്നുകൊണ്ടും അല്ല, നിങ്ങളെക്കൊണ്ട് ഇവ നടപ്പാക്കാന്‍ പറ്റിയാല്‍ പിന്നെ ജീവിതം ആനന്ദകരമായിരിക്കും എന്ന് വ്യക്തമാക്കാന്‍.

FK Special Slider

9.00 ടു 5.00 സംരംഭകത്വം

  സ്വന്തം സ്ഥാപനത്തിലേക്ക് രാവിലെ ഒന്‍പതു മണിക്ക് വരിക, വൈകുന്നേരം അഞ്ചുമണിക്ക് സ്ഥലം കാലിയാക്കുക. ഇപ്പോള്‍ അവധിക്കാലമായതു കൊണ്ട് കുടുംബത്തോടെ അല്ലെങ്കില്‍ കൂട്ടുകാരോടൊപ്പം ഒരു ദീര്‍ഘ യാത്ര പോവുക. എത്ര നല്ല നടക്കാത്ത സ്വപ്നം അല്ലേ? ഇതിനെ കുറിച്ചുപറയാന്‍ ഇടയായ സംഭവം

FK Special Slider

ഇരുണ്ട ഭൂഖണ്ഡത്തിലെ സംരംഭകത്വ വെളിച്ചം

ഇരുണ്ട ഭൂഖണ്ഡം, ആഫ്രിക്കയെന്നു കേള്‍ക്കുമ്പോള്‍ മനസിലേക്ക് കടന്നു വരുന്നത് ഇത്തരത്തില്‍ ഒരു വിശേഷണമാണ്. ഇനിയും വികസനം കടന്നു ചെല്ലാത്ത, പിഗ്മികളും ആദിവാസി ഗോത്രങ്ങളും വസിക്കുന്ന ഒരു പ്രദേശം. ആഫ്രിക്കയെന്ന് കേള്‍ക്കുമ്പോള്‍ മനസിലേക്കെത്തുന്നത് ഇത്തരമൊരു ചിത്രമാണെങ്കില്‍ ഉടന്‍ മാറ്റി ചിന്തിച്ചു തുടങ്ങേണ്ടിയിരിക്കുന്നു. ഒരിക്കല്‍

FK News

സംരംഭം സമൂഹത്തിന്റെ അവശ്യഘടകം

സംരംഭം തുടങ്ങുന്നതിനേക്കാള്‍ പ്രയാസം അത് മുമ്പോട്ടു കൊണ്ടു പോകാനാണ്. പലപ്പോഴും പണമുണ്ടെങ്കില്‍ ഒരു വ്യാപാരം തുടങ്ങാമെന്ന മനസ്ഥിതിയുമായി മുമ്പോട്ടു വരുന്നവര്‍ പരാജയപ്പെടുന്നത് കാണാം. സംരംഭകരാകാന്‍ ഇന്നു പ്രായ, ലിംഗഭേദമെന്യേ ആളുകള്‍ രംഗത്തു വരുന്നുണ്ട്. സ്വന്തമായി ബിസിനസ് ആരംഭിക്കാന്‍ വീട്ടമ്മമാര്‍ മുതല്‍ സ്‌കൂള്‍വിദ്യാര്‍ത്ഥികള്‍

Entrepreneurship

സമൂഹ നന്മ ലക്ഷ്യമാക്കിയ ടെക്‌നോളജി സംരംഭങ്ങള്‍

  ഇത് സ്റ്റാര്‍ട്ടപ്പുകളുടെ കാലമാണ്. സര്‍വ മേഖലകളിലേക്കും പടര്‍ന്നു പന്തലിക്കുന്ന സ്റ്റാര്‍ട്ടപ്പ് ജ്വരത്തിന് പിന്തുണയേകാന്‍ വിവിധ സംസ്ഥാനങ്ങളിലെ സര്‍ക്കാരും സ്വതന്ത്ര ഇന്‍കുബേഷന്‍ കേന്ദ്രങ്ങളും ഒപ്പമുണ്ടെന്ന വസ്തുതയും എടുത്തുപറയേണ്ടതു തന്നെ. അഭ്യസ്തവിദ്യരായ യുവതീയുവാക്കളില്‍ ഭൂരിഭാഗവും ഇന്ന് പഠിച്ചിറങ്ങിയ ഉടന്‍ തന്നെ സ്വന്തം സ്റ്റാര്‍ട്ടപ്പുകള്‍

Editorial Slider

കൂടുതല്‍ വനിതകള്‍ സംരംഭകരാകട്ടെ

സമൂഹം കൂടുതല്‍ സംരംഭകാധിഷ്ഠിതമായി മാറുമ്പോള്‍ മാത്രമേ വിവിധ തലങ്ങളില്‍ നിലനില്‍ക്കുന്ന വിവേചനങ്ങള്‍ അലിഞ്ഞില്ലാതാകൂ. സ്ത്രീകള്‍ക്കെതിരെയുള്ള വിവേചനങ്ങള്‍ അവസാനിപ്പിക്കാനും സ്ത്രീശാക്തീകരണത്തിനും ഏറ്റവും മികച്ച മാര്‍ഗ്ഗം സംരംഭകത്വമാണെന്നാണ് പല പഠനങ്ങളും സാക്ഷ്യപ്പെടുത്തിയിട്ടുള്ളത്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ സൂക്ഷമ, ചെറുകിട, ഇടത്തരം സംരംഭകമേഖലയിലേക്ക് കൂടുതല്‍

FK Special Slider

ഒബിസി വിഭാഗം സംരംഭകര്‍ക്ക് അനന്ത സാധ്യതകളുമായി വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ട്

  കെ ടി ബാലഭാസ്‌കരന്‍   ഒബിസി വിഭാഗത്തില്‍ ഉള്‍പ്പെട്ടവരുടെ സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കാന്‍ കുറഞ്ഞ പലിശ നിരക്കിലുള്ള വായ്പകള്‍ ലഭ്യമാക്കുന്നതിനായി രൂപീകരിച്ച പ്രതേ്യക വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടിന്റെ നോഡല്‍ ഏജന്‍സി (അസെറ്റ് മാനേജ്‌മെന്റ് കമ്പനി) കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഐഎഫ്‌സിഐ വെഞ്ച്വര്‍

Editorial Slider

സ്വദേശി സംരംഭങ്ങളുടെ പ്രസക്തി

ഇന്ത്യയില്‍ ‘സ്വദേശി ഇക്കണോമിക്‌സി’ന് എപ്പോഴും പ്രസക്തിയുണ്ട്. സ്വദേശി മുന്നേറ്റങ്ങള്‍ക്ക് പലപ്പോഴും പെട്ടെന്ന് സ്വീകാര്യത ലഭിക്കുകയും ചെയ്യും. സംരംഭകത്വത്തിന്റെ കാര്യത്തിലാണെങ്കില്‍ സാധ്യതകള്‍ ഏറെയാണ് താനും, സ്വദേശി ചായ്‌വുള്ള ബിസിനസുകള്‍ക്ക് പെട്ടെന്ന് ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ സാധിക്കും. അവര്‍ കണ്ടറിഞ്ഞ് പിന്തുണയ്ക്കുകയും ചെയ്യും. സ്വദേശി വീണ്ടും

Editorial Slider

സമൂഹത്തിനുവേണ്ടിയാണ് സംരംഭങ്ങള്‍

  തീര്‍ത്തും നിര്‍ഭാഗ്യകരമായ സ്ഥിതിവിശേഷമാണ് തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലുണ്ടായത്. 13ഓളം പേരാണ് ഒരു കോപ്പര്‍ ഫാക്റ്ററിയുണ്ടാക്കുന്ന മലിനീകരണത്തിനെതിരെ പോരാടിയതിന്റെ പേരില്‍ പൊലീസ് നടപടിയില്‍ കൊല്ലപ്പെട്ടത്. നയപരമായ വലിയ പരാജയമാണ് അവിടെ സംഭവിച്ചത്. രാഷ്ട്രീയപരമായതും. പരിസ്ഥിതി നിയമങ്ങളെ കണ്ടില്ലെന്ന് നടിച്ച് ഇനിയുള്ള കാലത്ത് സംരംഭങ്ങള്‍ക്ക്

Entrepreneurship

സംരംഭങ്ങള്‍ക്ക് വളരാന്‍ അവസരമൊരുക്കി ‘സോള്‍’

കൊച്ചി: ദക്ഷിണ കൊറിയയിലെ സോളില്‍ നടക്കുന്ന ആഗോള സ്റ്റാര്‍ട്ടപ്പ് മത്സരത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യയില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. 1,66,000 അമേരിക്കന്‍ ഡോളറാണ്(1,13,46,930 രൂപ) മൊത്തം സമ്മാനത്തുക. സ്റ്റാര്‍ട്ടപ്പുകളെ മത്സരത്തിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി ദക്ഷിണ കൊറിയന്‍ സംഘം രാജ്യത്തെ ഏറ്റവും വലിയ

Business & Economy Entrepreneurship FK News Slider Trending

15 ഏക്കറിലെ കാര്‍ഷികപ്പെരുമയുമായി ഇരുപതുകാരന്‍

അമ്മയ്‌ക്കൊപ്പം അടുക്കളത്തോട്ടത്തില്‍ വിതച്ച വിത്തുകളില്‍ നിന്നാണ് സൂരജിലെ കൃഷിക്കാരന്റെ വളര്‍ച്ച. പച്ചമുളകും തക്കാളിയും വിളയിച്ച് തുടങ്ങിയ ആ കൃഷി ഇന്ന് കാര്‍ഷികരംഗത്തിന്റെ മുന്‍നിരയില്‍ എത്തിക്കഴിഞ്ഞു. സമപ്രായക്കാരായ കുട്ടികള്‍ സ്‌കൂള്‍ കഴിഞ്ഞെത്തി കളിസ്ഥലങ്ങളിലേക്ക് പോകുമ്പോള്‍ സൂരജിന്റെ ലക്ഷ്യം കൃഷിയിടമായിരുന്നു. വിയര്‍പ്പൊഴുക്കി പണിതെടുത്ത ഒരേക്കറില്‍

Branding Business & Economy Entrepreneurship FK News Motivation Slider

സിഗരറ്റ് കുറ്റികള്‍ ശേഖരിക്കാം, വരുമാനം നേടാം

പുകവലി ആരോഗ്യത്തിന് ഹാനികരം. ഈ ആപ്തവാക്യം എത്ര കേട്ടു പഴകിയാലും അനുദിനം കണ്ടു മടുത്താലും തുടച്ചു നീക്കാനാവാത്ത ദുശീലമാണ് പുകവലി. ഇതിലുമേറെയാണ് സിഗരറ്റ് കുറ്റികള്‍ പൊതു സ്ഥലങ്ങളിലും മറ്റുമായി വലിച്ചെറിയുന്ന ശീലം. ബസ് സ്റ്റാന്റുകള്‍, മാര്‍ക്കറ്റുകള്‍, പൊതു സ്ഥലങ്ങള്‍ എന്നിവിടങ്ങളിലെല്ലാം സിഗരറ്റ്

Entrepreneurship

സംരംഭകത്വം പ്രോല്‍സാഹിപ്പിച്ച് പ്രമുഖ ഇന്ത്യന്‍ കമ്പനികള്‍

ഫ്‌ളിപ്കാര്‍ട്ട്, സ്‌നാപ്ഡീല്‍, ഒല തുടങ്ങി 12 ഓളം ഇന്ത്യന്‍ കമ്പനികള്‍ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയിലേക്ക് സംരംഭകരുടെ വലിയൊരു കൂട്ടത്തെതന്നെ സംഭാവന ചെയ്തതായും ഇവര്‍ 700 സ്റ്റാര്‍ട്ടപ്പുകള്‍ പുതിയതായി ആരംഭിച്ചുവെന്നും സ്റ്റാര്‍ട്ടപ്പ് ആന്‍ഡ് വെഞ്ച്വര്‍ കാപിറ്റല്‍ വിവരശേഖരണ സ്ഥാപനമായ ട്രാക്‌സണിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈ

Branding Slider

സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഏയ്ഞ്ചല്‍ നെറ്റ്‌വര്‍ക്കുമായി ടൈകോണ്‍ കേരള 2016

കൊച്ചി: ആഗോള സംരംഭകത്വ പ്രോല്‍സാഹന സംഘടനയായ ദ ഇന്‍ഡസ് എന്റപ്രണേഴ്‌സ്(ടൈ) യുടെ കേരളാഘടകം സ്റ്റാര്‍ട്ടപ്പുകള്‍ക്കായി കേരള ഏയ്ഞ്ചല്‍ നെറ്റ്‌വര്‍ക്ക് രൂപീകരിക്കാനൊരുങ്ങുന്നു. ഈ മാസം 18, 19 തിയതികളില്‍ ലേ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ‘ടൈകോണ്‍ കേരള 2016’ എന്ന പേരില്‍ നടക്കുന്ന

Entrepreneurship Slider

പ്രതിബന്ധങ്ങള്‍ക്കെതിരെ യുദ്ധം ചെയ്ത് കശ്മീരിലെ ഐടി സംരംഭകര്‍

ബെംഗളൂരു: കശ്മീരിലെ സംരംഭകര്‍ക്ക് താഴ്‌വരയില്‍ പ്രതിസന്ധികള്‍ക്കെതിരെ യുദ്ധം ചെയ്യേണ്ട അവസ്ഥ. 39 കാരനായ ഷെയ്ഖ് ഇംതിയാസിന്റെ കാര്യമെടുത്താല്‍ കശ്മീരിലെ അവസ്ഥ വ്യക്തമാകും. ഇക്കഴിഞ്ഞ ജൂണില്‍ ഒരു ദിവസം പുലര്‍ച്ചെ നാല് മണിയോടെ എണീറ്റ് ഇംതിയാസ് നടന്നു തുടങ്ങി. ബാരാമുള്ളയില്‍നിന്ന് 52 കിലോമീറ്റര്‍ അകലെയുള്ള