Tag "entrepreneur"

Back to homepage
FK Special Slider

എഞ്ചിനീയറിംഗ് വിട്ട് ഇഞ്ചി കച്ചവടത്തിലേക്ക്, മാസ് സംരംഭകന്‍

വെളുത്തുള്ളിയുമെല്ലാം അടങ്ങുന്ന സുഗന്ധവ്യഞ്ജനങ്ങളുടെ സ്ഥാനം. സദ്യക്ക് വിളമ്പുന്ന ഇഞ്ചിക്കറി മുതല്‍ ഒട്ടുമിക്ക വെജിറ്റേറിയന്‍ , നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങളെയും സ്വാദിഷ്ടമാക്കുന്നതിനായി ഇഞ്ചി ഉപയോഗിക്കുന്നു. വെളുത്തുള്ളിയുടെ കാര്യവും മറിച്ചല്ല. ഒരു മലയാളി ദിവസം 50 പൈസയുടെ ഇഞ്ചിയും 50 പൈസയുടെ വെളുത്തുള്ളിയും ശരാശരി

Arabia

സംരംഭകരെ സഹ സ്ഥാപകരുമായി ബന്ധിപ്പിക്കുന്ന പദ്ധതിയുമായി ദുബായ് ചേംബര്‍

ദുബായ്: സഹ സ്ഥാപകരെ കണ്ടെത്താന്‍ സംരംഭകരെ സഹായിക്കുന്ന പുതിയ പദ്ധതിക്ക് ദുബായ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി തുടക്കം കുറിച്ചു. സംരംഭകര്‍ക്കിടയില്‍ ഇത്തരമൊരു ആവശ്യം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് അവരെ സഹ സ്ഥാപകരുമായി ബന്ധിപ്പിക്കുന്ന ഒരു പരിപാടിക്ക് തുടക്കം കുറിച്ചതെന്ന് ദുബായ്

Editorial Slider

സംരംഭകന്‍ സര്‍വാധിപതിയാകരുത്

സംരംഭകത്വത്തെ തന്നെ വെല്ലുവിളിക്കുന്ന തരത്തിലാണ് ലോകത്ത് ഫേസ്ബുക്കിന്റെയും മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെയും വളര്‍ച്ചയെന്നാണ് ഫേസ്ബുക്കിന്റെ തന്നെ സഹസ്ഥാപകനായ ക്രിസ് ഹ്യൂഗ്‌സ് ന്യൂയോര്‍ക് ടൈംസില്‍ പ്രസിദ്ധീകരിച്ച തന്റെ ലേഖനത്തില്‍ പറയുന്നത്. അമേരിക്കന്‍ സര്‍ക്കാര്‍ സംവിധാനങ്ങളിലും സ്വകാര്യ മേഖലയിലും ഏറ്റവും സ്വാധീനം ചെലുത്താന്‍ ശേഷിയുള്ള വ്യക്തിയെന്ന

FK Special Slider

18252 സംരംഭകരെ സൃഷ്ടിച്ച ‘യഥാര്‍ത്ഥ സംരംഭകന്‍’

ഒരു നിമിഷത്തെ വ്യത്യസ്തമായ ഒരു ചിന്തയില്‍ നിന്നുമാണ് ലോകത്തെ തന്നെ മാറ്റിമറിക്കാന്‍ കഴിവുള്ള ആശയങ്ങള്‍ പിറക്കുക. അതിനുള്ള ഏറ്റവും മികച്ച ഉദാഹരണങ്ങളില്‍ ഒന്നാണ് 2015 ല്‍ മഹാരാഷ്ട്രയിലെ പൂനെ ആസ്ഥാനമായി സ്ഥാപിതമായ ദെഅസ്‌റ എന്ന സ്ഥാപനം. മഹരാഷ്ട്രയിലെ മുന്‍നിര സംരംഭകാരിലെ ഒരാളായ

FK Special Slider

വിജയിക്കുന്ന കച്ചവടക്കാരന്‍ എന്നും ബന്ധങ്ങളിലെ രാജാവ്

ഇന്ന് ലോകമെമ്പാടും ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ് ജീവിതത്തില്‍ എങ്ങനെ വിജയിക്കാം, ബിസിനസ്സില്‍ എങ്ങനെ വിജയം നേടാം എന്നിവയൊക്കെ. രണ്ടിനും വേണ്ടത് സത്യസന്ധതയും ബന്ധങ്ങളെ നിലനിര്‍ത്താനുള്ള കഴിവുമാണ്. എല്ലാ ട്രെയിനിംഗ് മേഖലയിലും പരിശീലകര്‍ മറ്റുള്ളവര്‍ക്ക് പറഞ്ഞു കൊടുക്കുന്ന മന്ത്രങ്ങള്‍ ഇവയിലേക്ക് എത്തിച്ചേരാനുള്ള വഴികളാണ്.

FK Special Slider

നവസംരംഭകന്‍ ഉറപ്പായും ചെയ്യേണ്ട ചില കാര്യങ്ങള്‍

കല്യാണ്‍ജി കൊച്ചിയില്‍ നിന്നുള്ള ഒരു ഗള്‍ഫ് യാത്രയില്‍ ആണ് വളരെ വിഷാദമഗ്‌നനായി ഇരിക്കുന്ന ഒരു പ്രവാസിയെ പരിചയപ്പെടുന്നത്. എന്റെ അടുത്ത സീറ്റില്‍ ഇരുന്ന അദ്ദേഹത്തെ നമുക്ക് ‘വേണു’ എന്ന് വിളിക്കാം. ‘ഇനി ഒരിക്കലും ഒരു തിരിച്ചുപോക്ക് ആഗ്രഹിച്ചില്ല സര്‍, 18 കൊല്ലമായി

Slider Top Stories

ജോലി ഉപേക്ഷിക്കാന്‍ കാണിച്ച ധൈര്യം ഈ സംരംഭകയുടെ വിജയം

”അവസരങ്ങള്‍ ഇല്ല എന്ന് പറഞ്ഞു മനസ്സ് പിന്‍തിരുന്നിടത്തല്ല, അവസരങ്ങള്‍ കണ്ടെത്തുന്നിടത്താണ് ഒരു വ്യക്തിയുടെ വിജയം, ബിസിനസിലും അങ്ങനെ തന്നെ. ബിസിനസ് ചെയ്യാന്‍ ജന്മനാ ഒരു താല്‍പര്യം ഉള്ള വ്യക്തിയാണ് നിങ്ങള്‍ എങ്കില്‍ മറ്റുള്ളവരുടെ വാക്ക് കേട്ട് പിന്തിരിയരുത്, വൈറ്റ് കോളര്‍ ജോലി

Education Entrepreneurship

ഡെല്‍ഹിയില്‍ 73% യുവ വിദ്യാര്‍ത്ഥികളുടെയും ആഗ്രഹം സംരംഭകരാകാന്‍

ന്യൂഡെല്‍ഹി: ദേശീയ തലസ്ഥാന നഗരമായ ന്യൂഡെല്‍ഹിയില്‍ 12നും 18നും ഇടയില്‍ പ്രായമുള്ള കൗമാരക്കാരില്‍ കൂടുതല്‍ പേരും ആഗ്രഹിക്കുന്നത് സംരംഭകരാകാന്‍. ഡെല്‍ഹി കേന്ദ്രീകരിച്ച് നടത്തിയ ടിസിഎസ് യൂത്ത് സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്. സര്‍വേയില്‍ പങ്കെടുത്ത, 12-18 പ്രായ പരിധിയില്‍ ഉള്‍പ്പെടുന്ന 73 ശതമാനം

FK Special

പെരുന്നയിലെ കൃഷിപ്പെരുമയുമായി രമാദേവി

ഗീതു പീറ്റര്‍ ചങ്ങനാശ്ശേരി പെരുന്നയിലെ രമാദേവിയുടെ മട്ടുപാവില്‍ വിളയാത്ത പച്ചക്കറികളുണ്ടാവില്ല. കൃഷിയോടുള്ള താല്‍പര്യം കുറഞ്ഞു വരുന്ന ഇക്കാലത്ത് പുതിയതലമുറയ്ക്ക് കൃഷിയുടെ നല്ല പാഠങ്ങള്‍ പകര്‍ന്നു നല്‍കുകയാണ് ഈ വീട്ടമ്മ. വൈവിധ്യമാര്‍ന്ന പച്ചക്കറികളാണ് രമാദേവിയുടെ തോട്ടത്തിലുള്ളത്. പയര്‍, പാവല്‍, കോളിഫ്‌ളവര്‍, കാരറ്റ്, വെണ്ട,

FK Special

സംരംഭകരുടെ മനശാസ്ത്രം

ഏതു സാഹചര്യത്തിലും സ്വന്തമായ ഇടം കണ്ടെത്തി വിജയം കൈവരിക്കുന്നവരായാണ് സംരംഭകരെ വിലയിരുത്തുന്നത്. വിജയം കൈവരിച്ച പല സംരംഭകരുടെയും പൂര്‍വകാലം പരിശോധിച്ചാല്‍ അവരില്‍ പലരും തുടക്കകാലത്ത് കയ്‌പേറിയ യാഥാര്‍ഥ്യങ്ങളിലൂടെയാണ് കടന്നു പോയിട്ടുള്ളതെന്നു മനസിലാക്കാനവും. അവസരങ്ങള്‍ എപ്പോഴും ലഭിക്കുന്നതല്ല മറിച്ച് ലഭിക്കുന്ന അവസരങ്ങള്‍ യുക്തിഭദ്രമായി