Tag "enough jobs"

Back to homepage
Slider Top Stories

സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങിയിടത്തു തന്നെ; വലിയ കാന്‍വാസിനകത്ത് പ്രവര്‍ത്തിച്ചു തുടങ്ങണം: കിഷോര്‍ ബിയാനി

ന്യൂഡെല്‍ഹി: രാജ്യത്തെ സ്റ്റാര്‍ട്ടപ്പുകള്‍ നിരാശജനകമാണെന്നും, ഇവയില്‍ 90% സ്റ്റാര്‍ട്ടപ്പുകളും തുടങ്ങിയിടത്തു തന്നെ നിലയുറപ്പിച്ചിരിക്കുകയാണെന്നും ഫ്യൂച്ചര്‍ ഗ്രൂപ്പ് സിഇഒ കിഷോര്‍ ബിയാനി. ദിനപത്രങ്ങളില്‍ ഒരു പേജ് പരസ്യം നല്‍കുന്നതിലൂടെ മാത്രമാണ് സ്റ്റാര്‍ട്ടപ്പുകള്‍ തങ്ങളെ ആകര്‍ഷകമാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സ്റ്റാര്‍ട്ടപ്പുകള്‍ വലിയ കാന്‍വാസിനകത്ത് നിര്‍ബന്ധമായും