Tag "Engineering Export"

Back to homepage
FK News Slider

എഞ്ചിനീയറിംഗ് കയറ്റുമതി 200 ബില്യണിലേക്ക് ഉയര്‍ത്താന്‍ ഇന്ത്യ

ന്യൂഡെല്‍ഹി: 2025 ഓടെ എന്‍ജിനീയറിംഗ് ഉല്‍പ്പന്ന കയറ്റുമതി മൂന്നിരട്ടി ഉയര്‍ത്താന്‍ ലക്ഷ്യമിട്ട് ഇന്ത്യ. സര്‍ക്കാരും വ്യവസായ മേഖലയും കേന്ദ്രീകൃത പ്രവര്‍ത്തനം നടത്തിയാല്‍ എന്‍ജിനീയറിംഗ് കയറ്റുമതി 200 ബില്യണ്‍ ഡോളറിലേക്ക് ഉയര്‍ത്താന്‍ സാധിക്കുമെന്ന് എന്‍ജിനീയറിംഗ് എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും (ഇഇപിസി)