Tag "energy"

Back to homepage
Top Stories

ഇത് പുനരുപയോഗ ഊര്‍ജ സ്രോതസുകളുടെ കാലം

പുനരുപയോഗ ഊര്‍ജ സ്രോതസുകളുടെ ഒരു കാലഘട്ടം ഇന്ത്യയില്‍ ആഗതമായിരിക്കുകയാണ്. സാങ്കേതിക പരിണാമത്തിന്റെ പാതയിലാണ് അവയെന്ന കൃത്യമായ സൂചന നല്‍കിക്കൊണ്ട് പരിസ്ഥിതിക്ക് അധികം ആഘാതമേല്‍പ്പിക്കാത്ത ക്ലീന്‍ എനര്‍ജി സാങ്കേതികവിദ്യയ്ക്ക് കല്‍ക്കരി പ്ലാന്റുകളേക്കാള്‍ പരിഗണന ലഭിച്ചുതുടങ്ങിയിരിക്കുകയാണ്. ഇന്ത്യയില്‍ നിലവിലുള്ള കല്‍ക്കരിശേഷിയുടെ 62 ശതമാനവും പ്രവര്‍ത്തിക്കുന്നതിനു

Top Stories

പാരമ്പര്യേതര ഊര്‍ജോല്‍പ്പാദനം റെക്കോഡില്‍

പോയ വര്‍ഷം ബ്രിട്ടണില്‍ ഊര്‍ജോല്‍പാദനത്തിന്റെ പകുതിയിലധികവും കാര്‍ബണ്‍ പുറംതള്ളല്‍ കുറച്ചിരുന്നതായാണു റിപ്പോര്‍ട്ട്. ഇക്കാലയളവില്‍ പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസുകള്‍ 33 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. പാരമ്പര്യേതര സ്രോതസുകളോട് പൊതുജനങ്ങളും അനുകൂലമായാണു പ്രതികരിക്കുന്നത്. രാജ്യത്തെ വൈദ്യുതി ഉപഭോക്താക്കളില്‍ 13 ശതമാനം പേരും ഹരിതോര്‍ജത്തിലേക്കു തിരിഞ്ഞ

World

ഇന്ധന കാര്യക്ഷമതാ ലേബല്‍ നിര്‍ബന്ധം

2017 മുതലുള്ള എല്ലാ മോഡല്‍ വാഹനങ്ങള്‍ക്കും ഊര്‍ജ കാര്യക്ഷമത കാണിക്കുന്ന ലേബല്‍ പതിക്കണമെന്ന് ഖത്തറില്‍ ധന വാണിജ്യ മന്ത്രാലയം വാഹന ഏജന്റുമാരോടും ഡീലര്‍മാരോടും നിര്‍ദേശിച്ചു. നിശ്ചിത അളവ് ഇന്ധനത്തില്‍ വാഹനത്തിന് സഞ്ചരിക്കാന്‍ സാധിക്കുന്ന ദൂരം മനസ്സിലാക്കാന്‍ ലേബല്‍ സഹായിക്കും. നിര്‍ദേശം പാലിക്കുന്നുണ്ടോ

Branding

ഊര്‍ജ്ജ സംരക്ഷണം: മിഷന്‍ 41കെ പദ്ധതിയുമായി റെയ്ല്‍വെ

  ന്യൂഡെല്‍ഹി: ഒരു ദശകംകൊണ്ട് ഇന്ത്യന്‍ റെയ്ല്‍വെയുടെ ഊര്‍ജ്ജ ഉപഭോഗത്തില്‍ 41,000 കോടി രൂപ ലാഭിക്കുന്നതിന് വേണ്ടി ‘മിഷന്‍ 41കെ’ നടപ്പാക്കുന്നു. റെയ്ല്‍വെ മന്ത്രി സുരേഷ് പ്രഭു പുതിയ പദ്ധതി അവതരിപ്പിച്ചു. രാജ്യത്തെ റെയ്ല്‍വെ ലൈനുകളില്‍ 90 ശതമാനവും വൈദ്യുതീകരിക്കുകയാണ് മിഷന്‍

FK Special

എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍: ഊര്‍ജ സംരക്ഷണത്തിന് ഒരു കൈത്താങ്ങ്

കോടികള്‍ മുടക്കി പണിതുയര്‍ത്തുന്ന പുത്തന്‍ സമുച്ചയങ്ങളുടെ ഏറ്റവും വലിയ അലങ്കാരമായി ഇന്ന് ആളുകള്‍ കാണുന്നത് വ്യത്യസ്തവും പുതുമയുമുള്ള ലൈറ്റിംഗുകളാണ്. എന്നാല്‍ തിരുവനന്തപുരത്ത് സ്ഥിതിചെയ്യുന്ന ഒരു സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തിലേക്കെത്തുന്ന സന്ദര്‍ശകരെ ഇവിടം വിസ്മയിപ്പിക്കും. ഇതുപക്ഷേ കോടികള്‍ മുടക്കിയുള്ള വെളിച്ചത്തിന്റെ മായക്കാഴ്ച്ചകളില്‍ നിന്നുണ്ടാകുന്ന

Business & Economy

ആര്‍ബിഐ പ്രഖ്യാപനം വാഹന വിപണിക്ക് ഉത്സവ സമ്മാനം

ന്യൂഡെല്‍ഹി: റിപോ നിരക്കുകളില്‍ കാല്‍ ശതമാനം കുറവ് വരുത്തിയ റിസര്‍വ് ബാങ്കിന്റെ പ്രഖ്യാപനം രാജ്യത്തെ വാഹന വിപണിക്കുള്ള ഉത്സവ സമ്മാനമാണെന്ന് വാഹന നിര്‍മാതാക്കള്‍. ഫെസ്റ്റില്‍ സീസണോട് അനുബന്ധിച്ച് വാഹന വായ്പകളില്‍ റിപോ നിരക്ക് കുറച്ച് നേട്ടമാകുമെന്നാണ് കമ്പനികള്‍ പ്രതീക്ഷിക്കുന്നത്. നിരക്കുകളില്‍ കുറവ്