Tag "Energy drink"

Back to homepage
Health

ഇവ കായികതാരങ്ങളുടെ പല്ല് കേടാക്കും

സ്പോര്‍ട്സ് ഡ്രിങ്കുകളും എനര്‍ജി ബാറുകളും കായികതാരങ്ങളുടെ പല്ല് കേടാക്കുമെന്ന് പഠനങ്ങള്‍ കണ്ടെത്തി. യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടനിലെ ഗവേഷകര്‍ 352 പ്രൊഫഷണല്‍ അത്ലറ്റുകളെ പങ്കെടുപ്പിച്ചു നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതില്‍ 256 പേര്‍ 2016 റിയോ ഒളിമ്പിക്‌സില്‍ പങ്കെടുത്തിരുന്നു. നീന്തല്‍, സൈക്ലിംഗ്,

Health

കുട്ടികള്‍ക്ക് എനര്‍ജി ഡ്രിങ്കുകള്‍ വേണ്ട

വേനല്‍ക്കാലത്ത് ഊര്‍ജ്ജം പകരുന്ന പാനീയങ്ങള്‍ കുടിക്കുന്നത് വളരെയധികം അപകടകരമാണ്. ഊര്‍ജ്ജ പാനീയങ്ങളുടെ അമിതോപഭോഗം ചെറുപ്പക്കാരില്‍ മരണത്തിനു വരെ വഴിവെക്കാമെന്ന് അടുത്തിടെ നടത്തിയ പഠനത്തില്‍ തെളിഞ്ഞിരിക്കുന്നു. എനര്‍ജി ഡ്രിങ്കുകളുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ വളരെ ആശങ്കാജനകമാണെന്ന് മസാച്യുസെറ്റിസ് ടിഎച്ച് ചാന്‍ സ്‌കൂള്‍ ഓഫ് പബ്ലിക്