Tag "emirates"

Back to homepage
Current Affairs

എമിറേറ്റ്‌സിന്റെ ലാഹോര്‍, ഇസ്ലാമാബാദ് പ്രവര്‍ത്തനങ്ങള്‍ക്ക് രണ്ട് പതിറ്റാണ്ടിന്റെ തിളക്കം

കറാച്ചി: പാക്കിസ്ഥാനിലെ പ്രധാന നഗരങ്ങളായ ലാഹോറിലും ഇസ്ലാമാബാദിലും 20 വര്‍ഷത്തെ വിജയകരമായ പ്രവര്‍ത്തനങ്ങള്‍ ആഘോഷമാക്കി എമിറേറ്റ്‌സ് എയര്‍ലൈന്‍. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഇരു നഗരങ്ങളില്‍ നിന്നുമുള്ള യാത്രക്കാരുടെ എണ്ണത്തില്‍ പ്രതിവര്‍ഷം തുടര്‍ച്ചയായ വളര്‍ച്ച കൈവരിക്കാന്‍ എമിറേറ്റ്‌സിനായി. ഇക്കാലയളവില്‍ 8.4 ദശലക്ഷം യാത്രക്കാരെയാണ്

Arabia

എണ്ണ ഇതര മേഖലയുടെ വളര്‍ച്ചയില്‍ ഇടിവ്

ദുബായ്: എമിറേറ്റിലെ എണ്ണ ഇതര മേഖലകളുടെ വളര്‍ച്ചയില്‍ ഇടിവ്. 31 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലുള്ള പ്രകടനമാണ് എണ്ണ ഇതര മേഖലയുടേതെന്ന് എമിറേറ്റ്‌സ് എന്‍ബിഡിയുടെ ഇക്കോണമി ട്രാക്കര്‍ സൂചിക പറയുന്നു. 2017 ഡിസംബറിന് ശേഷമുള്ള മോശം പ്രകടനമാണ് എണ്ണ ഇതര മേഖലകളുടേതെന്ന്

Arabia

ദീപാവലി ആഘോഷം; ഇളവുകളുമായി എമിറേറ്റ്‌സ് എയര്‍ലൈന്‍സ്

ദുബായ്: മുന്‍ നിരവിമാന കമ്പനിയായ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി മികച്ച ഇളവുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു. ദീപാവലി കാലയളവില്‍ എമിറേറ്റ്‌സില്‍ യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് സ്വാദേറിയ പരമ്പരാഗത ദീപാവലി വിഭവങ്ങള്‍ ആസ്വദിക്കാം. അതിനോടൊപ്പംനവംബര്‍ 9 മുതല്‍ 11 വരെ ബുക്ക്‌ചെയ്യുന്നവര്‍ക്കും

Arabia

യുഎഇയില്‍ ബിസിനസ് തുടങ്ങാം; അവസരമൊരുക്കി എമിറേറ്റ് ഫസ്റ്റ്

ദുബായ്: സംരംഭകരുടെ ആകാശത്തിന് അതിരുകളില്ല. കേരളത്തിലോ ഇന്ത്യയിലോ യഥാര്‍ഥ സംരംഭകര്‍ ഒതുങ്ങിനില്‍ക്കേണ്ടതുമില്ല. രാജ്യത്തിന്റെ അതിരുകള്‍ക്കപ്പുറത്തേക്കു വളരാനാഗ്രഹിക്കുന്ന വ്യാപാരികള്‍ക്കും വ്യവസായികള്‍ക്കും ആദ്യ ചുവടുവയ്ക്കാന്‍ ഏറ്റവും അനുയോജ്യമായ ഇടം ഇന്നു ദുബായ് തന്നെയാണ്. മലയാളികളായ അനേകം കോടീശ്വരന്മാരെ സൃഷ്ടിക്കുകയും വളര്‍ത്തുകയും ചെയ്ത മരുപ്പരപ്പില്‍ നിങ്ങള്‍ക്കും

FK News

വീണ്ടും സ്‌കൈട്രാക്‌സ് വേള്‍ഡ് അവാര്‍ഡ് നേടി എമിറേറ്റ്‌സ്

ദുബായ്: സ്‌കൈട്രാക്‌സ് വേള്‍ഡ് എയര്‍ലൈന്‍ അവാര്‍ഡ്‌സ് 2018ല്‍ ലോകത്തിലെ ഏറ്റവും മികച്ച ഇന്‍ഫ്‌ളൈറ്റ് എന്‍ടെര്‍ടെയ്ന്‍മെന്റ് അവാര്‍ഡ് തുടര്‍ച്ചയായി പതിനാലാം തവണയും എമിറേറ്റ്‌സ് സ്വന്തമാക്കി. ഗള്‍ഫ് മേഖലയിലെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച എയര്‍ലൈന്‍ സ്റ്റാഫ് സര്‍വീസിനുള്ള അവാര്‍ഡും എമിറേറ്റ്‌സ് നേടി. ആഗോളതലത്തില്‍

Top Stories

സൗത്ത് ആഫ്രിക്കന്‍ എയര്‍വേസില്‍ നിക്ഷേപിക്കാന്‍ പദ്ധതിയില്ലെന്ന് എമിറേറ്റ്‌സ്

ദുബായ്: പ്രതിസന്ധികള്‍ക്കിടയില്‍ നട്ടം തിരിയുന്ന സൗത്ത് ആഫ്രിക്കന്‍ എയര്‍വേസില്‍ നിക്ഷേപിക്കാന്‍ യാതൊരു വിധ പദ്ധതികളുമില്ലെന്ന് യുഎഇയിലെ പ്രമുഖ വിമാന കമ്പനിയായ എമിറേറ്റ്‌സ് വ്യക്തമാക്കി. പങ്കാളിത്ത പദ്ധതികളുമായി ബന്ധപ്പെട്ട് എമിറേറ്റ്‌സും സൗത്ത് ആഫ്രിക്കന്‍ എയര്‍വേസും തമ്മില്‍ ചര്‍ച്ച നടത്തുന്നതായി സൗത്ത് ആഫ്രിക്കന്‍ മാധ്യമങ്ങള്‍

Arabia FK News

പുതിയ മൊബീല്‍ ആപ്പുമായി എമിറേറ്റ്‌സ്

ദുബായ്: പ്രമുഖ വിമാന കമ്പനിയായ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ‘എമിറേറ്റ്‌സ് സ്‌കൈവാര്‍ഡ്‌സ് ഗോ’ എന്ന പേരില്‍ പുതിയ ആപ്പ് പുറത്തിറങ്ങി. എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്റെ ലോയല്‍റ്റി പ്രോഗ്രാമായ എമിറേറ്റ്‌സ് സ്‌കൈ വാര്‍ഡ്‌സ് അംഗങ്ങള്‍ക്കായി ആണ് പുതിയ ആപ്പ് അവതരിപ്പിച്ചത്. യാത്രക്കാര്‍ക്ക് ആപ്ലിക്കേഷന്‍ ഉപയോഗിച്ച് എമിറേറ്റ്‌സ്

Business & Economy

‘എമിറേറ്റ്‌സ്-ഇത്തിഹാദ് ലയനം തീരുമാനിക്കേണ്ടത് ഓഹരിയുടമകള്‍’

  ദുബായ്: എമിറേറ്റ്‌സ് എയര്‍ലൈനും അബുദാബിയുടെ ഇത്തിഹാദ് എയര്‍വേസും തമ്മിലുള്ള ലയനം സംബന്ധിച്ച കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് ഓഹരിയുടമകളാണെന്നും എന്നാല്‍ ഈ അടുത്ത കാലൊത്തൊന്നും അത്തരത്തിലൊരു സാധ്യതയില്ലെന്നും എമിറേറ്റ്‌സ് പ്രസിഡന്റ് ടിം ക്ലര്‍ക്ക്. ബ്ലൂംബര്‍ഗിന് നല്‍കിയ അഭിമുഖത്തിലാണ് വിമാനകമ്പനികള്‍ തമ്മിലുള്ള ലയനത്തില്‍ ക്ലര്‍ക്ക്

Arabia

യുഎസ്എ റഗ്ബി സ്‌പോണ്‍സര്‍ഷിപ്പ് ഡീല്‍ എമിറേറ്റ്‌സ് പുതുക്കി

ദുബായ്: തങ്ങളുടെ ഔദ്യോഗിക എയര്‍ലൈന്‍ പാര്‍ട്ണറായി വിമാന കമ്പനി എമിറേറ്റ്‌സ് തുടരുമൈന്ന് യുഎസ്എ റഗ്ബി അറിയിച്ചു. പുരുഷന്‍മാരുടെയും സ്ത്രീകളുടെയും സീനിയര്‍ നാഷണല്‍ ടീമകുളുടെ ഔദ്യോഗിക എയര്‍ലൈന്‍ എമിറേറ്റ്‌സാണെന്ന് യുഎസ്എ റഗ്ബി അറിയിച്ചു. ഡീലിന്റെ ഭാഗമായി എമിറേറ്റ്‌സിനെ ബ്രാന്‍ഡിംഗ് മികച്ച രീയില്‍ യുഎസ്എ

Arabia Sports

ആര്‍സണല്‍ എഫ്‌സിയുമായുള്ള സ്‌പോണ്‍സര്‍ഷിപ്പ് ഡീല്‍ എമിറേറ്റ്‌സ് തുടരും

ദുബായ്: ആര്‍സണല്‍ ക്ലബ്ബുമായുള്ള സ്‌പോണ്‍സര്‍ഷിപ്പ് ഡീല്‍ എമിറേറ്റ്‌സ് നീട്ടുന്നു. 280 മില്ല്യണ്‍ ഡോളറിന്റേതാണ് പ്രമുഖ വിമാന കമ്പനിയായ എമിറേറ്റ്‌സിന് ആര്‍സണലുമായിട്ടുള്ള ഡീല്‍. ദുബായ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വിമാന് കമ്പനിയുടെ സ്‌പോണ്‍സര്‍ഷീപ്പ് ഡീല്‍ ആര്‍സണലിനെ സംബന്ധിച്ചിടത്തോളം വളരെ വലുതാണെന്നാണ് വിലയിരുത്തല്‍. ക്ലബ്ബിനെ സംബന്ധിച്ച്

Arabia

16 ബില്ല്യണ്‍ ഡോളറിന്റെ വമ്പന്‍ കരാറില്‍ എമിറേറ്റ്‌സ് ഒപ്പുവെച്ചു

ദുബായ്: പ്രമുഖ വിമാന കമ്പനിയായ എമിറേറ്റ്‌സ് 36 എയര്‍ബസ് എ380 എയര്‍ക്രാഫ്്റ്റുകള്‍ വാങ്ങാനുള്ള 16 ബില്ല്യണ്‍ ഡോളറിന്റെ വമ്പന്‍ കരാറില്‍ ഒപ്പുവെച്ചു. ജനുവരി മാസത്തില്‍ പ്രഖ്യാപിക്കപ്പെട്ടതായിരുന്നു ഡീല്‍ എങ്കിലും അത് പ്രാവര്‍ത്തികമായത് കഴിഞ്ഞ ദിവസമാണ്. 2020 ആകുമ്പോഴേക്കും ഡബിള്‍ ഡെക്കര്‍ പ്ലേനുകളുടെ

Business & Economy FK News World

ഐബിഎമ്മും എമിറേറ്റ്‌സും തമ്മില്‍ 85 മില്ല്യണ്‍ ഡോളര്‍ കരാര്‍

ദുബായ്: പ്രമുഖ വിമാന കമ്പനിയായ എമിറേറ്റ്‌സുമായി ആഗോള ടെക് ഭീമന്‍ ഐബിഎം 10 വര്‍ഷത്തേക്ക് പുതിയ കരാറില്‍ ഏര്‍പ്പെട്ടു. എമിറേറ്റ്‌സിന്റെ ഐടി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇതനുസരിച്ച് ഐബിഎം ആയിരിക്കും മാനേജ് ചെയ്യുക. 85 മില്ല്യണ്‍ ഡോളറിന്റേതാണ് കരാര്‍. പ്രൈവറ്റ് ക്ലൗഡ് സങ്കേതങ്ങള്‍ വികസിപ്പിക്കുക,

Business & Economy World

മികച്ച ഇന്‍ഫ്‌ളൈറ്റ് എന്‍ടെര്‍ടെയ്ന്‍മെന്റ് അവാര്‍ഡ് എമിറേറ്റ്‌സിന്

തുടര്‍ച്ചയായി പതിമൂന്നാം തവണയാണ് എമിറേറ്റ്‌സിന് ഈ അവാര്‍ഡ് ലഭിക്കുന്നത് കൊച്ചി/ദുബായ്: സ്‌കൈട്രാക്‌സ് വേള്‍ഡ് എയര്‍ലൈന്‍ അവാര്‍ഡ്‌സ് 2017-ല്‍ ലോകത്തിലെ ഏറ്റവും മികച്ച ഇന്‍ഫ്‌ളൈറ്റ് എന്‍ടെര്‍ടെയ്ന്‍മെന്റ് പുരസ്‌കാരം തുടര്‍ച്ചയായി പതിമൂന്നാം തവണയും എമിറേറ്റ്‌സ് സ്വന്തമാക്കി. ഏറ്റവും മികച്ച ഫസ്റ്റ് ക്ലാസ് സുഖസൗകര്യങ്ങള്‍ക്കുള്ള അവാര്‍ഡും

World

യാത്രക്കാര്‍ക്ക് ലാപ്‌ടോപ്പ് കടം നല്‍കി നിരോധനത്തെ നേരിടാന്‍ എമിറേറ്റ്‌സ്

ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളുടെ നിരോധനം നീണ്ട നാളേക്ക് നിലനില്‍ക്കുകയാണെങ്കില്‍ ഇതിനെ നേരിടാന്‍ ക്രിയാത്മകമായ വഴികള്‍ കൊണ്ടുവരുമെന്ന് എമിറേറ്റ്‌സ് പ്രസിഡന്റ് ടിം ക്ലര്‍ക്ക് പറഞ്ഞു ദുബായ്: ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ യുഎസ് സര്‍ക്കാരിന്റെ നടപടിയെ ചെറുക്കാന്‍ പുതിയ തന്ത്രങ്ങളുമായി എമിറേറ്റ്‌സ് രംഗത്ത്. വിമാനത്തില്‍

World

ബോര്‍ഡിംഗിന് മുന്‍പുവരെ ലാപ്‌ടോപ് ഉപയോഗിക്കാന്‍ എമിറേറ്റ്‌സ് അനുവദിക്കും

നിരോധനത്തില്‍ ഉള്‍പ്പെട്ട ഉപകരണങ്ങള്‍ സുരക്ഷ മേഖലകള്‍ക്കുള്ളില്‍ ഉപയോഗിക്കാന്‍ യാത്രക്കാര്‍ക്ക് അനുവാദം നല്‍കാനാണ് കമ്പനി പദ്ധതിയിടുന്നത്. ദുബായ്: ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൊണ്ടുപോകുന്നതില്‍ നിന്ന് യാത്രക്കാരെ വിലക്കിക്കൊണ്ട് യുഎസ് പുറത്തിറക്കായ പുതിയ ഉത്തരവിന്റെ സമ്മര്‍ദ്ദം കുറയ്ക്കുന്നതിനായി യാത്രക്കാര്‍ക്ക് വിമാനത്താവളത്തില്‍ ഇളവുകള്‍ നല്‍കാനൊരുങ്ങി എമിറേറ്റ്‌സ്. ദുബായ്