Tag "emirates nbd"

Back to homepage
Arabia

എമിറേറ്റ്‌സ് എന്‍ബിഡിയുടെ ആദ്യപാദ അറ്റാദായത്തില്‍ 24 ശതമാനം ഇടിവ്

ദുബായ്: ദുബായിലെ ഏറ്റവും വലിയ ബാങ്കായ എമിറേറ്റ്‌സ് എന്‍ബിഡിയുടെ ആദ്യപാദ അറ്റാദായത്തില്‍ 24 ശതമാനം ഇടിവ്. മാര്‍ച്ചില്‍ അവസാനിച്ച ഈ വര്‍ഷത്തെ ആദ്യപാദത്തില്‍ 566.29 മില്യണ്‍ ഡോളറാണ് അറ്റാദായമായി ബാങ്ക് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ അറ്റാദായം 742 മില്യണ്‍

Arabia

എമിറേറ്റ്‌സ് എന്‍ബിഡി യുഎഇയിലെ ഏറ്റവും മൂല്യമേറിയ ബാങ്കിംഗ് ബ്രാന്‍ഡ്

മൂല്യം 4.1 ബില്യണ്‍ ഡോളര്‍ ബാങ്കേഴ്‌സ് പ്രസിദ്ധീകരിച്ച ആഗോള പട്ടികയില്‍ എട്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ദുബായ്: യുഎഇയിലെ ഏറ്റവും മൂല്യമേറിയ ബാങ്കിംഗ് ബ്രാന്‍ഡായി വീണ്ടും എമിറേറ്റ്‌സ് എന്‍ബിഡി തെരഞ്ഞെടുക്കപ്പെട്ടു. 4.13 ബില്യണ്‍ ഡോളര്‍ മൂല്യവുമായി ‘ദ ബാങ്കേഴ്‌സ്’ മാഗസിന്‍ പ്രസിദ്ധീകരിച്ച മൂല്യമേറിയ

Arabia

അറ്റാദായത്തില്‍ 44 ശതമാനം വര്‍ധന; 3.9 ബില്യണ്‍ ഡോളര്‍ ലാഭം കൊയ്ത് എമിറേറ്റ്‌സ് എന്‍ബിഡി

വായ്പാ വളര്‍ച്ചയും ഫീസിനത്തിലുള്ള വരുമാന വളര്‍ച്ചയും നേട്ടമായി ആകെ വരുമാനം 6.1 ബില്യണ്‍ ഡോളറായി ദുബായ്: ആസ്തിയില്‍ ദുബായിലെ ഏറ്റവും വലിയ ബാങ്കായ എമിറേറ്റ്‌സ് എന്‍ബിഡിയുടെ അറ്റാദായത്തില്‍ 44 ശതമാനം വര്‍ധന. ആകെ 3.9 ബില്യണ്‍ ഡോളറിന്റെ ലാഭമാണ് കഴിഞ്ഞ വര്‍ഷം

Arabia

ഒക്ടോബറിന് ശേഷം എമിറേറ്റ്‌സ് എന്‍ബിഡി വെട്ടിക്കുറച്ചത് 500 ഓളം തൊഴിലുകള്‍

ദുബായ്: സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ യുഎഇ ബാങ്കുകള്‍ നടപ്പിലാക്കുന്ന ചിലവ് വെട്ടിച്ചുരുക്കലിന്റെ ഭാഗമായി ദുബായിലെ ഏറ്റവും വലിയ ബാങ്കായ എമിറേറ്റ്‌സ് എന്‍ബിഡി ഒക്ടോബറിന് ശേഷം 500 ഓളം തൊഴിലുകള്‍ വെട്ടിക്കുറച്ചതായി റിപ്പോര്‍ട്ട്. യുഎഇയില്‍ ഏതാണ്ട് 12,000ത്തോളം ജീവനക്കാരുള്ള എമിറേറ്റ്‌സ് എന്‍ബിഡി വിവിധ

Arabia

എമിറേറ്റ്‌സ് എന്‍ബിഡിയുടെ ലാഭത്തില്‍ 63 ശതമാനം വളര്‍ച്ച; അറബ് ബാങ്കിന്റെ ലാഭവും കൂടി

ദുബായ്: ദുബായിലെ ഏറ്റവും വലിയ ബാങ്കായ എമിറേറ്റ്‌സ് എന്‍ബിഡിയുടെ ലാഭത്തില്‍ 63 ശതമാനം വളര്‍ച്ച. 2019ലെ ആദ്യ ഒമ്പതുമാസങ്ങളില്‍ ആകെ ലാഭം 12.5 ബില്യണ്‍ ദിര്‍ഹമായി ഉയര്‍ന്നതായി ബാങ്ക് അറിയിച്ചു. നെറ്റ്‌വര്‍ക്ക് ഇന്റെര്‍നാഷ്ണല്‍ ഇടപാടിലൂടെ ലഭിച്ച 4.4 ബില്യണ്‍ ദിര്‍ഹവും ലാഭത്തില്‍

Arabia

എമിറേറ്റ്‌സ് എന്‍ബിഡി വിദേശ ഉടമസ്ഥാവകാശ പരിധി 40 ശതമാനമാക്കി ഉയര്‍ത്തുന്നു

ദുബായ്: ആസ്തിയില്‍ ദുബായിലെ ഏറ്റവും വലിയ ബാങ്കായ എമിറേറ്റ്‌സ് എന്‍ബിഡി വിദേശ ഉടമസ്ഥാവകാശ പരിധി 40 ശതമാനമാക്കി ഉയര്‍ത്താന്‍ പദ്ധതിയിടുന്നു. ഓഹരികളിലെ വിദേശ നിക്ഷേപ പരിധി ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് എമിറേറ്റ്‌സ് എന്‍ബിഡി വിദേശ ഉടമസ്ഥാവകാശ പരിധി ഉയര്‍ത്തുന്നത്. എഫ്ടിഎസ്ഇ റസ്സല്‍, എംഎസ്‌സിഐ

Arabia

സൗദിയില്‍ 20 ശാഖകള്‍ ആരംഭിക്കാന്‍ എമിറേറ്റ്‌സ് എന്‍ബിഡിക്ക് അനുമതി

റിയാദ്: സൗദി അറേബ്യയില്‍ ഇരുപത് പുതിയ ശാഖകള്‍ ആരംഭിക്കാന്‍ അനുമതി ലഭിച്ചതായി ദുബായിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ബാങ്കായ എമിറേറ്റ്‌സ് എന്‍ബിഡി. വികസന പദ്ധതികളുടെ ഭാഗമായാണ് ദുബായിലെ ഏറ്റവും വലിയ ബാങ്കായ എമിറേറ്റ്‌സ് എന്‍ബിഡി അറബ് ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ

Arabia Business & Economy

എമിറേറ്റ്‌സ് എന്‍ബിഡിയുടെ അറ്റാദായത്തില്‍ 17 ശതമാനം വര്‍ധന

ദുബായ്: ദുബായിലെ ഏറ്റവും വലിയ ബാങ്കായ എമിറേറ്റ്‌സ് എന്‍ബിഡിക്ക് മികച്ച നാലാംപാദഫലങ്ങള്‍. ബാങ്കിന്റെ അറ്റാദായത്തില്‍ 17 ശതമാനം വര്‍ധനയാണുണ്ടായത്. നാലാം പാദത്തില്‍ അറ്റാദായം 593.15 മില്ല്യണ്‍ ഡോളറായാണ് ഉയര്‍ന്നത്. മൊത്തം സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കിന്റെ ആകെയുള്ള അറ്റാദായം 2.27 ബില്ല്യണ്‍ ഡോളറായി