Tag "Electrify old cars"

Back to homepage
FK Special Slider

പഴയ കാറുകളെ ‘ഇ-ട്രിയോ’ വൈദ്യുതീകരിക്കും

അന്തരീക്ഷ മലിനീകരണം ചെറുക്കുന്നതിന്റെ ഭാഗമായി ലോകമൊട്ടാകെ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്ന കാലമാണിത്. 1998ല്‍ വാഹനങ്ങളില്‍ പ്രകൃതിവാതകത്തിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കണമെന്ന സുപ്രീകോടതി നിര്‍ദേശം വന്നതോടുകൂടി വാഹനങ്ങളെല്ലാം സിഎന്‍ജിയിലേക്കു മാറുന്ന കാഴ്ച നാം കണ്ടതാണ്. നിലവിലെ കാറും ബസും മുചക്ര വാഹനങ്ങളും സിഎന്‍ജിയിലേക്കു