Tag "Electric vehicle"

Back to homepage
Auto

ഇവി അടിസ്ഥാനസൗകര്യ വികസനത്തിന് 5,000 കോടി!

ന്യൂഡെല്‍ഹി : 2025 ഓടെ ഇലക്ട്രിക് വാഹനങ്ങള്‍ക്കായി അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ 5,000 കോടി രൂപ വകയിരുത്തി. കാര്‍ബണ്‍ ബഹിര്‍ഗമനവും ഹരിതഗൃഹ വാതകങ്ങളും നിയന്ത്രിക്കുന്നതിന് വൈദ്യുത നിലയങ്ങളില്‍ പുതിയ സാങ്കേതികവിദ്യ സജ്ജീകരിക്കുന്നതിനായി നേരത്തെ 83,500 കോടി രൂപ നീക്കിവെച്ചിരുന്നു. രാജ്യത്തെ

Auto

ഇലക്ട്രിക് വാഹനത്തിന് 50,000 രൂപ റിബേറ്റ് ലഭിച്ചേക്കും

ന്യൂഡെല്‍ഹി: ഇലക്ട്രിക് വാഹനങ്ങള്‍ (ഇവി) വാങ്ങുന്നവര്‍ക്ക്് 50,000 രൂപയുടെ റിബേറ്റ് അനുവദിക്കാന്‍ പദ്ധതിയിട്ട് കേന്ദ്ര സര്‍ക്കാര്‍. മുന്‍ഗണനാ മേഖലകള്‍ക്കു കുറഞ്ഞ പലിശ നിരക്കില്‍ വായ്പകള്‍ ലഭ്യമാക്കുന്ന സ്‌കീമിനു കീഴിലാണ് ആനുകൂല്യം നല്‍കുക. രാജ്യത്തെ ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മാണവും വില്‍പ്പനയും പ്രോല്‍സാഹിപ്പിക്കാനും അഞ്ചു

Auto

ഇവി 2030 ചലഞ്ച്, പദ്ധതി രൂപരേഖയും അടിയന്തര നടപടികളും ആവശ്യമെന്ന് നിര്‍മ്മാതാക്കള്‍

ന്യൂഡെല്‍ഹി: ഇലക്ട്രിക് വാഹനങ്ങള്‍ സംബന്ധിച്ച സര്‍ക്കാര്‍ പദ്ധതികളും നിലപാടുകളും പ്രാവര്‍ത്തികമാക്കാനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് ഇലക്ട്രിക് വാഹന നിര്‍മ്മാതക്കളുടെ സംഘടന. ഇലക്ട്രിക് വാഹനങ്ങള്‍ സാര്‍വ്വത്രികമാക്കി ഗതാഗത വിപ്ലവത്തില്‍ മുന്‍നിരയിലെത്തുകയെന്ന രാജ്യത്തിന്റെ ലക്ഷ്യം സാര്‍ത്ഥകമാക്കണമെങ്കില്‍ കൃത്യമായ പദ്ധതി രൂപരേയുമായി സര്‍ക്കാര്‍ മുന്നോട്ടുവരണമെന്നും സമയബന്ധിതമായി തന്നെ

Current Affairs Slider

ഇലക്ട്രിക് വാഹനങ്ങള്‍ക്കായി 300 മില്യണ്‍ $ ലോകബാങ്ക് വായ്പ

ന്യൂഡെല്‍ഹി: ഇന്ത്യയുടെ ഊര്‍ജ കാര്യക്ഷമത പദ്ധതികള്‍ക്കായി 300 ദശലക്ഷം ഡോളറിന്റെ വായ്പ നല്‍കാന്‍ ലോകബാങ്ക് തീരുമാനിച്ചു. ഇലക്ട്രിക് വാഹങ്ങളുടെ ഉപയോഗം വര്‍ധിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ക്കു വേണ്ട അടിസ്ഥാന സൗകര്യമൊരുക്കാനാണ് വായ്പ ലഭിക്കുക. പൊതുമേഖലാ സ്ഥാപനമായ എനര്‍ജി എഫിഷ്യന്‍സി സര്‍വീസ് മുഖേനയാവും വായ്പ

Auto

ഇലക്ട്രിക് വാഹനങ്ങള്‍ക്കായി കമ്പനികള്‍ 300 ബില്യണ്‍ $ ചെലവാക്കും

ന്യൂഡെല്‍ഹി: അടുത്ത അഞ്ച് മുതല്‍ പത്ത് വര്‍ഷങ്ങള്‍ക്കിടെ ഇലക്ട്രിക് വാഹന സാങ്കേതികവിദ്യയ്ക്കു മേലുള്ള ധനവിനിയോഗം 300 ബില്യണ്‍ ഡോളറായി വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് ആഗോള വാഹന നിര്‍മാതാക്കള്‍. ഈ തുകയില്‍ പകുതിയും ചൈനയെ ലക്ഷ്യം വെച്ചാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫോസില്‍ ഇന്ധനങ്ങളില്‍ നിന്നും ഇലക്ട്രിക്

Business & Economy Slider

ഇലക്ട്രിക് വാഹന സബ്‌സിഡിക്കായി ഇരുചക്ര വാഹന നികുതി വേണ്ടെന്ന് സര്‍ക്കാര്‍

ന്യൂഡെല്‍ഹി: ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സബ്‌സിഡി നല്‍കാന്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് മേല്‍ ലെവി ഏര്‍പ്പെടുത്താനുള്ള നിതി ആയോഗ് ശുപാര്‍ശയെ കേന്ദ്ര ഘന വ്യവസായ മന്ത്രാലയം എതിര്‍ത്തു. പൊതുജനങ്ങള്‍ വന്‍തോതില്‍ അശ്രയിക്കുന്ന ഇരുചക്ര വാഹനങ്ങള്‍ക്ക് മേല്‍ അധിക പിഴ ഈടാക്കുന്നത് വിലവര്‍ധനക്കും എതിര്‍പ്പിനും കാരണമാക്കുമെന്ന്

Business & Economy

മെഴ്‌സിഡസ് ബെന്‍സ് ഇന്ത്യയില്‍ ഇലക്ട്രിക് വാഹന ഫാക്ടറി ആരംഭിക്കും

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ മെഴ്‌സിഡസ് ബെന്‍സ് ഇന്ത്യയില്‍ ഇലക്ട്രിക് വാഹന ഫാക്ടറി നിര്‍മ്മിക്കുന്നു. പുണെയിലെ ചക്കാനിലാണ് ഫാക്ടറി ആരംഭിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്. ആഢംബര കാര്‍ വിപണിക്ക് നേതൃത്വം നല്‍കുന്ന ജര്‍മ്മന്‍ കാര്‍ നിര്‍മാതാക്കളാണ് ഇക്കാര്യമറിയിച്ചത്. വരും വര്‍ഷങ്ങളില്‍

Auto FK Special Trending

ഇലക്ട്രിക് വാഹന നയം : മന്ത്രിതല സമിതി ഈയാഴ്ച്ച യോഗം ചേരും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദ്ദേശപ്രകാരമാണ് യോഗം വിളിച്ചുചേര്‍ത്തിരിക്കുന്നത് ന്യൂ ഡെല്‍ഹി : 2030 ഓടെ സമ്പൂര്‍ണ്ണ ഇലക്ട്രിക് വാഹന രാജ്യമെന്ന ഇന്ത്യയുടെ സ്വപ്‌നം ഈയാഴ്ച്ച തളിരിടും. ഇലക്ട്രിക് വാഹന നയം രൂപീകരിക്കുന്നതിന് ഈയാഴ്ച്ച ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ അധ്യക്ഷതയില്‍ ഉന്നതതല

Auto FK Special Life

ഇലക്ട്രിക് വാഹനങ്ങളുടെ ഇന്ത്യ

ഇലക്ട്രിക് വാഹന വിപണി ഇന്ത്യയില്‍ കുതിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാധ്യതകള്‍ കൃത്യമായ രീതിയില്‍ പ്രയോജനപ്പെടുത്താന്‍ സാധിച്ചാല്‍ രാജ്യത്തിന്റെ പൊതുഗതാഗത മേഖലയ്ക്കും ഊര്‍ജകാര്യക്ഷമതയ്ക്കും ഇത് മുതല്‍ക്കൂട്ടാവും ദേശീയതലത്തില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രാധാന്യം നല്‍കാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ എടുത്തു കഴിഞ്ഞു. ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിംഗ്

Auto FK Special

ഇലക്ട്രിക് വാഹന വില്‍പ്പന കുതിച്ചുയരും

2020 ഓടെ ഇന്ത്യയില്‍ 7 മില്യണ്‍ ഇലക്ട്രിക് വാഹനങ്ങള്‍ വില്‍ക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു ന്യൂ ഡെല്‍ഹി : അമേരിക്കന്‍ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ടെസ്‌ല ഇന്ത്യയില്‍ ഈ വര്‍ഷം അരങ്ങേറ്റം കുറിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. തങ്ങളുടെ ഇലക്ട്രിക് വാഹനമായ ‘ലീഫ്’

Auto

ഇലക്ട്രിക്ക് വാഹനങ്ങള്‍: ജിഎസ്ടി പരിധിയില്‍ പെടുത്തരുതെന്ന് എസ്എംവിഇ

ന്യൂഡെല്‍ഹി: ഇലക്ട്രിക്ക് വാഹനങ്ങളെ ചരക്കു സേവന നികുതി (ജിഎസ്ടി) പരിധിയില്‍ ഉള്‍പ്പെടുത്തരുതെന്ന് ഇലക്ട്രിക്ക് വാഹന നിര്‍മാതാക്കളുടെ സംഘടന ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയോട് ആവശ്യപ്പെട്ടു. സൊസൈറ്റി ഓഫ് മാനുഫാക്‌ചേഴ്‌സ് ഓഫ് ഇലക്ട്രിക്ക് വെഹിക്കിള്‍സ് (എസ്എംവിഇ) ഡയറക്റ്റര്‍ സോഹീന്ദര്‍ ഗില്‍ ഇലക്ട്രിക്ക് വാഹന വിപണിക്ക്