Tag "election"

Back to homepage
Editorial Slider

പൊതുതെരഞ്ഞെടുപ്പും വിപണിയും

ഇന്ത്യയിലെ പ്രമുഖ ഓഹരി വിദഗ്ധനാണ് പൊറിഞ്ചു വെളിയത്ത്. അദ്ദേഹം കഴിഞ്ഞ ദിവസം ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍, വരുംകാലത്തെ ഇന്ത്യന്‍ ഓഹരി വിപണിയുടെ അപാരസാധ്യതകളെകുറിച്ച് തുറന്ന് പറഞ്ഞിരുന്നു. അടുത്ത പത്ത് വര്‍ഷത്തേക്ക് വിപണിയില്‍ ബുള്‍ തംരംഗം ഉണ്ടാകാനാണ് സാധ്യതയെന്നും വിലയിരുത്തി.

FK News Slider

സാമൂഹ്യമാധ്യമങ്ങള്‍ 4-5% വോട്ടുകളെ സ്വാധീനിക്കും

ഹൈദരാബാദ്: അടുത്തമാസം മുതല്‍ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ സാമൂഹ്യമാധ്യമങ്ങള്‍ നാലു മുതല്‍ അഞ്ചു ശതമാനം വരെ വോട്ടുകളെ സ്വാധീനിക്കാമെന്ന് ഐടി വ്യവസായ പ്രമുഖന്‍ ടി വി മോഹന്‍ദാസ് പൈ. നേരിയ ഭൂരിപക്ഷത്തില്‍ വിജയികളെ തീരുമാനിക്കുന്ന മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ഫലത്തില്‍ ഈ സ്വാധീനം നിര്‍ണായകമാകുമെന്നും

Editorial Slider

വിപണി ആഗ്രഹിക്കുന്നത് സ്ഥിരതയാര്‍ന്ന സര്‍ക്കാര്‍

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയെന്ന് അഭിമാനപൂര്‍വം വിശേഷിപ്പിക്കുന്ന ഇന്ത്യന്‍ തെരഞ്ഞെടുപ്പിന് ഏപ്രില്‍ 11ന് തുടക്കമാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചതോടെ ഇലക്ഷന്‍ ചൂടിലേക്ക് എത്തിയിരിക്കുകയാണ് രാജ്യത്തെ രാഷ്ട്രീയപാര്‍ട്ടികളെല്ലാം തന്നെ. മേയ് 19 വരെ ഏഴ് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുകയെന്നാണ് ഇലക്ഷന്‍ കമ്മീഷന്‍

FK Special Slider

കിഴക്കോട്ട് കണ്ണുനട്ട് ബിജെപി

2014 ലെ പൊതുതെരഞ്ഞെടുപ്പില്‍ ബിജെപി അത്യധികം പ്രാധാന്യം നല്‍കിയത് ഹിന്ദി ഹൃദയഭൂമിയെന്നറിയപ്പെടുന്ന വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കായിരുന്നു. എന്നാല്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ കിഴക്കന്‍ മേഖലയിലേക്കാണ് പാര്‍ട്ടിയുടെ ശദ്ധ. സമാനമായി, മുന്‍ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിച്ച ഉത്തര്‍പ്രദേശിലെ

FK News

‘യുബിഐ’ മുഖ്യ തെരഞ്ഞെടുപ്പ് വാഗ്ദാനമാകും: അരവിന്ദ് സുബ്രഹ്മണ്യന്‍

ന്യൂഡെല്‍ഹി: 2019ലെ പൊതു തെരഞ്ഞെടുപ്പില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും പ്രകടന പത്രികകളില്‍ ഇടം നേടാന്‍ പോകുന്ന ഒരു പ്രധാന വാഗ്ദാനമായിരിക്കും സാര്‍വത്രിക അടിസ്ഥാന വരുമാനം (യുബിഐ) എന്ന് മുന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍. മുതിര്‍ന്നവര്‍, കുട്ടികള്‍, പാവപ്പെട്ടവര്‍, സമ്പന്നര്‍

Current Affairs

തെരഞ്ഞെടുപ്പ്: മൂന്നിടത്ത് കോണ്‍ഗ്രസ്, തെലങ്കാനയില്‍ ടിആര്‍എസും മിസോറമില്‍ എംഎന്‍എഫും

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലായി വിശേഷപ്പിക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലെ ഫലം പുറത്ത് വന്നപ്പോള്‍ രാജസ്ഥാനിലും ഛത്തീസ്ഗഢിലും മധ്യപ്രദേശിലും കോണ്‍ഗ്രസ് അധികാരത്തിലേക്ക്. തെലങ്കാനയില്‍ ടിആര്‍എസും മിസോറാമില്‍ എംഎന്‍എഫും അധികാരത്തിലെത്തി. മധ്യപ്രദേശില്‍ ബിജെപിക്കൊപ്പം ഇഞ്ചോടിഞ്ച് പോരാട്ടമാണ് കോണ്‍ഗ്രസ് നടത്തിയത്. തെലങ്കാനയില്‍ കോണ്‍ഗ്രസും ടിഡിപിയും ഉള്‍പ്പെട്ട

FK News Slider

കര്‍ണാടകം പിടിച്ചെടുത്ത് ബിജെപി; കോണ്‍ഗ്രസിനെ ജനങ്ങള്‍ കൈവിട്ടു

ബെംഗലൂരു: രാജ്യം ഉറ്റുനോക്കിയ തെരഞ്ഞെടുപ്പായിരുന്നു കര്‍ണാടകയിലേത്. തെരഞ്ഞെടുപ്പ് ഫലം  ഔദ്യോഗികമായി പുറത്തുവരാന്‍  നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ ബിജെപി 107 സീറ്റിലേക്ക് ലീഡ് ചെയ്തിരിക്കുകയാണ്. തെന്നിന്ത്യയുടെ ഭരണം കൈപിടിയിലൊതുക്കാനുള്ള ബിജെപിയുടെ ശ്രമമാണ് കര്‍ണാടക തെരഞ്ഞെടുപ്പ് ഫലത്തില്‍ കാണാനാകുന്നത്. വിജയം പ്രതീക്ഷിച്ച കോണ്‍ഗ്രസാകട്ടെ തകര്‍ന്നടിഞ്ഞു. രാഹുല്‍

Politics

ജാര്‍ഖണ്ഡില്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വിജയം

റാഞ്ചി: ജാര്‍ഖണ്ഡില്‍ നടന്ന മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വിജയം. തിരഞ്ഞെടുപ്പ് നടന്ന പ്രധാന കേന്ദ്രങ്ങളിലെല്ലാം ബിജെപി മികച്ച ഭൂരിപക്ഷത്തോട വിജയം നിലനിര്‍ത്തി. തെരഞ്ഞെടുപ്പ് നടന്ന അഞ്ച് മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലും മേയര്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങള്‍ ബിജെപി സ്വന്തമാക്കി. ആദിത്യപൂരില്‍ ബിജെപിയുടെ വിനോദ്

Politics

സ്ഥാനാര്‍ത്ഥികള്‍ ഒന്നിലധികം മണ്ഡലങ്ങളില്‍ മത്സരിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: ഒരു സ്ഥാനാര്‍ത്ഥി ഒന്നിലധികം മണ്ഡലങ്ങളില്‍ മത്സരിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. രണ്ട് മണ്ഡലങ്ങളില്‍ മത്സരിച്ച ശേഷം ഒരു മണ്ഡലത്തില്‍ നിന്നും രാജിവെക്കുന്ന നടപടിയെ ചോദ്യം ചെയ്ത കമ്മീഷന്‍ ഇത് വോട്ടര്‍മാരോട് ചെയ്യുന്ന അനീതിയാണെന്ന് ചൂണ്ടിക്കാട്ടി. രണ്ടു മണ്ഡലങ്ങളില്‍ ഒരാള്‍ തന്നെ മത്സരിക്കുന്ന

Branding

കെഎസ്എസ്‌ഐഎ ജില്ല തെരഞ്ഞെടുപ്പും പൊതുയോഗവും

  തിരുവനന്തപുരം: സംസ്ഥാനത്തെ ചെറുകിട വ്യവസായ അസോസിയേഷന്‍ തിരുവനന്തപുരം ജില്ലയുടെ 2016-17 വര്‍ഷത്തെ വാര്‍ഷിക പൊതുയോഗവും 16-18 വര്‍ഷത്തെ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും തിരുവനന്തപുരം വഴുതക്കാട് കേരള മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സ്റ്റാഫ് യൂണിയന്‍ സ്റ്റേറ്റ് കമ്മിറ്റി ഹാളില്‍ നടന്നു. ഹോളോബ്രിക്‌സ്, ടൈല്‍സ് മേഖലകളെ

Slider Top Stories

തെരഞ്ഞെടുപ്പിലെ ഇടപ്പെടല്‍: റഷ്യക്കെതിരേ തിരിച്ചടിക്കുമെന്ന് ഒബാമ

  ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ നേരിട്ട് ഇടപെട്ടുവെന്ന വാര്‍ത്തകള്‍ക്കു പിന്നാലെ റഷ്യയ്ക്ക് ഇതിന് തിരിച്ചടി നല്‍കുമെന്ന് വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ബറാക് ഒബാമയും രംഗത്തെത്തി. യുഎസ് തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെയും സമ്പൂര്‍ണതയെയും ചോദ്യം ചെയ്യുന്ന