Tag "EICHER LAUNCHES SKYLINE PRO ELECTRIC BUSES"

Back to homepage
Auto

ഐഷര്‍ ഇലക്ട്രിക് ബസ് പുറത്തിറക്കി

ന്യൂഡെല്‍ഹി : വിഇ കൊമേഴ്‌സ്യല്‍ വെഹിക്കിള്‍സിന് (വിഇസിവി) കീഴിലെ ഐഷര്‍ ട്രക്ക്‌സ് ആന്‍ഡ് ബസ്സസ് ഇലക്ട്രിക് ബസ് പുറത്തിറക്കി. കെപിഐടി ടെക്‌നോളജീസുമായി സഹകരിച്ചാണ് ബസ്സുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. കെപിഐടി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത റെവലോ സാങ്കേതികവിദ്യ ബസ്സില്‍ ഉപയോഗിച്ചിരിക്കുന്നു. ഐഷറിന്റെ സ്‌കൈലൈന്‍ പ്രോ പ്ലാറ്റ്‌ഫോമിലാണ്