Tag "Education success"

Back to homepage
FK Special Slider

അക്ഷരനഗരിയുടെ അഭിമാനം

കാലം പഴകുംതോറും ചില കഥകളുടെ മാധുര്യം വര്‍ധിക്കും. അത്തരത്തില്‍ ഒരു കഥയാണ് കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി ആസ്ഥാനമായ സെന്റ് ആന്റണീസ് ഗ്രൂപ്പ് ഓഫ് കോളെജസ് എന്ന സ്ഥാപനത്തിനും കോളെജിന്റെ അമരക്കാരനായ ഫാ. ആന്റണി നിരപ്പേലിനും പറയാനുള്ളത്. വിദ്യാഭ്യാസപരമായി കാഞ്ഞിരപ്പള്ളി എന്ന പ്രദേശം