Tag "economy"

Back to homepage
Arabia

ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സ് പശ്ചിമേഷ്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് കരുത്ത് പകരും: പിഡബ്ല്യൂസി

ദുബായ്: 2030ഓടെ പശ്ചിമേഷ്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സ്(എഐ)രംഗത്ത് നിന്നും 320 ബില്യണ്‍ ഡോളറിന്റെ സംഭാവനയുണ്ടാകുമെന്ന് ആഗോള കണ്‍സണ്‍ട്ടന്‍സി കമ്പനിയായ പിഡബ്ല്യൂസി. എഐ രംഗത്തെ വരുംകാല കണ്ടുപിടിത്തങ്ങള്‍ ആഗോള സമ്പദ് വ്യവസ്ഥയില്‍ നിര്‍ണായക പങ്ക് വഹിക്കുമെന്നും പശ്ചിമേഷ്യയില്‍ യുഎഇ ആണ് എഐ

Editorial Slider

5 ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയെന്ന സ്വപ്‌നം

ശനിയാഴ്ച്ച ഹൈദരാബാദില്‍ ഒരു ചടങ്ങിനിടെ സംസാരിക്കവെ കേന്ദ്രസര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കെ വി സുബ്രഹ്മണ്യന്‍ പറഞ്ഞത് അഞ്ച് ട്രില്യണ്‍ ഡോളറിന്റെ സമ്പദ് വ്യവസ്ഥയാകുകയെന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം പ്രായോഗികമായ കാര്യമാണെന്ന് തന്നെയാണ്. അതിമോഹമാണെന്ന് തോന്നിയേക്കാമെങ്കിലും അഞ്ച് ട്രില്യണ്‍ ഡോളറെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യബോധമുള്‍ക്കൊണ്ടുള്ളതാണ്.

FK Special Slider

ശ്വാസമടക്കിപ്പിടിച്ച് പ്രതീക്ഷയോടെ…

ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന ആഭ്യന്തര വിപണി സാമ്പത്തിക പരിഷ്‌കരണ നടപടികളിലൂടെ ശാക്തീകരിക്കപ്പെടും എന്നൊരു പ്രതീക്ഷയുണ്ട്. കഴിഞ്ഞ മൂന്നു ധനനയ അവലോകന യോഗങ്ങളിലും റിപ്പോ നിരക്കുകള്‍ കുറച്ചുകൊണ്ട് റിസര്‍വ് ബാങ്ക് അതിന്റെ സാമ്പത്തിക നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. മൊത്തം 50 ബേസിസ് പോയന്റുകള്‍ കുറയും വിധം

FK Special Slider

പുതിയ സാമ്പത്തികവര്‍ഷത്തില്‍ വേണം സാമ്പത്തിക അച്ചടക്കം

സമ്പത്ത് വേണ്ട രീതിയില്‍ കൈകാര്യം ചെയ്യാന്‍ അറിയുന്നവരുടെ കയ്യില്‍ മാത്രമേ സമ്പത്ത് നിലനില്‍ക്കുകയുളളൂ. അല്ലാത്ത പക്ഷം, എത്ര കിട്ടിയാലും അത് കൈമോശം വരിക തന്നെ ചെയ്യും. ലോകത്തെ എല്ലാ ധനികരുടെയും ജീവിതം മുന്നോട്ട് പോയിരിക്കുന്നത് ഇത്തരമൊരു തത്വത്തില്‍ അധിഷ്ഠിതമായിട്ടാണ്. പതിമൂന്നാം വയസ്സില്‍

Business & Economy

ചരക്കുസേവന നികുതി സമ്പദ്ഘടനയില്‍ പ്രതിഫലിച്ചതെങ്ങനെ

പരിഷ്‌കൃതമായനികുതി പരിഷ്‌കരണ പരീക്ഷണമായിരുന്നു എന്‍ഡിഎ സര്‍ക്കാര്‍ നടപ്പിലാക്കിയ ചരക്കുസേവന നികുതി (ജിഎസ്ടി). എന്നാല്‍ നടപ്പിലാക്കിയ രീതിയ രാജ്യത്തെ വലിയ രാഷ്ട്രീയവിവാദങ്ങളിലേക്കാണ് നയിച്ചത്. ജനങ്ങളെ പിഴിയുന്ന ഗബ്ബര്‍ സിംഗ് ടാക്‌സ് എന്നാണ് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ജിഎസ്ടിയെ അപഹസിച്ചത്. വിമര്‍ശനം ബാലിശമാണെന്നു

FK News Slider

23 ലക്ഷം വീടുകള്‍ പൂര്‍ത്തിയാവാതെ കിടക്കുന്നു

ന്യൂഡെല്‍ഹി: സാമ്പത്തിക ചെലവ് വര്‍ധിക്കുകയും വിപണിയില്‍ ആവശ്യകത കുറയുകയും ചെയ്ത സാഹചര്യത്തില്‍ രാജ്യത്തെ ഭവന നിര്‍മാണമേഖല പ്രതിസന്ധിയിലാണെന്ന് റിപ്പോര്‍ട്ട്. റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടന്‍സിയായ ലിയായെസ് ഫോറെസിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് 16,330 പ്രോജക്റ്റുകളിലായി 23 ലക്ഷം ഭവന നിര്‍മാണ പദ്ധതികളാണ് നിര്‍ദിഷ്ട

FK Special Slider

രാഷ്ട്രീയ തന്ത്രവും സാമ്പത്തിക ശാസ്ത്രവും സമന്വയിച്ച ബജറ്റ്

പ്രതീക്ഷിച്ചതുപോലെ തന്നെ പിയുഷ് ഗോയല്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റ് ഒരു അര്‍ത്ഥതലത്തിലും ഒരു വോട്ട് ഓണ്‍ എക്കൗണ്ടിന്റെ പരിധിയില്‍ ഒതുങ്ങുന്നതായിരുന്നില്ല. പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന വര്‍ഷം പിന്തുടരുന്ന പാരമ്പര്യ ആചാരത്തിന് വിരുദ്ധമായി സമതിദായകരെ അനുനയിപ്പിക്കുന്നത് ലാക്കാക്കിയുള്ള ഒരു സമ്പൂര്‍ണ ബജറ്റാണ് സര്‍ക്കാര്‍ അവതരിപ്പിച്ചത്.

Business & Economy Slider

നേട്ടമില്ലാത്ത വികസനം

വളര്‍ച്ച എന്നു പറഞ്ഞാല്‍ സമ്പദ് രംഗത്തിന്റെ സമഗ്രമായ വളര്‍ച്ചയെന്നാകണം വിവക്ഷ. ഇതില്‍ എല്ലാ വിഭാഗം ജനങ്ങളിലേക്കും വളര്‍ച്ചയുടെ നേട്ടം എത്തിച്ചേരണം. എന്നാല്‍ പലപ്പോഴും വികസ്വര രാജ്യങ്ങളിലെ വളര്‍ച്ച ഏതാനും ധനികരില്‍ ഒതുങ്ങുന്നുവെന്നതാണ് അനുഭവം. ഇന്ത്യയുടെ കാര്യമെടുത്താല്‍ തന്നെ മൊത്തം സമ്പത്തിന്റെ 58 ശതമാനവും

FK Special Slider

സമ്പദ് വ്യവസ്ഥയുടെ ഭാവി അത്ര ആശാവഹമല്ല

പുതുവര്‍ഷത്തില്‍ എല്ലാ ആഗോള സമ്പദ് വ്യവസ്ഥകളും മുന്‍ വര്‍ഷത്തേക്കാള്‍ മന്ദഗതിയിലാവും വളരുകയെന്നാണ് ഏറ്റവും പ്രതീക്ഷാ നിര്‍ഭരമായ വിശകലനങ്ങള്‍ പോലും സൂചിപ്പിക്കുന്നത്. കഴിഞ്ഞ നാലു ദശാബ്ദങ്ങളായി എണ്ണയിട്ട യന്ത്രം പോലെ അതിവേഗതയില്‍ മുന്നേറിക്കൊണ്ടിരുന്ന ചൈനീസ് സമ്പദ്ഘടനയുടെയും വളര്‍ച്ചാ നിരക്ക് സാവധാനത്തിലായി എന്നുള്ളതാണ് ഏറ്റവും

Business & Economy

അതിവേഗ സാമ്പത്തിക വളര്‍ച്ച: നമ്പര്‍ 1 ഇന്ത്യ; ചൈന രണ്ടാമത്

ന്യൂഡെല്‍ഹി: കടുത്ത വെല്ലുവിളികള്‍ക്കിടയിലും ഏറ്റവും വേഗം വളരുന്ന വലിയ ആഗോള സമ്പദ് വ്യവസ്ഥയെന്ന സ്ഥാനം 2018 ലും നിലനിര്‍ത്തി ഇന്ത്യ. ചൈനയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഇത്തവണയും നേട്ടം. എണ്ണ വില വര്‍ധനയുടെയും യുഎസ്-ചൈന വ്യാപാര യുദ്ധത്തിന്റെയും കറന്‍സി വിലയിടിവിന്റെയും യുഎസ്

Editorial Slider

പുതുവര്‍ഷത്തിലെ സാമ്പത്തിക പ്രതീക്ഷകള്‍

നവപ്രതീക്ഷകളോടെ പുതിയൊരു വര്‍ഷത്തിലേക്ക് കൂടി പ്രവേശിച്ചിരിക്കുകയാണ് ലോകം. ഒട്ടേറെ അനിശ്ചിതത്വങ്ങള്‍ പല തലങ്ങളില്‍ പോയ വര്‍ഷം ഉയര്‍ന്നുവന്നെങ്കിലും 2019നെ അത്യന്തം പ്രതീക്ഷകളോടെ തന്നെയാണ് സാമ്പത്തിക രംഗം ഉറ്റുനോക്കുന്നത്. ശക്തമായ സാമ്പത്തിക വളര്‍ച്ച കൈവരിക്കാന്‍ ഈ വര്‍ഷം രാജ്യത്തിന് സാധിക്കുമെന്നാണ് സിഐഐ ഉള്‍പ്പടെയുള്ള

Business & Economy Slider

ആശങ്കകളില്ല; 2019 ശുഭപ്രതീക്ഷകളുടെ വര്‍ഷമെന്ന് വ്യവസായലോകം

ന്യൂഡെല്‍ഹി: കടന്നു പോയത് സാമ്പത്തികമായി മെച്ചപ്പെട്ട വര്‍ഷമെന്ന് വ്യവസായ ലോകത്ത് പൊതുവിലയിരുത്തല്‍. പുതുവര്‍ഷത്തെ ആവേശത്തോടെ സ്വാഗതം ചെയ്യാനുള്ള സാമ്പത്തിക സാഹചര്യമാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്നും വ്യവസായികള്‍ പറയുന്നു. സാമ്പത്തിക വളര്‍ച്ചയുടെ വേഗം കുറഞ്ഞേക്കുമെന്ന റിപ്പോര്‍ട്ടുകളെപ്പറ്റിയും മേയ് മാസത്തില്‍ പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രൂപപ്പെടാനിടയുള്ള

FK News

സാമ്പത്തിക മൂലധന ചട്ടക്കൂടൊരുക്കാന്‍ ആര്‍ബിഐയുമായി ചര്‍ച്ച

ന്യൂഡെല്‍ഹി: റിസര്‍വ് ബാങ്കിന്റെ(ആര്‍ബിഐ) കരുതല്‍ ധനശേഖരത്തില്‍ നിന്ന് പണം ലഭ്യമാക്കുന്നതിനുള്ള ഒരു നിര്‍ദേശവും കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയില്‍ ഇല്ലെന്ന് ാമ്പത്തികകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ്. കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി പൂര്‍ണമായും നല്ല നിലയിലാണെന്നും ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകളെ തള്ളിക്കൊണ്ട്

FK Special Slider

‘രാമരാജ്യം’ മായാജാലമോ മരീചികയോ ?

  ”ആകാശത്തിലെ പറവകള്‍ വിതക്കുന്നില്ല….കൊയ്യുന്നില്ല…കളപ്പുരയില്‍ കൂട്ടി വെക്കുന്നുമില്ല. പിന്നെയോ കാരുണ്യവാനായ ദൈവം അവയെ പുലര്‍ത്തുന്നു,” ലൂക്കോസ് 12:24 ഒരു രാജ്യത്തെ പൗരന്മാര്‍ക്കെല്ലാം തുല്യമായ ഒരു തുക ഓരോ മാസവും സര്‍ക്കാരില്‍ നിന്ന് നല്‍കുന്നതാണ് സാര്‍വത്രിക അടിസ്ഥാന വരുമാനം എന്ന പദ്ധതി. ഓരോരുത്തരുടെയും

Business & Economy

പ്രതിസന്ധികള്‍ക്കിടയിലും വികസ്വര വിപണികളെ പിന്തള്ളി ഇന്ത്യ

ഇന്ത്യന്‍ രൂപയുടെ കുത്തനെയുള്ള പതനം, അസംസ്‌കൃത എണ്ണവിലയിലുണ്ടായ വര്‍ധന, വികസ്വര വിപണികളിലെ വിറ്റഴിക്കല്‍ എന്നിവ കാരണം മന്ദഗതിയിലാണ് വിപണി പോയ വാരം തുടങ്ങിയത്. ആഗോള സൂചകങ്ങള്‍ ഏറെ ഗുണകരമായിരുന്നില്ല. വ്യാപാര സംഘര്‍ഷങ്ങള്‍ മുഖ്യഘടകമായി പ്രവര്‍ത്തിക്കുന്നതും ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് വര്‍ധിപ്പിക്കാനിടയുണ്ടെന്ന