Tag "Ebola"

Back to homepage
Health

സഞ്ചാരികള്‍ അറിയേണ്ടത്

കഴിഞ്ഞയാഴ്ച ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) കോംഗോയിലെ എബോളയെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷം എബോള 2500 ഓളം പേരെ ബാധിക്കുകയും 1,700 പേര്‍ കൊല്ലപ്പെടുകയും ചെയ്തു. കഴിഞ്ഞ മാസം എബോളവൈറസ് കോംഗോയുടെ അയല്‍രാജ്യമായ ഉഗാണ്ടയിലേക്ക് പടര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോള്‍,

Health

ആരോഗ്യ അടിയന്തരാവസ്ഥ

ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയില്‍ പൊട്ടിപ്പുറപ്പെട്ട എബോള പൊതുജനാരോഗ്യ അടിയന്തരാവസ്ഥയാണെന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു. കോംഗോയില്‍ എബോള പടരാനുള്ള സാധ്യത വളരെ ഉയര്‍ന്ന സാഹ്യചര്യത്തിലാണിതെന്ന് പ്രസ്താവനയില്‍ പറയുന്നു. എങ്കിലും കോംഗോയ്ക്കു പുറത്ത് രംഗം സംക്രമിക്കാന്‍ സാധ്യത കുറവാണെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍

Health

കോംഗോയിലെ എബോളബാധ: അടിയന്തരസാഹചര്യമില്ല

കോംഗോയില്‍ പൊട്ടിപ്പുറപ്പെട്ട എബോള ബാധ സംബന്ധിച്ച് നിലവില്‍ അന്താരാഷ്ട്ര ആശങ്കയ്ക്ക് സാഹചര്യമില്ലെന്ന് ലോകാരോഗ്യസംഘടന. പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യത്തിലേക്കു പ്രശ്‌നം വളര്‍ന്നിട്ടില്ലെന്ന് വിലയിരുത്തിക്കൊണ്ടാണു പ്രഖ്യാപനം. അന്താരാഷ്ട്ര ആശങ്കയ്ക്കു കാരണമാകുന്ന പൊതുജനാരോഗ്യ അടിയന്തരാവസ്ഥയാകണമെങ്കില്‍ അസാധാരണമായ ഒരു സംഭവമായിരിക്കണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിര്‍വചനം. രോഗ

Health

കോംഗോയില്‍ യുഎന്‍ സുരക്ഷാമേധാവിയെ നിയോഗിച്ചു

എബോള ബാധിച്ച കോംഗോയില്‍ ആരോഗ്യ കേന്ദ്രങ്ങള്‍ക്കെതിരേ അക്രമം തുടരുന്ന സാഹചര്യത്തില്‍ സുരക്ഷാപ്രശ്‌നങ്ങളും പരിഹരിക്കുന്നതിനായി ഐക്യരാഷ്ട്രസംഘടന പുതിയ എബോള മേധാവിയുടെ തസ്തിക സൃഷ്ടിച്ചു. എമര്‍ജന്‍സി എബോള റെസ്‌പോണ്‍സ് കോഓര്‍ഡിനേറ്റര്‍ എന്നാണ് പുതിയ ഉദ്യോഗസ്ഥന്റെ പേര്. യുഎന്നിന്റെ മോണുസ്‌കോ സമാധാന സേനയുടെ ഉപമേധാവി ഡേവിഡ്

Health

എബോള പ്രതിരോധ കുത്തിവെപ്പ് പര്യാപ്തമല്ല

കോംഗോയില്‍ പെരുകുന്ന എബോള രോഗത്തിനെതിരേ എടുക്കുന്ന നടപടികള്‍ ഫലപ്രദമല്ലെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കി. പ്രതിരോധകുത്തിവെപ്പ് വ്യാപകമാക്കിയെങ്കിലും നിലവിലെ സാഹചര്യത്തില്‍ അപര്യാപ്തമാണെന്ന് ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെട്ടു. കുത്തിവെപ്പു കൊണ്ടു മാത്രം രോഗം പിടിച്ചു നിര്‍ത്താനാകില്ലെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കുത്തിവെപ്പ് ശക്തമാക്കി നാലാഴ്ചയോളം പിന്നിട്ടിട്ടും രോഗബാധിതരുടെ എണ്ണം കുത്തനെ

Health

കോംഗോയില്‍ എബോള മരണസംഖ്യ 600

ആഫ്രിക്കന്‍ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ എബോള വൈറസ് ബാധയെത്തുടര്‍ന്ന് ഇതേവരെ 629 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്. 2014 മുതല്‍ എബോള പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് 11,000 പേരാണ് പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ കൊല്ലപ്പെട്ടത്. പ്രദേശത്ത് 1,941 എബോള കേസുകള്‍ പുതുതായി സ്ഥിരീകരിച്ചിട്ടുണ്ട്.

Health

കോംഗോയില്‍ 1000 പേര്‍ക്ക് എബോള

ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയില്‍ എബോള ബാധിച്ചവരുടെ എണ്ണം 1000 കവിഞ്ഞു. ആകെ 1,009 പേരില്‍ രോഗലക്ഷണം കണ്ടെത്തി. അതില്‍ 944 എണ്ണം സ്ഥിരീകരിച്ചു, 65 പേര്‍ക്കു രോഗബാധയ്ക്കു സാധ്യതയുണ്ട്. 629 മരണങ്ങളില്‍ 564 എണ്ണം എബോള മൂലമെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഓഗസ്റ്റില്‍

Health

എബോള സഹായം തുടരണം

2013-ല്‍ ലോകത്തെ ഭീതിയിലാക്കിയ മാരകവൈറസ് രോഗം എബോള, നിയന്ത്രണത്തിലാകുന്നുവെന്ന് ലോകാരോഗ്യസംഘടന (ഡബ്ല്യുഎച്ച്ഒ). അന്ന് എബോള പൊട്ടിപ്പുറപ്പെട്ട കോംഗോയില്‍ രോഗം ഇപ്പോള്‍ ഇവിടെ രണ്ട് പ്രദേശങ്ങളില്‍ കേന്ദ്രീകരിച്ചിരിക്കുകയാണ്. സെപ്റ്റംബറോടെ രോഗവ്യാപനം പൂര്‍ണമായി തടയാനാകുമെന്നും ഡബ്ല്യുഎച്ച്ഒ. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങളെ നേരിടാന്‍ രാജ്യത്തിന്