Tag "E-cigarette"

Back to homepage
Health

ഇ- സിഗററ്റ് മസ്തിഷ്‌കകോശങ്ങളെ നശിപ്പിക്കും

ഇ-സിഗററ്റുകള്‍ മസ്തിഷ്‌ക മൂലകോശങ്ങളെ നശിപ്പിക്കുമെന്ന് യുഎസ് ഗവേഷണ സംഘം കണ്ടെത്തി. ഇവയുടെ ഹ്രസ്വകാല ഉപയോഗം പോലും തലച്ചോറിലെ നിര്‍ണായക കോശങ്ങളായ ന്യൂറല്‍ സ്റ്റെം സെല്ലുകളില്‍ സമ്മര്‍ദ്ദ പ്രതികരണമുണ്ടാക്കുന്നുവെന്ന് കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകര്‍ പറഞ്ഞു. ഇ-സിഗററ്റുകള്‍ സാധാരണ സിഗററ്റുകളേക്കാള്‍ സുരക്ഷിതമാണെന്ന നിലയിലാണ് തുടക്കത്തില്‍

Health

ഇ- സിഗരറ്റ് രുചിഘടകങ്ങള്‍ ധമനീകോശങ്ങളെ നശിപ്പിക്കും

പാശ്ചാത്യരാജ്യങ്ങളില്‍, പ്രത്യേകിച്ച് യുഎസില്‍ യുവാക്കള്‍ക്കിടയില്‍ പ്രീതി നേടിയ ഇ- സിഗരറ്റുകളുടെ ഉപയോഗം നിര്‍ത്താനുള്ള ശ്രമങ്ങള്‍ ശക്തമാക്കുകയാണ് അധികൃതര്‍. സാദാ സിഗരറ്റുകളേക്കാള്‍ ഇവയെ ആകര്‍ഷണീയമാക്കുന്നത് രുചിയും മണവുമാണ്. വിവിധ ഫ്‌ളേവറുകളില്‍ ഇവ ലഭിക്കുമെന്നതാണ് കൗമാരക്കാരുടെ ഇടയില്‍ ഇവ വ്യാപകമകാന്‍ കാരണം. എന്നാല്‍ ഇ-സിഗരറ്റിനു

Health

60 ശതമാനത്തിലധികം ഇ-സിഗരറ്റ് ഉപയോക്താക്കളും വിടുതല്‍ ആഗ്രഹിക്കുന്നു

ഇ-സിഗരറ്റ് ഉപയോക്താക്കളില്‍ 60 ശതമാനത്തിലധികം പേര്‍ പുകവലി ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നു. 25 ശതമാനം പുകവലിക്കാര്‍ ഇതിനകം ഇലക്ട്രോണിക് ഉപകരണം ഉപയോഗിക്കുന്നത് നിര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്. നിക്കോട്ടിന്‍ ആന്‍ഡ് ടുബാക്കോ റിസര്‍ച്ച് എന്ന പ്രസിദ്ധീകരണത്തില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പുകവലി ഉപേക്ഷിക്കാന്‍ സാദാ

Health

സാന്‍ഫ്രാന്‍സിസ്‌കോ ഇ-സിഗരറ്റ് നിരോധിക്കും

യുവാക്കളില്‍ വര്‍ധിച്ചു വരുന്ന ഇ- സിഗരറ്റ് ഭ്രമം നിയന്ത്രിക്കുന്നതിനായി സാന്‍ഫ്രാന്‍സിസ്‌കോയില്‍ ഇതിന്റെ വില്‍പന നിരോധിക്കുന്നതിനായി പുതിയ നിയമം കൊണ്ടുവരുന്നു. ഇവയുടെ ആരോഗ്യപ്രശ്‌നങ്ങള്‍ സംബന്ധിച്ച് അമേരിക്കന്‍ സര്‍ക്കാര്‍ വിലയിരുത്തുന്നതുവരെയാണു നിരോധനം. യുഎസില്‍ ഇ- സിഗരറ്റ് നിരോധനം കൊണ്ടു വരുന്ന ആദ്യസംസ്ഥാനമാണിത്. എന്നാല്‍ ഇതു

Health

ഇ-സിഗരറ്റ് വിഷകാരി

ഇ-സിഗരറ്റ്, ഇലക്ട്രിക് ഹുക്ക തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ വ്യാപനം സാദാ സിഗററ്റുകളേക്കാള്‍ ഹാനികരമാണെന്നതിനു കൂടുതല്‍ തെളിവുകള്‍ പുറത്ത്. ഇ-സിഗാരറ്റുകളും അതിന്റെ ബദലുകളും ദോഷകരമാണെന്ന് തെളിയിക്കാനുള്ള കൃത്യമായ തെളിവുകള്‍ ഇപ്പോള്‍ ഉണ്ട്. അകാല മരണത്തിനും മാരകരോഗങ്ങള്‍ക്കും കാരണമാവുന്ന പുകയില ഉല്‍പന്നങ്ങളേക്കാള്‍ ഇ- സിഗരറ്റുകള്‍ ദോഷകരമാണെന്ന്

Health

ഇ- സിഗററ്റ് കൗമാരക്കാരിലെ പുകവലി കൂട്ടുന്നു

യുഎസിലെ കൗമാരപ്രായക്കാരിലെ പുകവലി ഇടക്കാലത്ത് ഒന്നൊതുങ്ങിയിരുന്നെങ്കിലും വീണ്ടും പൂര്‍വ്വസ്ഥിതിയിലേക്കെത്തിയതായി റിപ്പോര്‍ട്ട്. ഇ-സിഗററ്റിന്റെ വ്യാപനമാണിതിനു കാരണം. 1.3 മില്യണ്‍ യുവഉപഭോക്താക്കള്‍ 2017- 18 കാലഘട്ടത്തില്‍ ഇ-സിഗരറ്റ് ഉപഭോഗത്തിലേക്ക് തിരിഞ്ഞതായാണു കണക്ക്. സമീപ വര്‍ഷങ്ങളില്‍ യുവാക്കളിലെ പുകയില ഉപഭോഗം ക്രമാതീതമായി കൂടിയിട്ടുണ്ടെന്നും യുഎസ് സെന്റര്‍

More

ഇ-സിഗരറ്റ് പൊട്ടിത്തെറിച്ച് ഒരാള്‍ കൊല്ലപ്പെട്ടു

ടെക്‌സാസ്: ഇ-സിഗരറ്റ് പൊട്ടിത്തെറിച്ച് യുവാവ് കൊല്ലപ്പെട്ടു. യുഎസില്‍ ടെക്‌സാസിലുള്ള വില്യം എറിക് ബ്രൗണ്‍ എന്ന 24-കാരനാണു മരിച്ചത്. ജനുവരി 27നാണു ദുരന്തമുണ്ടായതെന്നും 29ന് ഇയാള്‍ മരിച്ചതായും ആശുപത്രി അധികൃതര്‍ അറിയിച്ചു. ടെക്‌സാസിലെ ഫോര്‍ട്ട് വര്‍ത്തിലുള്ള സ്‌മോക്ക് & വേപ് ഡിഇസഡ് എന്ന

Current Affairs FK News

ഇ സിഗരറ്റ്, പുകവലി ഉപകരണങ്ങള്‍ എന്നിവയുടെ വില്‍പ്പന നിരോധിക്കും

ന്യൂഡെല്‍ഹി: ഇലക്ട്രോണിക് സിഗരറ്റുകള്‍, പുകവലി ഉപകരണങ്ങള്‍ മുതലായവയുടെ വില്‍പ്പന നിര്‍ത്തലാക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം തയാറെടുക്കുന്നു. അമേരിക്കന്‍ പുകയില ഉല്‍പ്പന്ന ഭീമനായ ഫിലപ്പ് മോറിസ് ഇന്റര്‍നാഷണല്‍ ഉള്‍പ്പെടെയുള്ളവ ഇ സിഗരറ്റ് പോലുള്ളവയിലൂടെ രാജ്യത്ത് സാന്നിധ്യം ശക്തമാക്കാന്‍ പദ്ധതിയിടുന്ന സമയത്താണ് കേന്ദ്രത്തിന്റെ നീക്കം.

FK News Health

ഇ-സിഗരറ്റ് നിരോധിക്കാന്‍ നടപടികളുമായി ഡെല്‍ഹി സര്‍ക്കാര്‍

ന്യൂഡെല്‍ഹി: രാജ്യതലസ്ഥാനത്ത് ഇലക്ട്രോണിക് സിഗരറ്റ്( ഇ-സിഗരറ്റ്) നിരോധിക്കുന്നു. ഇത് സംബന്ധിച്ചുള്ള നടപടികളുമായി മുന്നോട്ട്‌പോവുകയാണെന്ന് ഡെല്‍ഹി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. ഇ-സിഗരറ്റുകളുടെ ഉല്‍പ്പാദനം, വിതരണം, വില്‍പ്പന എന്നിവ തടയാന്‍ മാര്‍ഗങ്ങള്‍ തേടുകയാണ് സര്‍ക്കാര്‍. ഇ-സിഗരറ്റ് നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കിയത്.

Tech World

ഇ-സിഗരറ്റ് പൊട്ടിതെറിച്ച് യുവാവ് മരിച്ചു

ഫ്‌ളോറിഡ: ഇ- സിഗരറ്റ് വലിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം. ഫ്‌ലോറിഡയിലാണ് അപകടത്തിന് ആസ്പദമായ സംഭവം. ഇലക്ട്രോണിക് സിഗരറ്റ് പൊട്ടിത്തെറിച്ചാണ് മുപ്പത്തിയെട്ടുകാരന് ജീവന്‍ നഷ്ടമായതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മേയ് അഞ്ചിനാണ് അപകടം സംഭവിച്ചത്. ഇ-സിഗരറ്റ് പൊട്ടിത്തെറിച്ച് ശരീരരത്തിന്റെ 80 ശതമാനവും മുറിവേറ്റിരുന്നു. എന്നാല്‍