Tag "Ducati"

Back to homepage
Auto

ഡുകാറ്റി ഹൈപ്പര്‍മോട്ടാര്‍ഡ് 950 പുറത്തിറക്കി

ന്യൂഡെല്‍ഹി : ഡുകാറ്റി ഹൈപ്പര്‍മോട്ടാര്‍ഡ് 950 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 11.99 ലക്ഷം രൂപയാണ് ഇന്ത്യ എക്‌സ് ഷോറൂം വില. 2018 മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയിലാണ് സൂപ്പര്‍മോട്ടോ ബൈക്ക് അനാവരണം ചെയ്തത്. ഇന്ത്യയില്‍ മിക്കവാറും വിറ്റുതീര്‍ന്ന ഡുകാറ്റി ഹൈപ്പര്‍മോട്ടാര്‍ഡ് 939 മോട്ടോര്‍സൈക്കിളിന്

Auto

ഇന്ത്യയിലെ രണ്ടാം നിര നഗരങ്ങളിലേക്ക് ഡുകാറ്റി

ന്യൂഡെല്‍ഹി : ഇന്ത്യയിലെ രണ്ടാം നിര നഗരങ്ങളില്‍ സാന്നിധ്യമറിയിക്കുകയാണ് ഇനി ലക്ഷ്യമെന്ന് ഡുകാറ്റി. ഇതുവഴി രാജ്യമാകെ സാന്നിധ്യം ഉറപ്പിക്കാമെന്ന് ഇറ്റാലിയന്‍ സൂപ്പര്‍ബൈക്ക് നിര്‍മ്മാതാക്കള്‍ പ്രതീക്ഷിക്കുന്നു. ഹൈദരാബാദ്, ഡെല്‍ഹി-എന്‍സിആര്‍, മുംബൈ, പുണെ, അഹമ്മദാബാദ്, ബെംഗളൂരു, കൊച്ചി, കൊല്‍ക്കത്ത, ചെന്നൈ എന്നിവിടങ്ങളിലായി നിലവില്‍ ഒമ്പത്

Auto

ഡുകാറ്റി ഇലക്ട്രിക് ബൈക്ക് 2021 ല്‍ വിപണിയിലെത്തും

ബൊളോഞ്ഞ : ഇറ്റാലിയന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ ഡുകാറ്റി ഇലക്ട്രിക് ബൈക്ക് നിര്‍മ്മിക്കാനൊരുങ്ങുന്നു. ഡുകാറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ക്ലോഡിയോ ഡൊമനിക്കാലി ഇക്കാര്യം സ്ഥിരീകരിച്ചു. ഭാവി ഇലക്ട്രിക് വാഹനങ്ങളുടേതാണെന്നും ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ അധികം വൈകാതെ നിര്‍മ്മിച്ചുതുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു. ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍

Auto

വാഹനങ്ങളുടെ ആശയവിനിമയത്തിന് ഡുകാറ്റിയുടെ സാങ്കേതികവിദ്യ

ലാസ് വേഗസ് : കാര്‍-മോട്ടോര്‍സൈക്കിള്‍ കമ്യൂണിക്കേഷന്‍ ടെക്‌നോളജി അവതരിപ്പിച്ചാണ് ഇറ്റാലിയന്‍ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഡുകാറ്റി കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയില്‍ തങ്ങളുടെ പങ്കാളിത്തം അറിയിച്ചത്. മാതൃ കമ്പനിയായ ഔഡി, മറ്റൊരു ഓട്ടോമോട്ടീവ് പങ്കാളിയായ ഫോഡ് എന്നിവയുമായി ചേര്‍ന്നാണ് വാഹനങ്ങള്‍ തമ്മിലുള്ള ആശയവിനിമയം

Auto

വി4 മോഡലുകള്‍ ഒന്നൊന്നായി വരുമെന്ന് ഡുകാറ്റി

ബൊളോഞ്ഞ (ഇറ്റലി) : വി4 എന്‍ജിന്‍ നല്‍കി കൂടുതല്‍ മോഡലുകള്‍ പുറത്തിറക്കുമെന്ന് ഇറ്റാലിയന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ ഡുകാറ്റി. അഞ്ച് വര്‍ഷത്തിനുള്ളില്‍ 29 പുതിയ ഡുകാറ്റി ബൈക്കുകള്‍ വിപണിയിലെത്തിക്കുമെന്നും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ക്ലൗഡിയോ ഡോമിനിക്കാലി പറഞ്ഞു. ബ്രിട്ടീഷ് പ്രസിദ്ധീകരണമായ മോട്ടോര്‍സൈക്കിള്‍ ന്യൂസിന്

Auto

ഡുകാറ്റിയുടെ വി-ട്വിന്‍ എന്‍ജിന്‍ ഇനിയില്ല

ബൊളോഞ്ഞ (ഇറ്റലി) : 1299 പാനിഗാലെ ആര്‍ ഫൈനല്‍ എഡിഷന്റെ ഉല്‍പ്പാദനം അവസാനിപ്പിച്ചതായി ഡുകാറ്റി അറിയിച്ചു. ഫൈനല്‍ എഡിഷന്റെ അവസാന ബാച്ച് മോട്ടോര്‍സൈക്കിളുകള്‍ ബൊളോഞ്ഞയിലെ ബോര്‍ഗോ പാനിഗാലെ ഫാക്റ്ററിയില്‍നിന്ന് പുറത്തിറക്കിയതോടെയാണിത്. ഇതോടെ ഡുകാറ്റിയുടെ വി-ട്വിന്‍ എന്‍ജിന്‍ ഓര്‍മ്മയായി. അവസാനമായി 1299 പാനിഗാലെ

Auto

ചീറിപ്പായാന്‍ ഡുകാറ്റി പാനിഗാലെ വി4 ആര്‍ ഇന്ത്യയില്‍

ന്യൂഡെല്‍ഹി : ഡുകാറ്റി പാനിഗാലെ വി4 ആര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 51.87 ലക്ഷം രൂപയാണ് ഇന്ത്യ എക്‌സ് ഷോറൂം വില. ഇന്ത്യന്‍ വിപണിക്കായി അഞ്ച് യൂണിറ്റ് പാനിഗാലെ വി4 ആര്‍ മാത്രമാണ് വകയിരുത്തിയിട്ടുള്ളത്. നവംബര്‍ 30 നുള്ളില്‍ ബുക്കിംഗ് നടത്തുന്നവര്‍ക്ക് 2019

Auto

ഡുകാറ്റി പാനിഗാലെ വി4 സ്‌പെഷാലെ ഇന്ത്യയില്‍

ന്യൂഡെല്‍ഹി : ഡുകാറ്റി പാനിഗാലെ വി4 സ്‌പെഷാലെ ഇന്ത്യയില്‍ അവതരിപ്പിച്ചു. 51.81 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. സ്റ്റാന്‍ഡേഡ് ഡുകാറ്റി പാനിഗാലെ വി4 അടിസ്ഥാനമാക്കിയാണ് പാനിഗാലെ വി4 സ്‌പെഷാലെ നിര്‍മ്മിച്ചിരിക്കുന്നത്. എന്നാല്‍ നിരവധി പെര്‍ഫോമന്‍സ് അപ്‌ഡേറ്റുകള്‍ ലഭിച്ചു. സ്റ്റാന്‍ഡേഡ് മോട്ടോര്‍സൈക്കിളിനേക്കാള്‍

Auto

അതിവേഗം ബഹുദൂരം പോകാന്‍ ഡുകാറ്റി 959 പാനിഗാലെ കോഴ്‌സെ

ന്യൂഡെല്‍ഹി : ഇന്ത്യയില്‍ ഡുകാറ്റി 959 പാനിഗാലെ കോഴ്‌സെ അവതരിപ്പിച്ചു. 15.20 ലക്ഷം രൂപയാണ് ഇന്ത്യ എക്‌സ് ഷോറൂം വില. ഉല്‍സവ സീസണ്‍ പ്രമാണിച്ചാണ് സ്‌പെഷല്‍ എഡിഷന്‍ വേര്‍ഷന്‍ കൊണ്ടുവന്നിരിക്കുന്നത്. ഡുകാറ്റി കോഴ്‌സെ മോട്ടോജിപി നിറങ്ങളില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട ലിവറിയാണ് 959 പാനിഗാലെ

Auto

ഡുകാറ്റി സ്‌ക്രാംബ്ലര്‍ 1100 അവതരിപ്പിച്ചു

ന്യൂഡെല്‍ഹി : ഡുകാറ്റി സ്‌ക്രാംബ്ലര്‍ 1100 ഇന്ത്യയില്‍ അവതരിപ്പിച്ചു. ബേസ്, സ്‌പെഷല്‍, സ്‌പോര്‍ട് എന്നീ മൂന്ന് വേരിയന്റുകളില്‍ മോട്ടോര്‍സൈക്കിള്‍ ലഭിക്കും. യഥാക്രമം 10.91 ലക്ഷം, 11.12 ലക്ഷം, 11.42 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. സ്‌ക്രാംബ്ലര്‍ കുടുംബത്തിലെ ടോപ് ഓഫ്

Auto

ഫോക്‌സ്‌വാഗണ്‍ ഡുകാറ്റി വില്‍ക്കുന്നു

ഹീറോ മോട്ടോകോര്‍പ്പിനോ ചൈനീസ് ബ്രാന്‍ഡുകള്‍ക്കോ വില്‍ക്കാനാണ് ആലോചിക്കുന്നത് ഫ്രാങ്ക്ഫര്‍ട്ട് : ഇറ്റാലിയന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ ഡുകാറ്റിയെ വില്‍ക്കാന്‍ മാതൃകമ്പനിയായ ഫോക്‌സ്‌വാഗണ്‍ ആലോചിക്കുന്നു. ഡീസല്‍ഗേറ്റ് സംഭവത്തിനുശേഷം മുന്നോട്ടുള്ള പ്രയാണത്തിന് ഫണ്ട് കണ്ടെത്തുന്നതിനാണ് യൂറോപ്പിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കള്‍ കടുത്ത തീരുമാനമെടുക്കുന്നത്. നിക്ഷേപകാര്യങ്ങളില്‍