Tag "DUCATI MONSTER 797 PLUS LAUNCHED"

Back to homepage
Auto

ഡുകാറ്റി മോണ്‍സ്റ്റര്‍ 797 പ്ലസ് അവതരിപ്പിച്ചു

ന്യൂഡെല്‍ഹി : ഡുകാറ്റി മോണ്‍സ്റ്റര്‍ മോട്ടോര്‍സൈക്കിളുകള്‍ 25 ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയാണ് 2018. മോണ്‍സ്റ്റര്‍ 797 മോട്ടോര്‍സൈക്കിളിന്റെ പുതിയ വേരിയന്റ് കൊണ്ടുവന്നാണ് ഡുകാറ്റി ഇന്ത്യ ഈ ആഘോഷം പൊടിപൊടിക്കുന്നത്. 797 പ്ലസ് എന്ന പുതിയ വേരിയന്റാണ് ഡുകാറ്റി ഇന്ത്യയില്‍ പുറത്തിറക്കിയിരിക്കുന്നത്.