Tag "dubai shopping festival"

Back to homepage
Arabia

ഡിഎസ്എഫ് ഡിസ്‌കൗണ്ട്: റീട്ടെയ്ല്‍ നിരീക്ഷണം ശക്തമാക്കും

ദുബായ്: കഴിഞ്ഞ മാസം തുടക്കമിട്ട 25ാമത് എഡിഷന്‍ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലില്‍ (ഡിഎസ്എഫ്) നിരീക്ഷണം ശക്തമാക്കാന്‍ നീക്കം. ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ട ഓഫറുകളുടെ നിജസ്ഥിതി പരിശോധിച്ചറിയുന്നതിന്റെ ഭാഗമായാണ് റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകളിലെ നിരീക്ഷണം ദുബായിലെ കൊമേഴ്‌സ്യല്‍ കംപ്ലയന്‍സ് ആന്‍ഡ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍

Arabia

മാളുകളിലെ സന്ദര്‍ശകരുടെ എണ്ണത്തില്‍ മികച്ച വര്‍ധന

ദുബായ്: നഗരത്തിലെ മാളുകള്‍ സന്ദര്‍ശിക്കുന്നവരുടെ എണ്ണത്തില്‍ മികച്ച വര്‍ധന. ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലന്റെ 23ാം പതിപ്പിനോട് അനുബന്ധിച്ച് ദുബായ് മാളുകളിലേക്ക് എത്തിയവരുടെ എണ്ണത്തിലും മികച്ച വര്‍ധനയുണ്ടായതായാണ് റിപ്പോര്‍ട്ട്. ദുബായ് ഫെസ്റ്റിവല്‍ സിറ്റി മാളിനെ സംബന്ധിച്ചിടത്തോളം 2018ലെ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ ഏറ്റവും