Tag "Dubai draw"

Back to homepage
Business & Economy FK News

ഭാഗ്യം തുണച്ചു: മലയാളിക്ക് 6.85 കോടിയുടെ ദുബായ് ഡ്യൂട്ടി ഫ്രീ ലോട്ടറി അടിച്ചു

  ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു മില്യണ്‍ ഡോളര്‍( ഏകദേശം 6.85 കോടി രൂപ) മലയാളിക്ക് ലഭിച്ചു. കുവൈത്തിലുള്ള സന്ദീപ് മേനോനെയാണ് ഭാഗ്യം തുണച്ചത്. 1999 ലാണ് ദുബായ് ഡ്യൂട്ടി ഫ്രീ നിലവില്‍ വന്നത്. ലോട്ടറിയുടെ