Tag "Drones"

Back to homepage
FK Special Slider

ഡ്രോണുകളുടെ സഹായത്താല്‍ ഡിജിറ്റല്‍വല്‍ക്കരിക്കപ്പെടുന്ന ഭൂപടങ്ങള്‍

രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന ഔദ്യോഗിക സ്ഥാപനങ്ങളിലൊന്നാണ് സര്‍വെ ഓഫ് ഇന്ത്യ. ബ്രിട്ടീഷ് കോളനി ഭരണത്തിന് കീഴില്‍ 1767 ല്‍ രൂപീകരിച്ച ഈ സ്ഥാപനം നിലവില്‍ ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. നൂറ്റാണ്ടുകളായി ഇന്ത്യയുടെ വിപുലവും വൈവിധ്യവുമാര്‍ന്ന പ്രദേശങ്ങളില്‍ സര്‍വെ

Health

ഘാനയില്‍ ഔഷധവിതരണത്തിന് ഡ്രോണുകള്‍

ആഫ്രിക്കന്‍ രാജ്യമായ ഘാനയില്‍ അടിയന്തര ജീവന്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഇനി മുതല്‍ പൈലറ്റില്ലാ വിമാനങ്ങള്‍ പറക്കും. നൂറുകണക്കിന് ഡ്രോണുകളാണ് ജീവന്‍ രക്ഷാമരുന്നുകള്‍, രക്ത ബാഗുകള്‍, മരുന്നുകള്‍ എന്നിവയുമായി ഘാനയില്‍ ഈ ആഴ്ച സേവനത്തിനു തുടക്കമിടുന്നത്. ഘാനയെ സംബന്ധിച്ച ഏറ്റവും വലിയ ചികില്‍സാസഹായ പദ്ധതിയാണിതെന്ന്

FK News Slider

നിസാരമല്ല, ഡ്രോണുകള്‍ സൃഷ്ടിക്കുന്ന ദുരിതം

  ഡ്രോണുകളുടെ വര്‍ധിച്ച ഉപയോഗം ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ക്ക് തലവേദന സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. ബ്രിട്ടനിലെ രണ്ടാമത്തെ വലിയ വിമാനത്താവളമായ ഗാറ്റ്‌വിക്കിന്റെ വ്യോമാതിര്‍ത്തിയില്‍ ബുധനാഴ്ച (ഡിസംബര്‍ 19) രാത്രി ഡ്രോണുകള്‍ പറന്നതിനെ തുടര്‍ന്നു 800-ാളം വിമാന സര്‍വീസുകള്‍ താത്കാലികമായി നിറുത്തിവയ്‌ക്കേണ്ടി വന്നു. ഇതേ തുടര്‍ന്ന്

Business & Economy FK News Slider

സാധാരണക്കാര്‍ക്കായി ഡ്രോണ്‍ സേവനം; പദ്ധതി യാഥാര്‍ത്ഥ്യമാകുന്നു

  ന്യൂഡെല്‍ഹി: സാധാരണക്കാരന്റെ ആവശ്യങ്ങള്‍ക്കായി ആളില്ലാ വിമാനങ്ങള്‍(ഡ്രോണുകള്‍) ഉപയോഗിക്കുന്ന പദ്ധതി യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നു. വ്യോമയാന മന്ത്രാലയം അതിനുള്ള നടപടികള്‍ വേഗത്തിലാക്കി തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. ഒക്ടോബര്‍ മാസത്തോടെ പദ്ധതി യാഥാര്‍ത്ഥ്യമാകുമെന്നാണ് കരുതുന്നത്. ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള ഡ്രോണുകള്‍ തിരഞ്ഞെടുക്കുന്നതിനും വില്‍പ്പനയ്ക്ക് വയ്ക്കുന്നതിനും ഡയറക്ടര്‍ ജനറല്‍ ഓഫ്

FK News Tech

വരുന്നൂ, സെല്ലുലാര്‍ കണക്ഷനുള്ള ഡ്രോണുകള്‍

  ആഗോളതലത്തില്‍ സിംകാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന സെല്ലുലാര്‍ കണക്ഷനുള്ള ഡ്രോണുകള്‍ ഭാവിയില്‍ സജീവമാകുമെന്ന് റിപ്പോര്‍ട്ട്. 2022 ഓടെ 13 ശതമാനം ഡ്രോണുകളും എംബഡഡ് സിംകാര്‍ഡില്‍ പ്രവര്‍ത്തിക്കുന്നവയായിരിക്കുമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വാണിജ്യാടിസ്ഥാനത്തിലുള്ള ഡ്രോണുകളുടെ ആവശ്യം വര്‍ധിച്ചുവരുന്ന സാഹചര്യമാണ് ഇന്നുള്ളത്. ആപ്ലിക്കേഷനിലുണ്ടാകുന്ന എണ്ണത്തിലും വര്‍ധനവുണ്ടായി. ഡ്രോണ്‍

FK News Tech

ആനയ്‌ക്കെടുപ്പത് ചരക്കയയ്ക്കാന്‍ ആളില്ലാ വിമാനം

രണ്ടു കുട്ടിയാനകളുടെ ഭാരം വഹിക്കാവുന്ന ആളില്ലാ വിമാനം പ്രമുഖ വിമാനനിര്‍മാതാക്കളായ ബോയിംഗ് പുറത്തിറക്കി. കാല്‍ ടണ്‍ ഭാരം വഹിക്കാവുന്ന ഡ്രോണ്‍ പാഴ്‌സല്‍ വിതരണരംഗത്തെ ഭാവി താരമായിരിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഇതിന്റെ രൂപകല്‍പ്പന തയാറാക്കി നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ മൂന്നു മാസമേ എടുത്തുള്ളൂവെന്നതാണ് ശ്രദ്ധേയം.

Slider Tech

കൃഷിയിടങ്ങളിലെ നിരീക്ഷണത്തിന് ഇനി ഡ്രോണുകളും

  ന്യൂഡെല്‍ഹി: ആളില്ലാ ചെറുവിമാനങ്ങള്‍ (ഡ്രോണ്‍) ഇപ്പോള്‍ നിരവധി മേഖലകളിലേക്ക് വ്യാപിക്കുകയാണ്. ത്രീഡി മാപ്പിംഗ്, റിമോട്ട് സെന്‍സിംഗ്, പോലീസിംഗ്, ദുരന്ത നിവാരണം, ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി എന്നിവയ്ക്കുപുറമേ ഉല്‍പ്പന്നങ്ങള്‍ ഉപയോക്താക്കളിലെത്തിക്കുന്നതിന് ഇ-കോമേഴ്‌സ് കമ്പനിയായ ആമസോണും ഡ്രോണുകള്‍ ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. അടുത്ത ഒരു ദശാബ്ദത്തിനപ്പുറം