Tag "driving licence"

Back to homepage
Current Affairs Slider

ആധാര്‍- ഡ്രൈവിംഗ് ലൈസന്‍സ് ബന്ധിപ്പിക്കല്‍ നിര്‍ബന്ധമാക്കുന്നു

ന്യൂഡെല്‍ഹി: ഡ്രൈവിംഗ് ലൈസന്‍സിനെ ആധാറുമായി ബന്ധിപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ലൈസന്‍സ് ഡ്യൂപ്ലിക്കേഷന്‍ തടയുന്നതിന് വേണ്ടിയാണ് ഈ നടപടിയെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചു. പുതുതായി ലൈസന്‍സെടുക്കുന്നവര്‍ക്കു പുറമേ നിലവില്‍ ഡ്രൈവിംഗ് ലൈസന്‍സുള്ളവരും ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കല്‍ നടത്തേണ്ടി വരും.

Arabia

യു.എ.ഇ ഡ്രൈവിങ് ലൈസന്‍സിന് അമ്പത് രാജ്യങ്ങളില്‍ അംഗീകാരം

ദുബായ്: വിദേശരാജ്യങ്ങളില്‍ റോഡ് ട്രിപ്പുകള്‍ നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കിനി യു.എ.ഇ ഡ്രൈവിങ് ലൈസന്‍സ് എടുക്കാം. യു.എ.ഇ ലൈസന്‍സിന് കൂടുതല്‍ രാജ്യങ്ങളില്‍ നിയമ സാധുത നല്‍കിയതോടെ അമ്പത് രാജ്യങ്ങളിലാണ് ഈ ലൈസന്‍സ് നിയമവിധേയമാകുക. സൗദി അറേബ്യ, ബഹറിന്‍, കുവൈത്ത്, ഒമാന്‍, അല്‍ജേറിയ, ജോര്‍ദാന്‍, മൊറോക്കോ,

Slider Top Stories

സേവനനിരക്ക് വര്‍ധന വരുന്നു: പാസ്‌പോര്‍ട്ട്, ലൈസന്‍സുകള്‍, രജിസ്‌ട്രേഷന്‍, പരീക്ഷാ ഫീസുകള്‍ എന്നിവ കൂടും

ന്യൂഡെല്‍ഹി: പാസ്‌പോര്‍ട്ട്, വിവിധ ലൈസന്‍സുകള്‍, രജിസ്‌ട്രേഷന്‍, കേന്ദ്ര പരീക്ഷകള്‍ എന്നിവയുടെയും മറ്റ് നിരവധി സേവനങ്ങളുടെയും ഫീസ് വര്‍ധിപ്പിക്കാന്‍ കേന്ദ്ര ധനമന്ത്രാലയം ഒരുങ്ങുന്നു. കേന്ദ്ര ബജറ്റിന് മുന്നോടിയായി ചേര്‍ന്ന യോഗത്തിലാണ് ധനമന്ത്രാലയം വിവിധ മന്ത്രാലയങ്ങളോട് നിരക്കു വര്‍ധിപ്പിക്കാന്‍ ആവശ്യപ്പെട്ടത്. വിവിധ സേവനങ്ങള്‍ക്കായി വേണ്ടി