Tag "driving-guide-kruzrapp"

Back to homepage
FK Special Slider

ഡ്രൈവിംഗ് സഹായി ‘ക്രൂസര്‍’ ആപ്പ്

സ്മാര്‍ട്ട് ഫോണിന്റെ അതിപ്രസരം മൂലം റോഡപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യം ഏറിവരികയാണ്. വാഹനം ഓടിക്കുമ്പോള്‍ മൊബീല്‍ വഴിയുള്ള സംസാരവും സന്ദേശം കൈമാറലും സെല്‍ഫി എടുക്കലും മറ്റുമായി അപകടങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നതായും സെല്‍ഫി സംബന്ധമായ മരണങ്ങളില്‍ 50 ശതമാനവും ഇന്ത്യയിലാണെന്നും കേന്ദ്ര റോഡ്