Tag "Drinking\"

Back to homepage
Health

താരങ്ങള്‍ മദ്യപാനത്തെ പ്രോല്‍സാഹിപ്പിക്കുന്നു

ലോകമെമ്പാടുമുള്ള പ്രായപൂര്‍ത്തിയാകാത്തവരില്‍ മദ്യപാനശീലം വളര്‍ത്തുന്നതില്‍ കായിക, സിനിമാതാരങ്ങളുടെ പങ്കു നിഷേധിക്കാനാകില്ലെന്നു പഠനം. ഡേവിഡ് ബെക്കാം, മില കുനിസ്, റിയാന്‍ റെയ്‌നോള്‍ഡ്‌സ് തുടങ്ങിയ സെലിബ്രിറ്റികള്‍ കൗമാരക്കാര്‍ക്കിടയിലെ മദ്യപാനം വര്‍ദ്ധിപ്പിക്കുന്നുവെന്നാണ് ബിഎംജെ എന്ന ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണല്‍ പുറത്തുവിട്ട പഠനത്തില്‍ പറയുന്നത്. സ്റ്റെര്‍ലിംഗ് സര്‍വകലാശാലയിലെ

Top Stories

മദ്യപാനം സ്തനാര്‍ബുദകാരണമാകാം

ലോകമെമ്പാടുമുള്ള സ്ത്രീകളില്‍ ഏറ്റവും വ്യാപകമായ രോഗമാണ് സ്തനാര്‍ബുദം. എന്നാല്‍, ഇതിന്റെ കാരണമായി മദ്യപാനത്തെ ഇതേവരെ കണക്കാക്കിയിരുന്നില്ല. എന്നാല്‍ ഓസ്‌ട്രേലിയയില്‍ നടത്തിയ പുതിയ പഠനത്തില്‍ 45 വയസിനു മുകളിലുള്ളവരില്‍ സ്തനാര്‍ബുദം വരാന്‍ മദ്യപാനം കാരണമായേക്കാമെന്നതിന്റെ സൂചനകള്‍ കിട്ടിയിരിക്കുന്നു. അഡ്‌ലൈഡിലെ ഫ്‌ലിന്‍ഡേഴ്‌സ് യൂണിവേഴ്‌സിറ്റിയിലെ ഡോ.