Tag "DP world"

Back to homepage
Arabia

ഡിപി വേള്‍ഡിന്റെ അറ്റാദായത്തില്‍ 8.3 ശതമാനം ഇടിവ്

അറ്റാദായം 1.19 ബില്യണ്‍ ഡോളര്‍ വാര്‍ഷിക വരുമാനം 36 ശതമാനം ഉയര്‍ന്ന് 7.68 ബില്യണ്‍ ഡോളറായി ദുബായ്: വ്യാപാരലോകത്തെ അനിശ്ചിതാവസ്ഥകളെ തുടര്‍ന്ന് തുറമുഖ നടത്തിപ്പുകാരായ ഡിപി വേള്‍ഡിന്റെ വാര്‍ഷിക അറ്റാദായത്തില്‍ 8.3 ശതമാനം ഇടിവ്. കൊറോണ വൈറസ്, പ്രാദേശിക രാഷ്ട്രീയ പ്രശ്‌നങ്ങള്‍,

Arabia

ഡി പി വേള്‍ഡിന്റെ പിന്മാറ്റം നാസ്ഡക് ദുബായിക്ക് വലിയ നഷ്ടമാകുമെന്ന് വിദഗ്ധര്‍

”മറ്റ് ആസ്തി വിഭാഗങ്ങളിലേക്ക് നാസ്ഡക് ദുബായ് ശ്രദ്ധ തിരിക്കണം. ഫ്യൂച്ചേഴ്‌സ് വിപണിയിലും സ്ഥിരവരുമാന വിപണിയിലും ഏറെ അവസരങ്ങള്‍ ഉണ്ട്. മൊത്തത്തില്‍ പ്രാദേശിക വിപണിക്ക് ഡിപി വേള്‍ഡിന്റെ ഈ തീരുമാനം തിരിച്ചടിയാകുമെന്ന് കരുതേണ്ടതില്ലേ” – നിഷിത് ലക്കോട്ടിയ, സികോ അസറ്റ് മാനേജ്‌മെന്റ് കമ്പനി

Arabia

ഡിപി വേള്‍ഡ് സ്വകാര്യ ഉടമസ്ഥതയിലേക്ക് തിരിച്ചുവരുന്നു; നാസ്ഡകില്‍ നിന്നും ഓഹരികള്‍ പിന്‍വലിക്കും

നാസ്ഡക് ദുബായില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനിയുടെ 19.55 ശതമാനം ഓഹരികള്‍ മാതൃകമ്പനിയായ പോര്‍ട്ട് ആന്‍ഡ് ഫ്രീ സോണ്‍ വേള്‍ഡ് ഏറ്റെടുക്കും ”നിക്ഷേപങ്ങളില്‍ നിന്നുള്ള ആദായത്തിലും മൂല്യവര്‍ധനവിലും ദീര്‍ഘകാല നയങ്ങളാണ് കമ്പനി പിന്തുടരുന്നത്. ഇതിന് വിരുദ്ധമായി ഓഹരിവിപണികള്‍ ഹ്രസ്വകാല ലക്ഷ്യങ്ങളാണ് വച്ചുപുലര്‍ത്തുന്നത്. കാഴ്ചപ്പാടുകളിലെ

Arabia

സ്വിസ്സ്‌ടെര്‍മിനലില്‍ ഡിപി വേള്‍ഡ് 44 ശതമാനം ഓഹരികള്‍ സ്വന്തമാക്കി

ഇടപാട് മൂല്യം പുറത്തുവിട്ടില്ല സ്ഥാപകരായ മേയര്‍ കുടുംബം സ്വിസ്സ്‌ടെര്‍മിനലിലെ ഭൂരിപക്ഷ ഓഹരിയുടമയായി തുടരും ദുബായ്: ആഗോള തുറമുഖ നടത്തിപ്പുകാരായ ഡിപി വേള്‍ഡ് സ്വിറ്റ്‌സര്‍ലന്‍ഡിലെ കണ്ടെയ്‌നര്‍ ടെര്‍മിനല്‍ നടത്തിപ്പുകാരായ സ്വിസ്സ്‌ടെര്‍മിനല്‍ ഹോള്‍ഡിംഗിലെ 44 ശതമാനം ഓഹരികള്‍ സ്വന്തമാക്കി. സ്വിസ്സ്‌ടെര്‍മിനല്‍ ഹോള്‍ഡിംഗ് സ്ഥാപകരായ മേയര്‍

FK News

ഡിപി വേള്‍ഡിന്റെ ആദ്യ ഹൈപ്പര്‍ലൂപ്പ് ഇന്ത്യയില്‍

ദുബായ്: യുഎഇ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ലോകത്തെ മൂന്നാമത്തെ വലിയ തുറമുഖ ഓപ്പറേറ്റര്‍മാരായ ഡിപി വേള്‍ഡിന്റെ ആദ്യത്തെ ഹൈപ്പര്‍ലൂപ് പദ്ധതി ഇന്ത്യയിലേതായിരിക്കുമെന്ന് കമ്പനി ചെയര്‍മാന്‍ സുല്‍ത്താന്‍ അഹമ്മദ് ബിന്‍ സുലായം വ്യക്തമാക്കി. യുഎസ് ടെക്‌നോളജി കമ്പനിയായ വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് വണ്ണിന്റെ സഹകരണത്തോടെയാകും ചരക്ക്

World

പനാമയില്‍ പുതിയ ലോജിസ്റ്റിക്‌സ് അവസരങ്ങള്‍ തേടി ഡിപി വേള്‍ഡ്

പനാമ: ലോകത്തിലെ ഏറ്റവും വലിയ തുറമുഖ ഓപ്പറേറ്ററിംഗ് കമ്പനികളിലൊന്നായ ഡിപി വേള്‍ഡ് പനാമയില്‍ പുതിയ ലോജിസ്റ്റിക്‌സ് അവസരങ്ങള്‍ തേടുന്നു. പനാമ കനാല്‍ നവീകരിച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള അവസരങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനായി ഡിപി വേള്‍ഡ് ഗ്രൂപ്പിന്റെ ചെയര്‍മാനും സിഇഒയുമായ സുല്‍ത്താന്‍ അഹമ്മദ് ബിന്‍ സുലായെം

FK Special

ഡി പി വേള്‍ഡില്‍ ലോക ജല ദിന പരിപാടികള്‍

കൊച്ചി: ലോക ജല ദിനമായ മാര്‍ച്ച് 22 നോടനുബന്ധിച്ച് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ ഡി പി വേള്‍ഡ് സംഘടിപ്പിക്കുന്നു. ജലം പാഴാക്കരുത്, കരുതി വയ്ക്കുക എന്ന സന്ദേശം പ്രചരിപ്പിക്കുവാനായി വിദഗ്ദ്ധര്‍ നയിക്കുന്ന ക്ലാസ്സുകളും, സ്‌കൂള്‍ കുട്ടികള്‍ക്കായി പ്രസംഗ മത്സരങ്ങളും, തെരുവുനാടകങ്ങളുടെ അവതരണവും

Business & Economy World

ട്രംപിന്റെ പ്രവര്‍ത്തനങ്ങളില്‍ പ്രതീക്ഷ അര്‍പ്പിച്ച് ഡിപി വേള്‍ഡ്

മറ്റ് രാജ്യങ്ങളുമായുള്ള വ്യാപാരം ക്രമീകരിക്കാനാണ് ട്രംപ് ശ്രമിച്ചതെന്നും മറ്റ് രാജ്യങ്ങള്‍ അവരുടേതായ വിപണി തുടങ്ങണമെന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നതെന്നും കമ്പനിയുടെ ചെയര്‍മാനായ സുല്‍ത്താന്‍ അഹമ്മദ് ബിന്‍ സുലായെം പറഞ്ഞു ദുബായ്: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വ്യാപാര നയങ്ങളെത്തുടര്‍ന്ന് അനിശ്ചിതത്വത്തിലായ മാര്‍ക്കറ്റുകളില്‍ വളര്‍ച്ചയുണ്ടാകുമെന്ന്

Branding

ഡിപി വേള്‍ഡിന് 20% വളര്‍ച്ച; ആഗസ്റ്റില്‍ കൈകാര്യം ചെയ്തത് 43,000 കണ്ടെയ്‌നര്‍ 

കൊച്ചി: വല്ലാര്‍പാടത്തെ അന്താരാഷ്ട്ര കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് ടെര്‍മിനല്‍ നടത്തിപ്പുകാരായ ഡിപി വേള്‍ഡ് ആഗസ്റ്റ് മാസം 43,000 ടിഇയുവില്‍ അധികം കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്തു. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് മാസത്തെ അപേക്ഷിച്ച് ഈ വര്‍ഷം 20% വളര്‍ച്ചയുണ്ടായി. ദക്ഷിണേന്ത്യയിലെ വ്യാപാരത്തിന്റെ വര്‍ധനയും മികച്ച