Tag "Donald Trump"

Back to homepage
FK News Slider

യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ ഇന്ത്യ വന്‍ നികുതി ചുമത്തുന്നു: ട്രംപ്

പേപ്പര്‍ ഉല്‍പ്പന്നങ്ങളുടെ ഉയര്‍ന്ന ഇറക്കുമതി തീരുവ ചൂണ്ടിക്കാട്ടിയാണ് യുഎസ് പ്രസിഡന്റിന്റെ പുതിയ ആരോപണം ഇന്ത്യക്ക് പുറമെ ചൈനയ്ക്കും ജപ്പാനും വിമര്‍ശനം; എല്ലാ രാജ്യങ്ങളും അമേരിക്കയ്ക്ക് നഷ്ടങ്ങളുണ്ടാക്കുന്നെന്ന് ട്രംപ് അമേരിക്കക്ക് പ്രഥമ പരിഗണന നല്‍കുന്ന സര്‍ക്കാര്‍ വരണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും യുഎസ് പ്രസിഡന്റ്

Business & Economy

ഉയര്‍ന്ന തീരുവയുള്ള രാഷ്ട്രമാണ് ഇന്ത്യയെന്ന് ട്രംപ്

വാഷിംഗ്ടണ്‍: ഏറ്റവും ഉയര്‍ന്ന തീരുവയുള്ള രാഷ്ട്രമാണ് ഇന്ത്യയെന്ന് ആരോപണവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇതിനു സമാനമായ നികുതി ചുമത്താനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ട്രംപ് പറഞ്ഞു. വാഷിംഗ്ടണ്‍ ഡിസിയില്‍ നടന്ന കണ്‍സര്‍വേറ്റീസ് പൊളിറ്റിക്കല്‍ ആക്ഷന്‍ കോണ്‍ഫറന്‍സില്‍ (സിപിഎസി) സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഎസില്‍

World

യുഎസുമായുള്ള വ്യാപാര ഇടപാട് ചൈനയുടെ ആവശ്യമെന്ന് ട്രംപ്

വാഷിംഗ്ടണ്‍: യുഎസുമായി വ്യാപാര ഇടപാട് സുഗമമായി നടത്താന്‍ ചൈനയ്ക്ക് അതിയായ ആഗ്രഹമുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്ക ചുമത്തിയിരിക്കുന്ന നിരക്കുകള്‍ ചൈനയ്ക്ക് വളരെയധികം സമ്മര്‍ദം സൃഷ്ടിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. ഇരു രാജ്യങ്ങളും ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ നിരക്ക് പരസ്പരം ഉയര്‍ത്തിക്കൊണ്ടുള്ള

World

സൈന്യത്തില്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ വേണ്ട: ട്രംപിന്റെ നയത്തിന് കോടതിയുടെ അംഗീകാരം

വാഷിംഗ്ടണ്‍: യുഎസ് സായുധ സേനയില്‍ ചേരുന്നതിന് ട്രാന്‍സ്‌ജെന്‍ഡറുകളെ വിലക്കിക്കൊണ്ടുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവിന് യുഎസ് സുപ്രീം കോടതി അംഗീകാരം നല്‍കി. നിലവില്‍ സേനയില്‍ ഉളളവര്‍ക്ക് ജോലിയില്‍ തുടരാം. ട്രാന്‍സ്‌ജെന്‍ഡറുകളുടെ ഹോര്‍മോണ്‍ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കുമായി സര്‍ക്കാരിന് വലിയ സാമ്പത്തിക നഷ്ടം വരുന്നുണ്ടെന്നായിരുന്നു ട്രംപ്

Slider World

ചൈനയുമായി മികച്ച വ്യാപാര ഉടമ്പടിയില്‍ എത്തും: ഡൊണാള്‍ഡ് ട്രംപ്

ന്യൂയോര്‍ക്ക്: ചൈനയുമായി നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചകളിലൂടെ വ്യാപാര തര്‍ക്കങ്ങള്‍ക്ക് പരിഹാരമാകുമെന്നും മികച്ച വ്യാപാര ഉടമ്പടി സൃഷ്ടിക്കാനാകുമെന്നും പ്രത്യാശിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എന്നാല്‍ ചൈനയ്ക്ക് മേല്‍ നിലവില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ചില വ്യാപാര വിലക്കുകള്‍ നീക്കം ചെയ്തുവെന്ന റിപ്പോര്‍ട്ടുകളെ അദ്ദേഹം തള്ളിക്കളഞ്ഞു.

Current Affairs

അഫ്ഗാനിസ്ഥാനില്‍ സഹകരണം വര്‍ധിപ്പിക്കാന്‍ ഇന്ത്യ-യുഎസ് ധാരണ

വാഷിംഗ്ടണ്‍ : യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ടെലിഫോണ്‍ വഴി ചര്‍ച്ച നടത്തി. യുഎസ് വ്യാപാര കമ്മി കുറയ്ക്കുന്നതിനും അഫ്ഗാനിസ്ഥാനില്‍ സഹകരണം വര്‍ധിപ്പിക്കുന്നതിനും ധാരണയായതായി വൈറ്റ്ഹൗസ് അറിയിച്ചു. ഇന്തോ-പസഫിക് മേഖലയിലെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനെ കുറിച്ചും ഇരുരാജ്യങ്ങളും ചര്‍ച്ച

Current Affairs Slider

ലൈബ്രറി ജീവിതങ്ങളെ മാറ്റി മറിക്കും: ട്രംപിന് ഇന്ത്യയുടെ മറുപടി

ന്യൂഡെല്‍ഹി: അഫ്ഗാനിസ്ഥാനില്‍ ഇന്ത്യ ലൈബ്രറി സ്ഥാപിച്ചതിനെ പരിഹസിച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മറുപടിയുമായി ഇന്ത്യ. ലൈബ്രറി ജീവിതങ്ങളെ മാറ്റി മറിക്കുമെന്ന് ഇന്ത്യ തിരിച്ചടിച്ചു. അഫ്ഗാനിസ്ഥാന്റെ പ്രത്യേക ആവശ്യം പരിഗണിച്ചാണ് ആ രാജ്യവുമായുള്ള ഇന്ത്യയുടെ സഖ്യം. ഇത് ലക്ഷ്യം വയ്ക്കുന്നത് അഫ്ഗാനിലെ

World

പാക്കിസ്ഥാന് നല്‍കുന്ന സഹായം നിര്‍ത്തുമെന്ന് ട്രംപ്

വാഷിംഗ്ടണ്‍: പാക്കിസ്ഥാന് നല്‍കുന്ന സഹായങ്ങള്‍ നിര്‍ത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഒരു വര്‍ഷം 1.3 ബില്ല്യന്‍ ഡോളര്‍ സഹായമായി അമേരിക്കയില്‍ നിന്ന് കൈപ്പറ്റുന്ന പാകിസ്ഥാന്‍ തിരിച്ച് ഒന്നും നല്‍കുന്നില്ലെന്നും അതുകൊണ്ട് മേലില്‍ ഇത് ഉണ്ടാകില്ലെന്നും ട്രംപ് പറഞ്ഞു. ‘ബിന്‍ലാദന്‍ ജിവിച്ചത്

World

യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ്: ട്രംപിന് തിരിച്ചടി

വാഷിംഗ്ടന്‍:അമേരിക്കയില്‍ കഴിഞ്ഞദിവസം നടന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് തിരിച്ചടി. ട്രംപിന് വളരെ നിര്‍ണായകമായ തിരഞ്ഞെടുപ്പില്‍ എട്ട് വര്‍ഷത്തിന് ശേഷം ജനപ്രതിനിധി സഭയില്‍ ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷം ലഭിച്ചു. എന്നാല്‍ സെനറ്റില്‍ റിപ്പബ്ലിക്കുകള്‍ക്ക് തന്നെയാണ് ഭൂരിപക്ഷം. ട്രംപ് പ്രസിഡന്റായതിനുശേഷം നടക്കുന്ന ആദ്യ

World

ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കിയത് മുന്‍ കൂട്ടി നിശ്ചയിച്ച പരിപാടികള്‍ മൂലം

വാഷിംഗ്ടണ്‍: റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകളില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനുള്ള ഇന്ത്യയുടെ ക്ഷണം അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് നിരസിച്ച വിഷയത്തില്‍ വിശദീകരണവുമായി വൈറ്റ്ഹൗസ് രംഗത്ത്. ട്രംപിന് മുന്‍കൂട്ടി നിശ്ചയിച്ച പരിപാടി ഉള്ളതിനാലാണ് ഇന്ത്യയിലേക്കുള്ള യാത്ര റദ്ദാക്കിയതെന്നാണ് വൈറ്റ്ഹൗസ് വ്യക്തമാക്കുന്നത്.ഇന്ത്യയുമായി മികച്ച ബന്ധമാണ് അമേരിക്ക

Current Affairs Slider World

റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാഥിതിയാകാന്‍ ട്രംപ് എത്തില്ല

ന്യൂഡെല്‍ഹി: ഇന്ത്യയുടെ 70ാം റിപ്പബ്ലിക് ദിനാഘാഷ പരിപാടികളില്‍ മുഖ്യാഥിതിയായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പങ്കെടുക്കില്ലെന്ന് സൂചന. ഇന്ത്യയുടെ ക്ഷണം ട്രംപ് നിരസിച്ചുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ ഇക്കാര്യം അമേരിക്കന്‍ അധികൃതര്‍ അറിയിച്ചുവെന്നാണ്

Slider World

ലോകവ്യാപാര സംഘടനയില്‍ നിന്ന് പിന്മാറുമെന്ന് ട്രംപ്

വാഷിംഗ്ടണ്‍: ലോക വ്യാപാര സംഘടനയില്‍ നിന്ന് പിന്മാറുമെന്ന ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. അമേരിക്കയോടുള്ള സംഘടനയുടെ നിലപാടില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ പിന്മാറുമെന്നാണ് ട്രംപിന്റെ നിലപാട്. ബ്ലൂംബെര്‍ഗ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് യുഎസ് പ്രസിഡന്റ് ഇക്കാര്യം വ്യക്തമാക്കിയത്. ലോക വ്യാപാര സംഘടന

Business & Economy FK News World

ട്രംപിന്റെ അത്താഴവിരുന്നില്‍ പങ്കെടുത്ത് ഇന്ദ്ര നൂയി

വാഷിംഗ്ടണ്‍: പെപ്‌സിക്കോയുടെ സിഇഒ സ്ഥാനത്ത് നിന്നും പടിയിറങ്ങുന്ന ഇന്ദ്ര നൂയി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സംഘടിപ്പിച്ച അത്താഴവിരുന്നില്‍ പങ്കെടുത്തു. നൂയിക്കൊപ്പം മാസ്റ്റര്‍കാര്‍ഡ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അജയ് ബംഗയെയും അത്താഴവിരുന്നില്‍ പങ്കെടുത്തു. ന്യൂജേഴ്‌സിയിലെ ട്രംപിന്റെ സ്വകാര്യ ഗോള്‍ഫ് ക്ലബില്‍ വെച്ച്

FK News

കീടനാശിനികള്‍ക്കുള്ള നിരോധനം ട്രംപ് എടുത്തുമാറ്റി

വാഷിംഗ്ടണ്‍: ഒബാമയുടെ ഭരണകാലത്ത് ഏര്‍പ്പെടുത്തിയിരുന്ന കീടനാശികള്‍ക്കുള്ള നിരോധനം ട്രംപ് എടുത്തുമാറ്റി. തേനീച്ചകളുടെ എണ്ണം ക്രമാതീതമായി ഇടിയുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഒബാമ ഭരണകൂടം കീടനാശിനികള്‍ക്കും, ദേശീയ വന്യജീവി കേന്ദ്രങ്ങളില്‍ ജനിതകമാറ്റം വരുത്തിയ വിളകള്‍ കൃഷി ചെയ്യുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഇപ്പോള്‍ നിരോധനം

FK News World

ഗൂഗിളിന് ‘ഇഡിയ്റ്റ്’ എന്നാല്‍ ഡൊണാള്‍ഡ് ട്രംപ് !

സാന്‍ഫ്രാന്‍സിസ്‌കോ: ഗൂഗിളില്‍ ഫെക്കു എന്ന വാക്ക് സെര്‍ച്ച് ചെയ്തപ്പോള്‍ ലഭിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രങ്ങളായിരുന്നു. പപ്പുവെന്ന് ടൈപ്പ് ചെയ്തപ്പോള്‍ ലഭിച്ചത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെയും ചിത്രങ്ങള്‍. സംഭവത്തില്‍ വീണ്ടും പുലിവാല് പിടിച്ചിരിക്കുകയാണ് ഇന്റര്‍നെറ്റ് ഭീമന്‍. ഇത്തവണ ഡൊണാള്‍ഡ് ട്രംപാണ് ഇര. ഗൂഗിളില്‍