Tag "Dirham"

Back to homepage
Arabia

യുഎഇയിലെ ഇ-ദിര്‍ഹം വരുമാനം ആറ് ബില്യണ്‍ ഡോളറായി

ദുബായ്: ഇ-ദിര്‍ഹം സേവനങ്ങള്‍ വഴിയുള്ള സര്‍ക്കാര്‍ വരുമാനം 2019ല്‍ ആറ് ബില്യണ്‍ ഡോളര്‍ കവിഞ്ഞു. ആകെ 49 മില്യണ്‍ ഇ-ദിര്‍ഹം ഇടപാടുകളാണ് കഴിഞ്ഞ വര്‍ഷം രാജ്യത്ത് നടന്നത്. ശരാശരി 1.2 സെക്കന്‍ഡുകള്‍ കൊണ്ടാണ് ഇ-ദിര്‍ഹം സംവിധാനം മുഖേനയുള്ള പണമിടപാടുകള്‍ നടക്കുന്നത്. 2001ലാണ്