Tag "Digital relevance of India"

Back to homepage
Editorial Slider

ഡിജിറ്റല്‍ ഇന്ത്യയുടെ പ്രസക്തി

2025 ആകുമ്പോഴേക്കും പ്രതിവര്‍ഷം 550 ബില്ല്യണ്‍ ഡോളര്‍ മുതല്‍ ഒരു ട്രില്ല്യണ്‍ ഡോളര്‍ വരെ സാമ്പത്തിക മൂല്യം ചേര്‍ക്കാന്‍ സാധിക്കുന്ന തരത്തില്‍ ഇന്ത്യയുടെ ഡിജിറ്റല്‍ ആവസവ്യവസ്ഥ വളരുമെന്നാണ് പല പഠനങ്ങളും പറയുന്നത്. അത്രമാത്രം സാധ്യതകളാണ് ഇന്ത്യപോലൊരു വലിയ രാജ്യത്ത് ഡിജിറ്റല്‍ സങ്കേതങ്ങള്‍ക്കുള്ളത്.