Tag "digital payment"

Back to homepage
Business & Economy Slider

ഡിജിറ്റല്‍ പണമിടപാട് പരാതി: പ്രത്യേക ഓംബുഡ്‌സ്മാന്‍ വരുന്നു

ന്യൂഡെല്‍ഹി : രാജ്യത്തെ ഡിജിറ്റല്‍ പണമിടപാടുകളിലെ പരാതികള്‍ പരിഹരിക്കുന്നതിനായി ഓംബുഡ്‌സ്മാനെ നിയമിക്കുന്നു. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രതിദിനം കൂടിവരുന്ന സാഹചര്യത്തിലാണ് ഓംബുഡ്‌സ്മാനെ കൊണ്ടുവരുന്നത്. ആര്‍ബിഐയുടെ 2017- 18 വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഇതുസംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ വെച്ചിട്ടുണ്ട്. ഡിജിറ്റല്‍ ഇടപാടുകളില്‍ ഫണ്ട് ട്രാന്‍സാക്ഷന്‍ പരാജയപ്പെടുകയും ഇല്ലെങ്കില്‍

FK News

വ്യതസ്തമായ ഡിജിറ്റല്‍ ബില്‍ പേമെന്റ് സൗകര്യവുമായി ഡെല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

ന്യൂഡെല്‍ഹി: ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ചുവടുപിടിച്ച് ഉപഭോക്താക്കള്‍ക്ക് നൂതനമായ ഡിജിറ്റല്‍ പേമെന്റ് സൗകര്യങ്ങള്‍ നല്‍കാന്‍ കമ്പനികള്‍ മത്സരിക്കുന്ന ഇന്ത്യന്‍ വിപണിയില്‍ ജനങ്ങള്‍ക്ക് യൂട്ടിലിറ്റി ബില്ലുകള്‍ അടയ്ക്കുന്നതിനായി തീര്‍ത്തും വ്യതസ്തമായ ബില്‍ പേമെന്റ് സംവിധാനം വികസിപ്പിച്ചിരിക്കുകയാണ് ന്യൂഡെല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (എന്‍ഡിഎംസി). ക്യുആര്‍

FK Special

ഡിജിറ്റല്‍ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകള്‍ക്ക് വസന്തകാലം

  യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസിന്റെ വികസനത്തില്‍ നിര്‍ണായക പങ്കുവഹിച്ച ടെക്‌നോക്രാറ്റ് നന്ദന്‍ നിലേകനി ഇന്നലെ അഭിപ്രായപ്പെട്ടത് ഭാരതം ഒരു പണരഹിത സമ്പദ് വ്യവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് എന്നായിരുന്നു. 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിക്കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കള്ളപ്പണത്തിനെതിരെയുള്ള സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ

Branding

ഓട്ടോറിക്ഷകള്‍ക്ക് ഡിജിറ്റല്‍ പേയ്‌മെന്റ് സൗകര്യമൊരുക്കി ഫ്രീചാര്‍ജ്

മുംബൈ: ഡിജിറ്റല്‍ പേയ്‌മെന്റ് കമ്പനിയായ ഫ്രീചാര്‍ജ് ഓട്ടോറിക്ഷ സേവനദാതാക്കളായ ജുഗ്നൂവുമായി കൈകോര്‍ത്തു. ഫ്രീചാര്‍ജിന്റെ സുരക്ഷിതമായ ഓണ്‍ലൈന്‍ പേയ്‌മെന്റ് സംവിധാനം ജുഗ്നൂ ഓട്ടോകള്‍ക്കും സാധ്യമാക്കികൊണ്ടാണ് പുതിയ സഹകരണം. ഇതോടെ രാജ്യത്തെ നാല്‍പ്പത് നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ജുഗ്നൂവിന്റെ 12,000 ഓട്ടോറിക്ഷകളില്‍ ഫ്രീചാര്‍ജ് വാലറ്റ് ഓപ്ഷന്‍