Tag "Digital money transactions"

Back to homepage
Business & Economy

രാജ്യത്തെ ഡിജിറ്റല്‍ പണമിടപാടുകള്‍ വര്‍ദ്ധിക്കുന്നു

ബംഗളൂരു: നോട്ട് നിരോധന സമയത്തേതു പോലെ ഈ വര്‍ഷവും കൂടുതല്‍ ആളുകള്‍ ഡിജിറ്റല്‍ പണമിടപാടുകള്‍ നടത്തുന്നതായി കണക്കുകള്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉപയോഗം സംബന്ധിച്ച വിശകലനത്തിലാണ് ഇത് സംബന്ധിച്ച സൂചനയുള്ളത്. 2016 നവംബറില്‍ നോട്ട്‌നിരോധനത്തിന് ശേഷമുള്ള മാസങ്ങളില്‍

Editorial Slider

ഡിജിറ്റല്‍ പണമിടപാടുകള്‍ ഇനിയും കൂടട്ടെ

2016 നവംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍വരേയും ഞെട്ടിച്ച് പ്രഖ്യാപിച്ച നോട്ട് അസാധുവാക്കലിന്റെ പ്രധാന ഗുണം ഡിജിറ്റല്‍ പണമിടപാടുകളില്‍ വന്ന പൊടുന്നനെയുള്ള വര്‍ധനയാണ്. ജനങ്ങള്‍ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി നടത്തുന്ന ഇടപാടുകള്‍ ഡിജിറ്റല്‍ ആക്കാന്‍ അത് പ്രേരിപ്പിച്ചു. നമ്മുടെ പണമിടപാട് രീതികളില്‍