Tag "digital marketing"

Back to homepage
FK Special Slider

കൊറോണക്കാലത്തെ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്

മുന്‍കാലങ്ങളിലെ പോലെ സ്ഥാപനം വളരുന്നതിനൊപ്പം മാത്രം നടക്കുന്ന ഒന്നല്ല ബ്രാന്‍ഡ് മാര്‍ക്കറ്റിംഗ് എന്നത്. ഒരു സ്ഥാപനത്തിന്റെ ആശയം രൂപം കൊള്ളുമ്പോള്‍ തന്നെ മാര്‍ക്കറ്റിംഗ് ആരംഭിക്കുന്നു. ചെറിയ സമയത്തിനുള്ളില്‍ ഒരു സ്ഥാപനത്തിന് എത്രത്തോളം ജനങ്ങളിലേക്ക് എത്താന്‍കഴിയുമോ അത്രയും വേഗത്തില്‍ സ്ഥാപനം വളര്‍ച്ച പ്രാപിക്കുന്നു.

FK Special Slider

ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിലെ പുതുതന്ത്രങ്ങള്‍-3

കഴിഞ്ഞ ആഴ്ചത്തെ ലേഖനത്തിനു ലഭിച്ച വളരെയധികം പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത് കേരളത്തിലെ ബിസിനസ് സമൂഹം വാട്‌സ്ആപ്പിന്റെ ശക്തി തിരിച്ചറിഞ്ഞിരിക്കുന്നു എന്നതാണ്. അതില്‍ പറയാന്‍ വിട്ടു പോയ ഒരു പ്രധാന കാര്യം നിങ്ങളുടെ ഉല്‍പ്പന്നം ഏതായാലും 24 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന വാട്‌സ്ആപ്പ് സ്റ്റാറ്റസ്

FK Special Slider

ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിലെ പുതു തന്ത്രങ്ങള്‍

ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ദ്രുതഗതിയില്‍ മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്ന ഒരു മേഖലയാണ്. ഇവിടെ ആര് ആദ്യം പുതിയ തന്ത്രവുമായി വരുന്നുവോ അവര്‍ക്ക് കുറച്ചുകാലത്തേക്കെങ്കിലും ഒരു മേല്‍ക്കോയ്മ നിശ്ചയം. നിങ്ങള്‍ക്ക് നേരത്തെതന്നെ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിലെ അടിസ്ഥാനങ്ങളെക്കുറിച്ചു പരിചയപ്പെടുത്തിയത് കൊണ്ട് വീണ്ടും അതിലേക്ക് ഒരു തിരിച്ചുപോക്ക് ആവശ്യമില്ല

FK Special Slider

വെബ്‌സൈറ്റോ? എന്തിന്…?

ഇന്നലെ രാവിലെയാണ് പുതിയതായി സംരംഭം തുടങ്ങിയ ഒരു മാന്യദേഹം എന്നെ കാണാന്‍ വന്നത്. മൂപ്പര്‍ക്ക് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പ്ലാന്‍ രൂപപ്പെടുത്തികൊടുക്കണം എന്നതാണ് ആവശ്യം. രണ്ടു മൂന്ന് സ്ഥലത്തു നിന്ന് വെബ്‌സൈറ്റ് ഉണ്ടാക്കാന്‍ ഗംഭീര ക്വട്ടേഷനും സംഘടിപ്പിച്ചിട്ടുണ്ട് ആശാന്‍. അതിന്റെ റേറ്റ് ഒക്കെ

Slider Tech

ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിലെ അനന്ത സാധ്യതകള്‍

ഓരോ സ്ഥാപനത്തിനും ഇന്ന് കൂടുതല്‍ ആളുകളിലേക്ക് എത്തിച്ചേരണമെങ്കില്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സേവനങ്ങള്‍ ഉപയോഗപ്പെടുത്തേണ്ട സാഹചര്യമാണുള്ളത്. മറ്റ് മാര്‍ക്കറ്റിംഗ് രീതികളെ അപേക്ഷിച്ചു ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ചെലവ് കുറവാണെന്നത് ഇതിന്റെ ഒരു പ്രധാനനേട്ടമാണ്. ഇന്നു ജനസംഖ്യയുടെ ഭൂരിഭാഗവും ഇന്റര്‍നെറ്റുമായും, സ്മാര്‍ട്ട്‌ഫോണുമായും ബന്ധമുള്ളവരാണ്. അമേരിക്കയില്‍ കൗമാരപ്രായക്കാരില്‍

Top Stories

ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സിംപിള്‍ ആണ് പവര്‍ഫുള്ളും

ലോകത്തിന്റെ വളര്‍ച്ച ഇന്ന് അതിവേഗമാണ് നടന്നുകൊണ്ടിരിക്കുന്നത്. ലോകം ഡിജിറ്റല്‍ യുഗത്തിലേക്കും ഇന്റര്‍നെറ്റ് യുഗത്തിലേക്കും ക്ലൗഡ് കംപ്യൂട്ടിംഗിന്റെ കാലത്തിലേക്കും കടന്നതോടെ സമൂലമായ മാറ്റങ്ങളാണ് മനുഷ്യരുടെ കാഴ്ചപ്പാടിലും ബിസിനസ് രംഗത്തും ഉണ്ടായിരിക്കുന്നത്. ഒരു സ്ഥാപനം രൂപമെടുക്കുന്ന മാത്രയില്‍ തന്നെ ഇന്റര്‍നെറ്റ് ലോകം പ്രസതുത സ്ഥാപനത്തിന്റെ

FK Special Slider

ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിന്റെ വിശാലമായ സാധ്യതകള്‍

  പണ്ട് കാലങ്ങളില്‍ നാം പല സാധനങ്ങളുടെയും പേരുകള്‍ ഓര്‍ത്തു വെച്ചിരുന്നത് അച്ചടി പ്രസിദ്ധീകരണങ്ങളിലോ അല്ലെങ്കില്‍ റേഡിയോ ടെലിവിഷന്‍ എന്നിവയിലെ പരസ്യങ്ങളിലോ മറ്റോ കാണുകയും കേള്‍ക്കുകയും ചെയ്തിരുന്ന നാമങ്ങള്‍ ഓര്‍ത്തായിരുന്നു. അത് കൊണ്ട് തന്നെ പല്ലു തേക്കാന്‍ ഉപയോഗിക്കുന്ന പേസ്റ്റിനു നാം

Branding

ഉപഭോക്താക്കളെ കണ്ടെത്താന്‍ സോഷ്യല്‍ മീഡിയ ഉപയോഗപ്പെടുത്തി കമ്പനികള്‍

മുംബൈ: ഓണ്‍ലൈന്‍ വഴിയുള്ള പ്രോപ്പര്‍ട്ടി വില്‍പ്പന വിപണിയില്‍ വര്‍ധനയുണ്ടാകുന്നില്ലെങ്കിലും ഉപഭോക്താക്കളെ കണ്ടെത്താന്‍ സോഷ്യല്‍ മീഡിയ ഉപയോഗപ്പെടുത്തുന്ന കമ്പനികളുടെ എണ്ണം വര്‍ധിച്ചു വരുന്നു. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിന്റെ സാധ്യത തിരിച്ചറിഞ്ഞതോടെയാണ് കമ്പനികള്‍ സോഷ്യല്‍ മീഡിയയിലൂടെ ഉപഭോക്താക്കളെ കണ്ടെത്താന്‍ തുടങ്ങിയിരിക്കുന്നത്. ഫിസിക്കലായി പരിശോധന നടത്തുന്നതിന് മുമ്പ്