Tag "digital advertising"

Back to homepage
Tech

യുഎസില്‍ ഡിജിറ്റല്‍ പരസ്യത്തിന് സ്വീകാര്യതയേറുന്നു

പരസ്യ ലോകത്തെ ഒരു പ്രധാന നാഴികക്കല്ലായിട്ടായിരിക്കും 2019- എന്ന വര്‍ഷത്തെ അടയാളപ്പെടുത്താന്‍ പോകുന്നത്. കാരണം 2019-ല്‍ അമേരിക്കയില്‍ ഡിജിറ്റല്‍ പരസ്യങ്ങള്‍ക്കായി ചെലവഴിക്കുന്ന തുക പരമ്പരാഗത പരസ്യങ്ങള്‍ക്കായി ചെലവഴിക്കുന്ന തുകയെ മറികടക്കുമെന്ന് ഗവേഷക സ്ഥാപനമായ ഇ-മാര്‍ക്കറ്റേഴ്‌സ് പ്രവചിച്ചിരിക്കുന്നു. ടിവി, റേഡിയോ, പത്രം, ബില്‍ബോര്‍ഡ്‌സ്

Business & Economy

ഡിജിറ്റല്‍ പരസ്യങ്ങള്‍ക്ക് ചെലവേറുന്നു; കൈപൊള്ളി പരസ്യദാതാക്കള്‍

ന്യൂഡെല്‍ഹി: ഡിജിറ്റല്‍ പരസ്യങ്ങള്‍ക്ക് വേണ്ടി 2018 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്ത് 11,630 കോടി രൂപ ചെലവഴിക്കപ്പെട്ടെന്ന് പ്രമുഖ ഓഡിറ്റിംഗ് കമ്പനിയായ കെപിഎംജിയുടെ റിപ്പോര്‍ട്ട്. 2019 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 15,470 കോടിയിലേക്കും 2023 ആകുമ്പോഴേക്കും 43,500 കോടിയിലേക്കും ഉയരുമെന്നും കെപിഎംജി പ്രവചിക്കുന്നു.