Tag "diesel"

Back to homepage
Business & Economy

തുടര്‍ച്ചയായ ആറാം ദിവസവും ഇന്ധന വിലയില്‍ വര്‍ധനവ്

ന്യൂഡല്‍ഹി: തുടര്‍ച്ചയായ ആറാം ദിവസവും രാജ്യത്തെ ഇന്ധനവില ഉയരത്തില്‍. പെട്രോളിന് 38 പൈസയും ഡീസലിന് 49 പൈസയുമാണ് ഇന്ന് വര്‍ദ്ധിച്ചത്. ഇതോടെ രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലെ പെട്രോളിന്റെ നിരക്ക് ലിറ്ററിന് 70.13 രൂപയും ഡീസല്‍ ലിറ്ററിന് 64.08 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോളിന്

Current Affairs

മൂന്നാം ദിവസവും ഇന്ധന വിലയില്‍ ഇടിവ്

കൊച്ചി: തുടര്‍ച്ചയായ മൂന്നാം ദിവസവും ഇന്ധനവില കുറഞ്ഞു. ഒരു ലിറ്റര്‍ പെട്രോളിന് 20 പൈസയും ഡീസലിന് 19 പൈസയുമാണ് കുറഞ്ഞത്. ഇതോടെ മൂന്നുദിവസം കൊണ്ട് പെട്രോളിനും ഡീസലിനും ഉണ്ടായ വിലക്കുറവ് യഥാക്രമം 57 പൈസയും 55 പൈസയുമാണ്. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത

Business & Economy Slider

ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്

കൊച്ചി: ഒരു ഇടവേളയ്ക്ക് ശേഷം ഇന്ധനവില വര്‍ധന തുടരുന്നു. പെട്രോളിന് 20 പൈസയും ഡീസലിന് ഒന്‍പതു പൈസയുടെയും വര്‍ധനയാണ് രേഖപ്പെടുത്തിയത്.അഞ്ചുദിവസം കൊണ്ട് പെട്രോള്‍ വിലയില്‍ മാത്രം 36 പൈസയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില ഉയരുന്നതാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിക്കുന്നത്.

Current Affairs Slider

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയിലെ ഇടിവ് തുടരുന്നു

കൊച്ചി : പെട്രോളിന് ഇരുപത്തിരണ്ടു പൈസ ഇടിവ് നേരിട്ടു . ഡീസല്‍ ലിറ്ററിന് 19 പൈസ കുറവ് രേഖപ്പെടുത്തി. കൊച്ചിയില്‍ ഇന്ന് പെട്രോളിന് 80.16 രൂപയാണ് .കുറച്ചു നാളുകളില്‍ ശേഷമാണ് പെട്രോള്‍ വില 80 ആയി നില്‍ക്കുന്നത്. 5 രൂപയിലേറെ കുറവാണ്

Current Affairs

ആദ്യമായി പെട്രോളിനെ മറികടന്ന് ഡീസല്‍ വില

ഭുവനേശ്വര്‍: രാജ്യത്ത് ആദ്യമായി ഡീസല്‍ വില പെട്രോളിനെ മറികടന്നു. ഒഡീഷയിലാണ് ഡീസല്‍ വില പെട്രോളിനേക്കാള്‍ ഉയരത്തിലെത്തിയത്. ഒരു ലിറ്റര്‍ ഡീസലിന് പെട്രോളിനെക്കാള്‍ 12 പൈസ കൂടുതലായാണ് ഞായറാഴ്ച ഭുവനേശ്വറില്‍ വിറ്റത്. പെട്രോളിനും ഡീസലിനും തുല്യ നികുതിയാണ് ഒഡീഷ ഈടാക്കുന്നത്. അതേസമയം, രാജ്യത്ത്

Current Affairs Slider

ഡെല്‍ഹിയില്‍ പമ്പുടമകളുടെ സമരം

ഡെല്‍ഹി: ഡല്‍ഹിയില്‍ പമ്പുടമകളുടെ സമരം.പെട്രോളിനും ഡീസലിനുമുള്ള നികുതി കുറക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ തയ്യാറാകണമെന്നാവശ്യപ്പെട്ടാണ് സമരം. പെട്രോള്‍ ഡീലേഴ്‌സ് അസോസിയേഷനാണ് സമരം പ്രഖ്യാപിച്ചത്. വൈകിട്ട് അഞ്ച് മണിവരെയാണ് സമരം. സമീപ സംസ്ഥാനങ്ങളായ ഹരിയാനയും ഉത്തര്‍പ്രദേശും നികുതി കുറച്ചതിനാല്‍ ഡല്‍ഹിയിലെക്കാള്‍ കുറവാണ് ഇന്ധന വില.

Current Affairs

സംസ്ഥാനത്ത് പെട്രോള്‍ വില വര്‍ധിച്ചു: ഡീസല്‍ വിലയില്‍ മാറ്റമില്ല

കൊച്ചി: സംസ്ഥാനത്ത് പെട്രോള്‍ വില വര്‍ധിച്ചു. അതേസമയം ഡീസല്‍ വില മൂന്നു ദിവസമായി മാറ്റമില്ല. ഇന്നും പത്തു പൈസ വര്‍ധിച്ചതോടെ 85. 81 രൂപയാണ് തിരുവനന്തപുരത്ത് പെട്രോള്‍ വില. ഇന്നലെ ഇത് 85.70 രൂപയായിരുന്നു. 79.07 രൂപയാണ് തിരുവനനന്തപുരത്ത് ഒരു ലിറ്റര്‍

Current Affairs Slider

പെട്രോള്‍, ഡീസല്‍ വിലയില്‍ 2.50 രൂപ കേന്ദ്രം കുറച്ചു

ന്യൂഡല്‍ഹി: തുടര്‍ച്ചയായ ഇന്ധനവിലക്കയറ്റത്തില്‍ വലഞ്ഞിരുന്ന ജനങ്ങള്‍ക്ക് ആശ്വാസവുമായി കേന്ദ്രസര്‍ക്കാര്‍. പെട്രോള്‍, ഡീസല്‍ വിലയില്‍ 2.50 രൂപ കേന്ദ്ര സര്‍ക്കാര്‍ കുറച്ചു. നികുതി ഇനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ 1.50 രൂപയും എണ്ണക്കമ്പനികള്‍ ഒരു രൂപയും കുറയ്ക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ആണ്

Current Affairs Slider

ഡീസല്‍ വിലയില്‍ റെക്കോഡ് വര്‍ധന; ലിറ്ററിന് 74.48 രൂപ

ന്യൂഡെല്‍ഹി: രാജ്യത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ധന. ഡീസല്‍ വിലയില്‍ റെക്കോഡ് വര്‍ധനവാണ് കഴിഞ്ഞദിവസം ഉണ്ടായത്. തിരുവനന്തപുരത്ത് 29 രൂപ വര്‍ധിച്ച് 74.48 രൂപയ്ക്കായിരുന്നു ഇന്നലെ ഡീസല്‍ വില്‍പ്പന. സംസ്ഥാന തലസ്ഥാനത്തെ പെട്രോള്‍ വില 24 രൂപ വര്‍ധിച്ച് 81.22 രൂപയിലെത്തി. കൊച്ചിയില്‍

Business & Economy FK News

പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താനാവില്ല; നിതി ആയോഗ് വൈസ് ചെയര്‍മാന്‍

ന്യൂഡെല്‍ഹി: പെട്രോള്‍, ഡീസല്‍ തുടങ്ങിയ പെട്രോളിയം ഉല്‍പ്പന്നങ്ങളെ ചരക്ക് സേവന നികുതി(ജിഎസ്ടി)യില്‍ ഉള്‍പ്പെടുത്തണമെന്നത് നിരന്തരമായി ഉയര്‍ന്നുവരുന്ന ആവശ്യമാണ്. മന്ത്രിമാരടക്കമുള്ളവരില്‍ നിന്നും കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശവും ലഭിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. എന്നാല്‍ നിതി

Business & Economy FK News Slider

തുടര്‍ച്ചയായ ആറാം ദിവസവും ഇന്ധനവില കുറഞ്ഞു; കേരളത്തില്‍ പെട്രോളിന് 16 പൈസയും ഡീസലിന് 11 പൈസയും കുറച്ചു

തിരുവനന്തപുരം: തുടര്‍ച്ചയായ ആറാം ദിവസം ഇന്ധനവില കുറഞ്ഞു. പെട്രോളിന് ലിറ്ററിന് 16 പൈസയും ഡീസലിന് 11 പൈസയുമാണ് കുറച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 81.10 രൂപയും ഡീസലിന് 73.81 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോളിനും ഡീസലിനും യഥാക്രമം 80.64 രൂപയും 72.61 രൂപയുമാണ്

FK News Slider

ഇന്ധന വില കുറയുന്നു: പെട്രോളിന് 6 പൈസയും ഡീസലിന് 5 പൈസയും കുറച്ചു

ന്യൂഡെല്‍ഹി: ഇന്ധന വില കുറയ്ക്കുന്നതിന്റെ ഭാഗമായി മൂന്നാം ദിവസം പെട്രോളിനും ഡീസലിനും വില കുറച്ചു. പെട്രോളിനും ഡീസലിനും യഥാക്രമം 6 പൈസയും 5 പൈസയുമാണ് കുറച്ചത്. മെട്രോ നഗരങ്ങളില്‍ ഇന്ധന വില കുറഞ്ഞു. ഡെല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 78.29 രൂപയും ഡീസലിന്

FK News Slider

ഇന്ധനവില കുറഞ്ഞു, കുറച്ചത് ഒരു പൈസ!

ന്യൂഡെല്‍ഹി: വര്‍ധിച്ചുവരുന്ന ഇന്ധനവില കുറഞ്ഞതായി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ജനങ്ങള്‍ക്ക് നേരിയ ആശ്വാസം പകര്‍ന്നെങ്കിലും ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത കുറച്ചത് ഒരു പൈസയാണെന്നതാണ്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ രാവിലെ തങ്ങളുടെ വെബ്‌സൈറ്റില്‍ പെട്രോളിനും ഡീസലിനും യഥാക്രമം 60 പൈസയും 59 പൈസയും

Business & Economy Current Affairs FK News Slider

തുടര്‍ച്ചയായ വിലവര്‍ധനവിന് ശേഷം ഇന്ധനവില കുറഞ്ഞു

  ന്യൂഡെല്‍ഹി: തുടര്‍ച്ചയായ വില വര്‍ധനവിന് ശേഷം ഇന്ധനവില ഇന്ന് കുറഞ്ഞതായി റിപ്പോര്‍ട്ട്. ഇന്ത്യയിലെ പ്രമുഖ റിഫൈനര്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പിന്റെ വെബ്‌സൈറ്റിലാണ് ഇന്ധനവില കുറഞ്ഞതായി കാണിച്ചിരിക്കുന്നത്. മെട്രോ നഗരങ്ങളിലെ വിലയാണ് കുറച്ചിരിക്കുന്നത്. പെട്രോളിന് ഡെല്‍ഹിയില്‍ 60 പൈസ കുറച്ചു. 77.83

Current Affairs FK News Slider

ഇന്ധന വിലവര്‍ധന: നേപ്പാളില്‍ നിന്നും ഇന്ത്യയിലേക്ക് അനധികൃത പെട്രോള്‍,ഡീസല്‍ക്കടത്ത്

ലക്‌നൗ: ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില ദിനംപ്രതി കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഇന്ധനക്കൊള്ള നടക്കുന്നതായി റിപ്പോര്‍ട്ട്. അയല്‍രാജ്യമായ നേപ്പാളില്‍ നിന്നും ഇന്ത്യയിലേക്ക് എണ്ണ അനധികൃതമായി കടത്തുന്നതായി കണ്ടെത്തി. ഉത്തര്‍പ്രദേശില്‍ നിന്നും ആളുകള്‍ പെട്രോളും ഡീസലും വാങ്ങുന്നതിനായി നേപ്പാളിലേക്ക് കടക്കുന്നതായി കണ്ടെത്തി. നേപ്പാളില്‍ പെട്രോളിനും