Tag "diesel cars"

Back to homepage
Auto

ടാറ്റ മോട്ടോഴ്‌സ് ചെറിയ ഡീസല്‍ കാറുകള്‍ ഉപേക്ഷിച്ചേക്കും

ന്യൂഡെല്‍ഹി : ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ വാഹന നിരയില്‍നിന്ന് ചെറിയ ഡീസല്‍ കാറുകള്‍ ഒഴിവാക്കിയേക്കും. ബിഎസ് 6 പ്രാബല്യത്തിലാകുന്നതോടെ ഇത്തരം കാറുകളുടെ വില വര്‍ധിക്കുമെന്നും ഡിമാന്‍ഡ് കുറയുമെന്നും കമ്പനി ആശങ്കപ്പെടുന്നു. 1 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ ലഭിച്ച ടിയാഗോ എന്ന എന്‍ട്രി

World

ആംസ്റ്റര്‍ഡാം പെട്രോള്‍, ഡീസല്‍ കാറും ബൈക്കും നിരോധിക്കുന്നു

ആംസ്റ്റര്‍ഡാം: 2030-ാടെ നെതര്‍ലാന്‍ഡ്‌സിന്റെ തലസ്ഥാന നഗരമായ ആംസ്റ്റര്‍ഡാം പെട്രോള്‍, ഡീസല്‍ കാറും ബൈക്കും നിരോധിക്കും. വായു മലിനീകരണത്തിനെതിരേയുള്ള പോരാട്ടത്തിന്റെ ഭാഗമായിട്ടാണു സിറ്റി കൗണ്‍സില്‍ പുതിയ തീരുമാനമെടുത്തിരിക്കുന്നത്. ആംസ്റ്റര്‍ഡാമില്‍ വായു മലിനീകരണം പ്രദേശവാസികളുടെ ആയുര്‍ ദൈര്‍ഘ്യം ഒരു വര്‍ഷം വെട്ടിക്കുറയ്ക്കുകയാണെന്നു പറയപ്പെടുന്നുണ്ട്. ഇതേ

FK News Slider

മാരുതി ഡീസല്‍ കാര്‍ നിര്‍മാണം നിര്‍ത്തുന്നു

2020 ഏപ്രില്‍ മാസത്തിന് ശേഷം ഡീസല്‍ കാറുകള്‍ പുറത്തിറക്കില്ലെന്ന് മാരുതി സുസുക്കി ഡീസല്‍ എഞ്ചിനുകളെ ബിഎസ്-VI മാനദണ്ഡങ്ങള്‍ക്കനുസൃതമായി പരിഷ്‌കരിക്കുന്നത് ദുഷ്‌കരം 1,500 സിസിയില്‍ കൂടുതല്‍ ശേഷിയുള്ള ഡീസല്‍ കാറുകള്‍ നിലനിര്‍ത്തിയേക്കും; സിഎന്‍ജി, പെട്രോള്‍ കാറുകളില്‍ ശ്രദ്ധയൂന്നാന്‍ തീരുമാനം ന്യൂഡെല്‍ഹി: ചെറിയ ഡീസല്‍

Current Affairs

പെട്രോള്‍,ഡീസല്‍ വാഹനങ്ങള്‍ക്ക് 12000 രൂപ ലെവി ചുമത്താന്‍ നീക്കം

ന്യൂഡല്‍ഹി: പുതിയ പെട്രോള്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് 12000 രൂപ ലെവി ചുമത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ ഫണ്ട് കണ്ടെത്തുന്നതിന്റെ ഭാഗമായാണ് നീക്കം. വായുമലിനീകരണം വര്‍ധിപ്പിക്കുന്ന വാഹനങ്ങള്‍ എന്ന് കണക്കാക്കി പെട്രോള്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് ലെവി ചുമത്താനുളള സാധ്യതയാണ് സര്‍ക്കാര്‍

Auto Business & Economy

ഡീസല്‍ വാഹനങ്ങളുടെ ഇടിവ് കാര്‍ വില്‍പനയെ ബാധിച്ചു

ലണ്ടന്‍: ബ്രിട്ടനില്‍, ഡീസല്‍ വാഹനങ്ങളുടെ ഇടിവ് ഫെബ്രുവരിയിലെ കാര്‍ വില്‍പനയെ ബാധിച്ചു. ഇതോടെ തുടര്‍ച്ചയായ പതിനൊന്നാം മാസത്തിലും ബ്രിട്ടനിലെ പുതിയ കാറുകളുടെ വിപണി ഇടിവ് രേഖപ്പെടുത്തി. പുതിയ കാറുകളുടെ രജിസ്‌ട്രേഷനില്‍ മുന്‍വര്‍ഷത്തെക്കാള്‍ 2.8 % ഇടിവാണു ഫെബ്രുവരിയില്‍ രേഖപ്പെടുത്തിയതെന്നു സൊസൈറ്റി ഓഫ്