Tag "diabetes"

Back to homepage
Health

കുട്ടികളില്‍ പ്രമേഹസാധ്യത

രാജ്യത്തെ അഞ്ചു മുതല്‍ ഒമ്പതു വയസ്സുവരെയുള്ള കുട്ടികളിലും 10-19 വയസ് പ്രായമുള്ള കുട്ടികളിലും ഇന്ത്യയില്‍ സാംക്രമികേതര രോഗങ്ങള്‍ വരാനുള്ള സാധ്യതയുണ്ടെന്നു റിപ്പോര്‍ട്ട. 2016-18ലെ സമഗ്ര ദേശീയ പോഷകാഹാര സര്‍വേ (സിഎന്‍എന്‍എസ്)യിലാണിത് കണ്ടെത്തിയത്. ഒരു ശതമാനം സ്‌കൂള്‍കുട്ടികളും കൗ മാരക്കാരും പ്രമേഹ രോഗികളാണ്,

Health

ശരീരഭാരം കുറച്ചാല്‍ പ്രമേഹം ഭേദമാക്കാം

ടൈപ്പ് 2 പ്രമേഹം കണ്ടെത്തി ആദ്യത്തെ അഞ്ച് വര്‍ഷത്തിനുള്ളില്‍ 10 ശതമാനമോ അതില്‍ കൂടുതലോ ഭാരം കുറയ്ക്കുന്ന ആളുകള്‍ക്ക് അവരുടെ രോഗം ഭേദപ്പെടുത്തി പൂര്‍വ്വസ്ഥിതി കൈവരിക്കാന്‍ വലിയ സാധ്യതയുണ്ടെന്ന് ഒരു പഠനം പറയുന്നു. തീവ്രമായ ജീവിതശൈലീമാറ്റങ്ങളോ കലോറി നിയന്ത്രണങ്ങളോ ഇല്ലാതെ രോഗത്തില്‍

Health

ടൈപ്പ് ഒന്ന് പ്രമേഹകാരണം കണ്ടുപിടിച്ചു

ജന്മനാ ഉണ്ടാകാറുള്ള ടൈപ്പ് ഒന്ന് പ്രമേഹത്തിനുള്ള കാരണങ്ങളിലൊന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തി. പഠനം സൂചിപ്പിക്കുന്നത് ഒരു അജ്ഞാതഘടകം ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ ബാധിക്കുകയും ഇന്‍സുലിനെ നശിപ്പിക്കുകയും ചെയ്യുന്നതാണ് കാരണമെന്നാണ്. എലികളില്‍ നടത്തിയ പരീക്ഷണത്തിലാണ് ഇതു കണ്ടെത്തിയത്. പ്രമേഹചികിത്സയില്‍ നിര്‍ണായകമായ പുതിയ അവസരമാണിത് നല്‍കുന്നത്.

Health

പ്രമേഹത്തിന് ജനിതകവ്യതിയാനത്തിലൂടെ പരിഹാരം

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, 2016 ല്‍ ലോകമെമ്പാടുമുള്ള 1.9 ബില്യണിലധികം മുതിര്‍ന്നവര്‍ അമിതഭാരമുള്ളവരാണ്, അവരില്‍ 650 ദശലക്ഷത്തിലധികം പേര്‍ക്ക് പൊണ്ണത്തടിയുണ്ടായിരുന്നു. ഇത് ആളുകളില്‍ പ്രമേഹം, ഹൃദ്രോഗം, ചിലതരം അര്‍ബുദം, പേശീസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. പതിവ് കായികവ്യായാമത്തോടൊപ്പം പോഷകാഹാരമടങ്ങിയ

Health

സസ്യാഹാരശീലം പ്രമേഹത്തെ തടയും

സസ്യാഹാരശീലം ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത കുറയ്ക്കാന്‍ സഹായിക്കുമെന്നു പുതിയ പഠനം സൂചിപ്പിക്കുന്നു. പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, അണ്ടിപ്പരിപ്പ് എന്നിവ മാത്രം നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ പ്രമേഹസാധ്യത കുറയ്ക്കുമെന്ന് ജമാ ഇന്റേണല്‍ മെഡിസിന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

Health

പ്രമേഹരോഗികളില്‍ വിറ്റാമിന്‍ ഡി കൂടരുത്

പ്രമേഹരോഗികളില്‍ സ്ഥിരമായി വിറ്റാമിന്‍ ഡിയുടെ നിരക്ക് ഉയരുന്നത് ഇന്‍സുലിന്‍ സംവേദനക്ഷമത വര്‍ദ്ധിപ്പിക്കുകയും രോഗം വഷളാക്കുകയും ചെയ്യുന്നതായി സമീപകാല പഠനം വ്യക്തമാക്കുന്നു. പ്രമേഹ സാധ്യത കൂടുതലുള്ളവര്‍ക്കും പുതുതായി രോഗനിര്‍ണയം നടത്തിയ ടൈപ്പ് 2 പ്രമേഹരോഗികള്‍ക്കും ആറു മാസത്തേക്ക് വിറ്റാമിന്‍ ഡി നല്‍കുന്നത് ഇന്‍സുലിന്‍

Health

പ്രമേഹത്തിനു പ്രതിവിധി മാംസ്യം നീക്കല്‍

ടൈപ്പ് രണ്ട് പ്രമേഹവും ഹൃദ്രോഗവുമടക്കമുള്ള ജീവിതശൈലീരോഗങ്ങളെ ചെറുത്തു തോല്‍പ്പിക്കാനുള്ള ശാസ്ത്രജ്ഞരുടെ ശ്രമങ്ങള്‍ പുതിയ ചികിത്സാരീതികള്‍ വികസിപ്പിക്കുന്നതിലേക്ക് നയിക്കുന്നു. ശരീരത്തിലെ മാംസ്യതന്മാത്രകളെ (സെറാമൈഡ് കെമിസ്ട്രി) സൂക്ഷ്മമായ രീതിയില്‍ നീക്കം ചെയ്യുന്നത് ഇത്തരം രോഗങ്ങള്‍ക്കെതിരേ സുരക്ഷിതമായ ഒരു പ്രതിവിധിയായി എലികളില്‍ നടത്തിയ പരീക്ഷണങ്ങളില്‍ തെളിഞ്ഞത്

Health

വിഷാദരോഗ മരുന്നുകള്‍ പ്രമേഹമരണങ്ങള്‍ ഒഴിവാക്കും

ലോകത്ത് ഏഴാമത്തെ പ്രധാന മരണകാരണം പ്രമേഹമാണ്. പ്രമേഹരോഗത്തെ തുടര്‍ന്ന് പലരും വിഷാദരോഗികളാകാറുണ്ട്. ഇവ രണ്ടും തനിച്ചോ ഒരുമിച്ചോ കാണപ്പെടുന്നത് അകാലമരണങ്ങള്‍ക്കുമിടയാക്കും. എന്നാല്‍ പുതിയ പഠനം കാണിക്കുന്നത് വിഷാദരോഗം ചെറുക്കാനുള്ള മരുന്നുകള്‍ ഇത്തരം മരണനിരക്കു കുറയ്ക്കുന്നുവെന്നാണ്. അമേരിക്കന്‍ ഡയബറ്റിസ് അസോസിയേഷന്റെ കണക്കനുസരിച്ച്, അമേരിക്കയില്‍

Health

അമിതഭാരമുള്ള സ്ത്രീകള്‍ക്കു ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് പ്രമേഹ സാധ്യത

അമിതവണ്ണമുള്ള അമ്മമാര്‍ക്ക് ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ജീവിതത്തില്‍ ഭാവിയില്‍ ടൈപ്പ് രണ്ട് പ്രമേഹം വരാനുള്ള സാധ്യത മൂന്നിരട്ടിയാണെന്നു പഠനം. ഗര്‍ഭാവസ്ഥയില്‍ ശരീരഭാരം കൂടുന്നത് ആരോഗ്യത്തിന്റെ അടയാളമായി പലപ്പോഴും പറയാറുണ്ട്. പൂര്‍ണഗര്‍ഭിണികളില്‍ ശരീരഭാരം കൈവരിക്കുമെന്നത് സ്വാഭാവികമാണെങ്കിലും അത് അമിതമാകുന്നത് അമ്മമാരുടെ മാത്രമല്ല കുഞ്ഞിന്റെ ആരോഗ്യവും

Health

സ്റ്റാറ്റിന്‍ മരുന്നുകള്‍ പ്രമേഹം വഷളാക്കും

കൊളസ്‌ട്രോള്‍ നിയന്ത്രണത്തിന് ഡോക്റ്റര്‍മാര്‍ നിര്‍ദേശിക്കാറുള്ള സ്റ്റാറ്റിന്‍ മരുന്നുകള്‍ അപകടമുണ്ടാക്കുമെന്ന് പുതിയ പഠനം. കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും ഹൃദ്രോഗം ഒഴിവാക്കുന്നതിനുമായി സ്റ്റാറ്റിന്‍ ഗുളികകള്‍ കഴിക്കുന്നവരില്‍ പ്രമേഹത്തിനുള്ള സാധ്യത കൂടുതലാണെന്ന് പുതിയ ഗവേഷണങ്ങള്‍ കണ്ടെത്തി. ധമനികളില്‍ രക്തം കട്ട പിടിച്ചുണ്ടാകുന്ന ഹൃദ്രോഗം, ഹൃദയാഘാതം എന്നിവയുടെ

Health

പ്രമേഹ പ്രതിരോധത്തിന് ഉപവാസം

ലോകമെമ്പാടുമുള്ള ഇസ്‌ലാമിക വിശ്വാസികള്‍ റമദാന്‍ നോമ്പ് എടുക്കുകയാണ്. ഒരു മാസം കഠിനമായ പകല്‍ഉപവാസത്തിലൂടെ ശരീരവും മനസും ശുദ്ധീകരിക്കുകയെന്ന അര്‍പ്പണമനോഭാവത്തിലേക്ക് അവര്‍ മനസിനെ പരുവപ്പെടുത്തുകയാണ്. ശരീരത്തിന്റെ ആന്തരികനൈര്‍മല്യത്തിന് ആയുര്‍വ്വേദം നിര്‍ദേശിക്കുന്ന പ്രധാന ഉപാധിയാണ് ഉപവാസശീലം. ആഴ്ചയിലൊരിക്കലെങ്കിലും ഉപവസിക്കുന്നത് ശരീരത്തിന്റെ ഉപാപചയപ്രവര്‍ത്തനങ്ങള്‍ക്കു ഗുണകരമാണെന്ന് ആധുനിക

Health

വായുമലിനീകരണം പ്രമേഹരോഗം വരുത്തും

വായുമലിനീകരണം ശ്വാസതടസ്സം മാത്രമല്ല ഉണ്ടാക്കുക, പ്രമേഹരോഗ മരണങ്ങള്‍ക്കും കാരണമാകുമെന്ന് റിപ്പോര്‍ട്ട്. യുഎസ് അധിഷ്ഠിത ഗവേഷണ ഫലങ്ങള്‍ ക്രോഡീകരിക്കുന്ന ഗ്ലോബല്‍ എയര്‍ 2019 റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പുകയിലടങ്ങിയ ഘടകങ്ങളാണ് 2017 ലെ ടൈപ്പ് 2 പ്രമേഹമരണങ്ങളുടെ മൂന്നാമത്തെ പ്രധാന കാരണമെന്ന് റിപ്പോര്‍ട്ട്

Health

പ്രമേഹരോഗികളില്‍ നേത്രാന്തരപടല രോഗങ്ങള്‍ ഉറപ്പ്

പ്രമേഹരോഗികളില്‍ ഗുരുതരമായ നേത്രരോഗങ്ങള്‍ സ്വാഭാവികമെന്ന് വൈദ്യശാസ്ത്രം. പ്രമേഹരോഗം കാഴ്ചയെ തകരാറിലാക്കുകയും ദീര്‍ഘകാലം ഈ നില തുടര്‍ന്നാല്‍ കാഴ്ച മങ്ങുന്നതിലേക്കും നിത്യാന്ധതയിലേക്കും നയിക്കുകയും ചെയ്യുന്നു. പ്രമേഹം നിശബ്ദമായി കാഴ്ച ഇല്ലാതാക്കുമ്പോള്‍, നല്ല രീതിയില്‍ രോഗനിയന്ത്രണം സാധ്യമാക്കിയവര്‍ പോലും റെറ്റിനോപ്പതി പോലെയുള്ള പ്രമേഹരോഗങ്ങള്‍ക്ക് ഇരയാകാം.

FK Special Slider

പ്രതിരോധിക്കാം പ്രമേഹത്തെ

ഡോ. നസീര്‍ അലി ലോകത്ത് പ്രമേഹ ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതായിട്ടാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ചിട്ടയായുള്ള ജീവിതചര്യയും ഭക്ഷണക്രമവും കൊണ്ട് പ്രമേഹത്തെ നിയന്ത്രിക്കാമെങ്കിലും ഇതിന് വേണ്ടത്ര പ്രാധാന്യം നല്‍കാത്തത് പ്രമേഹത്തെ അപകടകാരിയാക്കുന്നു. 2000ല്‍ ലോകത്തെ പ്രമേഹബാധിതരുടെ എണ്ണം 171 ദശലക്ഷമായിരുന്നു. ഇത് 2030

Health

വായു മലിനീകരണം പ്രമേഹത്തിന് കാരണമാകുന്നുവെന്ന് പഠനം

വായു മലിനീകരണവും പ്രമേഹത്തിനു കാരണമാവുന്നതായി പുതിയ പഠനം. പ്രമേഹവും വായു മലിനീകരമവും തമ്മില്‍ ബന്ധപ്പെട്ടു കിടക്കുന്നുവെന്നാണ് ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ വ്യക്തമാക്കുന്നത്. ടൈപ്പ് 2 പ്രമേഹത്തിന് പ്രധാന കാരണമാവുന്നത് അമിതവണ്ണവും വ്യായാമക്കുറവും ശരിയല്ലാത്ത ജീവിത ക്രമങ്ങളുമാണ്. എന്നാല്‍ പുതിയ പഠനങ്ങളിലൂടെ കണ്ടെത്തിയിരിക്കുന്നത്