Tag "Deutsche Bank"

Back to homepage
FK News

ഡ്യൂഷെ ബാങ്കില്‍ കൂട്ട പിരിച്ചുവിടല്‍

ബെംഗളൂരു: ലോക വ്യാപകമായി ജീവനക്കാരുടെ എണ്ണം കുറയ്ക്കാന്‍ ഡ്യൂഷെ ബാങ്ക് ഒരുങ്ങുന്നു. ബെംഗളൂരുവിലുള്ള പ്രവര്‍ത്തനങ്ങളെയും ഇത് ബാധിക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ള റിപ്പോര്‍ട്ട്. ബാങ്കിന്റെ ബെംഗളൂരുവിലുള്ള ഒരു വിഭാഗം ജീവനക്കാര്‍ക്ക് പിരിച്ചുവിടല്‍ നടപടികളുടെ ഭാഗമായുള്ള പിങ്ക് സ്ലിപ്പ് കിട്ടിയതായാണ് വിവരം. ജര്‍മ്മന്‍ ബഹുരാഷ്ട്ര

FK News Slider

ഇന്ത്യയില്‍ ആസ്തി പുനരുദ്ധാരണ കമ്പനി ആരംഭിക്കാന്‍ ഡ്യൂഷെ ബാങ്ക്

ന്യൂഡെല്‍ഹി: കിട്ടാക്കടങ്ങള്‍ ഏറ്റെടുക്കുന്നതിന് ഇന്ത്യയില്‍ ഒരു ആസ്തി പുനരുദ്ധാരണ കമ്പനി (എആര്‍സി) ആരംഭിക്കാന്‍ ജര്‍മനി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡ്യൂഷെ ബാങ്ക് ആലോചിക്കുന്നു. ലോണ്‍ സ്റ്റാര്‍ ഫണ്ട്‌സ്, കെകെആര്‍, ബ്ലാക്ക്‌സ്റ്റോണ്‍ തുടങ്ങിയ വിദേശ സ്ഥാപനങ്ങള്‍ ഇന്ത്യയില്‍ എആര്‍സികള്‍ ആരംഭിച്ചതിന് പിന്നാലെയാണ് ഡ്യൂഷെയും ഏറ്റവും

Arabia Banking

ഗള്‍ഫ് വിപണികളില്‍ കണ്ണുനട്ട് ഡ്യൂഷെ ബാങ്ക്

ദുബായ്: ജര്‍മനിയിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ ഡ്യൂഷെ ബാങ്ക് സൗദി അറേബ്യയിലും യുഎഇയിലും കൂടുതല്‍ ശക്തമാകാന്‍ തയാറെടുക്കുന്നു. ഈ രാജ്യങ്ങളിലെ സോവറിന്‍ ബോണ്ട് വില്‍പ്പനയും പ്രഥമ ഓഹരി വില്‍പ്പനകളും ബാങ്കിന് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. പുതിയ പദ്ധതിക കണക്കിലെടുത്ത് ഫ്രാങ്ക്ഫര്‍ട്ട് ആസ്ഥാനമാക്കി

Banking

ഇടപാടുകാരുടെ എണ്ണം ഡ്യൂഷെ വെട്ടിച്ചുരുക്കുന്നു

ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനി ആസ്ഥാനമാക്കിയ ഡ്യൂഷെ ബാങ്കിന്റെ ആഗോള മാര്‍ക്കറ്റ്‌സ് വിഭാഗം 3,400 ഇടപാടുകാരെ വെട്ടിച്ചുരുക്കുന്നു. ചില സാമ്പത്തിക സ്ഥാപനങ്ങള്‍ക്കും ഹെഡ്ജ് ഫണ്ടുകള്‍ക്കും നല്‍കിവരുന്ന ഡെറ്റ് വില്‍പ്പന സേവനങ്ങളും ഓഹരി വില്‍പ്പന പ്രവര്‍ത്തനങ്ങളും ചില ഇടപാടുകാരുമായുള്ള ഓഹരി പുനഃസംഘടനാ പ്രവര്‍ത്തനങ്ങളും എത്രയും വേഗം

Banking

യുഎസില്‍ ഡ്യൂഷെ ബാങ്ക് നയപരമായ മാറ്റങ്ങള്‍ക്കൊരുങ്ങുന്നു

  വാഷിംഗ്ടണ്‍:ഡ്യൂഷെ ബാങ്ക് യുഎസ് വിപണിയിലെ പ്രവര്‍ത്തനങ്ങളില്‍ നയപരമായ മാറ്റങ്ങള്‍ക്കു ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. വാര്‍ത്താവിതരണ ഏജന്‍സിയായ റോയ്‌ട്ടേഴ്‌സാണ് ഇതു റിപ്പോര്‍ട്ട് ചെയ്തത്. അടുത്തിടെ 14 ബില്യണ്‍ ഡോളറിന്റെ പിഴ സംബന്ധിച്ച് ഡ്യൂഷെ ബാങ്ക് യുഎസ് വിപണിയില്‍ നിന്നും തിരിച്ചടി നേരിട്ടു കൊണ്ടിരിക്കുകയാണ്.

Banking Slider

രാജനു ശേഷം ആര്‍ബിഐയുടെ മുന്‍ഗണനകളില്‍ മാറ്റംവരുമെന്ന് ഡൂഷെ

സിംഗപ്പൂര്‍: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്തു നിന്ന് രഘുറാം രാജന്‍ ഒഴിഞ്ഞതോടെ ആ സ്ഥാപനം മുന്‍ഗണന നല്‍കുന്ന കാര്യങ്ങളില്‍ മാറ്റംവരുമെന്ന് ജര്‍മന്‍ ബാങ്കായ ഡൂഷെയുടെ റിപ്പോര്‍ട്ട്. ഉര്‍ജിത് പട്ടേലിനു കീഴില്‍ ആര്‍ബിഐ ഇപ്പോഴത്തെ ധന നയം തുടരുമെന്ന് പറയാന്‍ കാര്യമായ അടിസ്ഥാനമില്ല.