Tag "Department"

Back to homepage
Top Stories

ടൂറിസം വകുപ്പില്‍ ഇന്‍ഫൊര്‍മേഷന്‍ അസിസ്റ്റന്റ് ട്രെയിനി

തിരുവനന്തപുരം: കേരള ടൂറിസം വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ടൂറിസ്റ്റ് ഇന്‍ഫൊര്‍മേഷന്‍ സെന്ററുകളില്‍ ഇന്‍ഫൊര്‍മേഷന്‍ അസിസ്റ്റന്റ് ട്രെയിനിയായി താല്‍ക്കാലികജോലി നേടാന്‍ അവസരം. ഒരുവര്‍ഷമായിരിക്കും ട്രെയിനിങ് കാലാവധി. അപേക്ഷകര്‍ അംഗീകൃതസര്‍വകലാശാലയില്‍ നിന്ന് ടൂറിസം ബിരുദമോ അംഗീകൃതയൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഏതെങ്കിലും വിഷയത്തില്‍ ബിരുദവും പ്രശസ്ത ട്രാവല്‍/ടൂര്‍ഓപ്പറേറ്റര്‍/എയര്‍ലൈന്‍