Tag "Dental Doctor for Miss Wheelchair 2017"

Back to homepage
FK Special Motivation Slider

മിസ് വീല്‍ചെയര്‍ 2017 മത്സരത്തിനായി ഡെന്റല്‍ ഡോക്റ്റര്‍

കഴിവും ഉറച്ച മനസുമുണ്ടേല്‍ ഏത് വൈകല്യങ്ങളെയും മറികടക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് ബെംഗളൂരു സ്വദേശി രാജലക്ഷ്മി. ജീവിതത്തിലെ വ്യത്യസ്ത റോളുകളിലൂടെയാണ് ഈ മുപ്പത്തിയൊന്നുകാരി പ്രശസ്തയാകുന്നത്. വീല്‍ചെയറില്‍ ജീവിതം ഒതുക്കാതെ ഡെന്റല്‍ ഡോക്റ്റര്‍, കണ്‍സള്‍ട്ടിംഗ് ഓര്‍തോഡോണ്ടിസ്റ്റ്, അസിസ്റ്റന്റ് പ്രഫസര്‍ എന്നീ പദവികളില്‍ ശ്രദ്ധയായ അവര്‍ മിസ്