Tag "demonitisation"

Back to homepage
FK News Slider

നോട്ട് അസാധുവാക്കല്‍ നേട്ടമായെന്ന് സര്‍ക്കാര്‍

പ്രചാരത്തിലുണ്ടാവുമായിരുന്ന കറന്‍സിയുടെ മൂല്യം 2.93 ലക്ഷം കോടി കുറയ്ക്കാനായി വ്യാജ കറന്‍സി നോട്ടുകളുടെ എണ്ണം പകുതിയില്‍ താഴെയായി കുറഞ്ഞെന്ന് കണക്കുകള്‍ ഭീകരവാദ പ്രവര്‍ത്തനത്തിനായി ശേഖരിച്ചുവെച്ച അനധികൃത പണം ഉപയോഗശൂന്യമായി ന്യൂഡെല്‍ഹി: നോട്ട് അസാധുവാക്കല്‍ എന്ത് നേട്ടമുണ്ടാക്കിയെന്ന ചോദ്യത്തിന് ഒടുവില്‍ കണക്കുകളുദ്ധരിച്ച് മറുപടിയുമായി

Top Stories

50 ലക്ഷം തൊഴില്‍ നഷ്ടപ്പെടുത്തിയ നോട്ടുനിരോധനം

അഡ്വ.ജി സുഗുണന്‍ രാജ്യത്തെ ഏറ്റവും വലിയ ജനകീയ പ്രശ്‌നമായി വളര്‍ന്നിട്ടുള്ളത് തൊഴിലില്ലായ്മയാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. തൊഴിലില്ലാത്തവര്‍ ഏറ്റവും കൂടുതല്‍ ഉള്ള രാജ്യങ്ങളിലൊന്നാണ് ഇപ്പോള്‍ നമ്മുടെ രാജ്യം. ഇന്ത്യയിലെ രൂക്ഷമായ തൊഴിലില്ലായ്മ ഈ രാജ്യത്തെപ്പറ്റി വളരെ മോശമായ ഒരു ചിത്രമാണ് ലോകത്തിന്

Business & Economy

നോട്ട് നിരോധനം എംഎസ്എംഇ മേഖലയെ ബാധിച്ചില്ല ; പുതുതായി സൃഷ്ടിച്ചത് 246,416 തൊഴിലുകള്‍

മുംബൈ : നോട്ട് നിരോധനം രാജ്യത്തെ സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങളെ (എംഎസ്എംഇ) ബാധിച്ചില്ലെന്നാണ് ഇന്ത്യ എസ്എംഇ ഫോറം പുറത്തിറക്കിയ സര്‍വേ സൂചിപ്പിക്കുന്നത്. 246,416 പുതിയ തൊഴിലുകളാണ് ഈ മേഖലയില്‍ സൃഷ്ടിച്ചത്. ചരക്കു സേവന നികുതി (ജിഎസ്ടി) എംഎസ്എംഇ മേഖല സ്വാഗതം

Business & Economy

നോട്ട് അസാധുവാക്കല്‍ വിവരങ്ങള്‍ നല്‍കുന്നില്ല, ആര്‍ബിഐക്ക് നോട്ടീസ്

ന്യൂഡെല്‍ഹി: നോട്ട് അസാധുവാക്കല്‍ സംബന്ധിച്ച തീരുമാനമെടുക്കുകയും നടപ്പാക്കുകയും ചെയ്ത കാലയാളവിലെ ബോര്‍ഡ് യോഗങ്ങളുടെ വിവരങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള വിവരാവകാശ അപേക്ഷയില്‍ നടപടിയെടുക്കാത്തിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യക്ക് കാരണം കാണിക്കല്‍ നോട്ടിസ്. അപേക്ഷ കൈകാര്യം ചെയ്യുന്നതില്‍ അലസമായ സമീപനമാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ഇന്‍ഫൊര്‍മേഷന്‍

Business & Economy

നോട്ട് നിരോധനവും ജിഎസ്ടിയും വന്‍ തൊഴില്‍ നഷ്ടത്തിന് ഇടയാക്കി

ന്യൂഡെല്‍ഹി: കഴിഞ്ഞ നാലര വര്‍ഷത്തിനിടെ സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ ( എംഎസ്എംഇ)വരുമാനത്തിലും തൊഴിലിലും വന്‍ ഇടിവ് രേഖപ്പെടുത്തിയെന്ന് സര്‍വെ റിപ്പോര്‍ട്ട്. നോട്ട് അസാധുവാക്കല്‍ നടപടിയും ജിഎസ്ടിയുമാണ് ഇക്കാലയളവില്‍ ഈ മേഖലയ്ക്ക് ഏറ്റവും വലിയ തിരിച്ചടി നല്‍കിയതെന്ന് ഓള്‍ ഇന്ത്യ മാനുഫാക്‌ചേര്‍സ് ഓര്‍ഗനൈസേഷന്‍ പുറത്തിറക്കിയ

Editorial Slider

തൊഴില്‍ വലിയൊരു പ്രശ്‌നം തന്നെയാണ്

രാജ്യത്തെ മുഴുവന്‍ അമ്പരപ്പിച്ച തീരുമാനമായിരുന്നു രണ്ട് വര്‍ഷം മുമ്പ് നവംബറില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച നോട്ട് അസാധുവാക്കല്‍. ഉയര്‍ന്ന മൂല്യമുള്ള 500ന്റെയും 1000ത്തിന്റെയും നോട്ടുകള്‍ പൊടുന്നനെ അസാധുവാക്കിയതിന്റെ പ്രത്യാഘാതങ്ങള്‍ പല തലങ്ങളില്‍ അനുഭവപ്പെട്ടു. രാജ്യത്ത് ക്രയവിക്രയത്തിലുണ്ടായിരുന്ന 86 ശതമാനം നോട്ടുകളും പൊടുന്നനെ പിന്‍വലിക്കപ്പെട്ടത്

Top Stories

കറന്‍സി അസാധുവാക്കലിന്റെ പ്രഭാവം

കറന്‍സി അസാധുവാക്കലിന് ശേഷം രണ്ട് വര്‍ഷം പിന്നിട്ടിരിക്കുന്നു. സമ്പദ്ഘടനയെ ചിട്ടപ്പെടുത്തുന്നതിന് ഗവണ്‍മെന്റ് കൈക്കൊണ്ട സുപ്രധാന തീരുമാനങ്ങളുടെ ശൃംഖലയിലെ ഒരു മുഖ്യചുവടുവയ്പ്പായിരുന്നു കറന്‍സി അസാധുവാക്കല്‍. നോട്ട് അസാധുവാക്കലിലൂടെ ഇന്ത്യയ്ക്ക് പുറത്തുള്ള കള്ളപ്പണത്തെയാണ് ഗവണ്‍മെന്റ് ആദ്യം ലക്ഷ്യമിട്ടത്. പിഴയടച്ച് ഈ പണം തിരികെകൊണ്ട് വരാന്‍

FK Special Slider

നോട്ട് അസാധുവാക്കല്‍: സാധാരണക്കാരന് പറയാനുള്ളത്

  ഇപ്പോള്‍ ആരംഭിച്ചിരിക്കുന്ന കൂലംകഷമായ ചര്‍ച്ച, കേന്ദ്ര സര്‍ക്കാര്‍ 2014 നവംബര്‍ 8ന് പ്രഖ്യാപിച്ച ഡിമോണിറ്റൈസേഷന്‍ അഥവാ നോട്ട് അസാധുവാക്കല്‍ വിജയമോ പരാജയമോ എന്നതാണ്. ചില മതപണ്ഡിതന്മാരും ചില സാമ്പത്തിക ശാസ്ത്രജ്ഞന്‍മാരും തമ്മില്‍ വലിയ അന്തരം പ്രകടമാവാഞ്ഞ കാലമായിരുന്നു 1,000, 500

Business & Economy Current Affairs FK News Slider Top Stories

നോട്ട് നിരോധനത്തിനു ശേഷം രജിസ്‌ട്രേഷനില്ലാത്ത 73,000 കമ്പനികളുടെ അനധികൃത നിക്ഷേപം; 24,000 കോടിയോളം രൂപ കണ്ടെത്തി

ന്യൂഡെല്‍ഹി: രാജ്യത്ത് നോട്ട് നിരോധനം വന്നതിനു ശേഷം രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യപ്പെട്ട കമ്പനികള്‍ അനധികൃതമായി ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപം നടത്തിയതായി കണ്ടെത്തി. രജിസ്‌ട്രേഷനില്ലാത്ത 73,000 കമ്പനികള്‍ 24,000 കോടിയോളം രൂപ നിക്ഷേപിച്ചതായി സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തില്‍ വിവരം ലഭിച്ചു. നോട്ട് നിരോധനത്തിനു

Business & Economy Slider

റിയല്‍ എസ്റ്റേറ്റ് വിപണി; എഫ്ഡിഐയുടെ തിരിച്ചു വരവും ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റ് രംഗത്തെ ഉണര്‍വും

ലോക ഭൂപടത്തില്‍ വര്‍ധിച്ച പ്രാമുഖ്യത്തിലേക്ക് ഇന്ത്യ വളരുമ്പോള്‍, രാജ്യത്തിന്റെ വളര്‍ച്ചയില്‍ ഭാഗഭാക്കാകാന്‍ ആഗോള കോര്‍പറേറ്റുകള്‍ മുന്‍പെന്നത്തേക്കാളുമേറെ ഉത്സുകരാണ്. ഏഴ് ശതമാനത്തിലുമധികമുള്ള ജിഡിപി നിരക്ക്, 120 കോടി എന്ന ജനസംഖ്യാ അടിത്തറ, 30 ശതമാനം നഗരവല്‍ക്കരണ നിരക്ക് എന്നിവയെല്ലാം അപ്രതിരോധ്യമായ നിക്ഷേപ ആകര്‍ഷകങ്ങളാണ്.

More

നോട്ട് നിരോധിച്ച് 15 മാസമായിട്ടും ഉദ്ദേശലക്ഷ്യങ്ങള്‍ കൈവരിക്കാനായില്ല.

നോട്ട് നിരോധനത്തിന് ഒരുവര്‍ഷം പൂര്‍ത്തിയായിട്ടും ഉദ്ദേശലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ഇതുവരെയും സര്‍ക്കാരിനായില്ല. 2016 നവംബറിലാണ് 500, 1000 രൂപ നോട്ടുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. അന്നു ഉയര്‍ന്ന പ്രധാന വാദം ഇന്ത്യയെ കറന്‍സി രഹിത രാജ്യമാക്കി മാറ്റി, കള്ളപ്പണം തടയുക എന്നതായിരുന്നു. നോട്ട് നിരോധനം

Politics

നോട്ട് നിരോധനം ജനങ്ങളോടുള്ള വഞ്ചനയെന്ന് ചിദംബരം

ന്യൂഡല്‍ഹി: ജനങ്ങളോടുള്ള ഏറ്റവും വലിയ വഞ്ചനയായിരുന്നു നോട്ട് നിരോധനമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി.ചിദംബരം. ജി.എസ്.ടി പോലുള്ള ടാക്‌സുകള്‍ക്കൂടി വന്നതോടെ സാധാരണ ജനങ്ങള്‍ ദാരിദ്രരായെന്ന് അദ്ദേഹം പ്രസ്താവിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്ലീനറി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നോട്ടു നിരോധനത്തിലൂടെ എത്ര

Editorial

ജീന്‍ ഡ്രീസിന്റേത് പ്രസക്തമായ നിലപാട്

നോട്ട് അസാധുവാക്കല്‍ നടപടിയെ തുടര്‍ന്ന് ഹോസ്പിറ്റല്‍ കേസുകള്‍ ഉള്‍പ്പെടെ പ്രാധാന്യമര്‍ഹിക്കുന്ന നിരവധി കാര്യങ്ങളില്‍ ജനം പൊറുതി മുട്ടിയത് ഇതിനോടകം കണ്ടു. നോട്ട് അസാധുവാക്കല്‍ തീരുമാനത്തില്‍ അപാകതയൊന്നുമില്ലെന്നത് വാസ്തവമാണ്. എന്നാല്‍ ഒരു സമ്പദ് വ്യവസ്ഥ പക്വത കൈവരിക്കുന്നതിന് മുമ്പ് അത് നടപ്പാക്കിയതാണ് പ്രശ്‌നം.

Politics Trending

മോദിയുടെ ധമാക്കാധാര്‍ ഐഡിയയും പ്രത്യാഘാതങ്ങളും

  ഹെന്റി ഓസ്റ്റിന്‍ ഡല്‍ഹിയിലെ അധികാര ഇടനാഴികളില്‍ പറഞ്ഞുകേട്ടത് കുറച്ചുകാലമായി പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ ഉപദേഷ്ടാക്കളുമായിട്ടുള്ള ചര്‍ച്ചകളില്‍ രാജ്യത്തെ പ്രകമ്പനം കൊള്ളിക്കുന്ന ഒരു ‘ധമാക്കാധാര്‍ ഐഡിയ’ പറഞ്ഞുതരുവാന്‍ ആവശ്യപ്പെട്ടിരുന്നു എന്നാണ്. രാജ്യത്തെ മുഴുവന്‍ പ്രകമ്പനം കൊള്ളിച്ച ഒരു പ്രഖ്യാപനം നവംബര്‍ 8ന്

Slider Top Stories

മാന്ദ്യത്തിന്റെ സൂചനകള്‍ നല്‍കി അംബിറ്റ് കാപിറ്റല്‍

  ന്യൂഡെല്‍ഹി: നോട്ട് അസാധുവാക്കല്‍ നടപടികളുടെ ഭാഗമായി ഒക്‌റ്റോബറില്‍ തുടങ്ങി ഡിസംബറില്‍ അവസാനിക്കുന്ന പാദത്തില്‍ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിലെ (ജിഡിപി) വളര്‍ച്ച 5.5 ശതമാനത്തിലേക്ക് താഴുമെന്നാണ് കേന്ദ്ര ധനമന്ത്രാലയം പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 7.2 ശതമാനം വളര്‍ച്ചയാണ് ജിഡിപി

Business & Economy

നോട്ട് പിന്‍വലിക്കല്‍: നിരീക്ഷണ സംഘം വരുന്നു

സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും സന്ദര്‍ശിച്ച് നോട്ട് പിന്‍വലിക്കല്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് തയാറാക്കാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരടങ്ങുന്ന സംഘത്തെ നിയോഗിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. അഡീഷണല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ഡയറക്‌റ്റേഴ്‌സ് എന്നിവരിലാരെങ്കിലും ഒരാള്‍ ഉള്‍പ്പെട്ടതാവും മൂന്നംഗ സംഘം. ഇവര്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച് നോട്ട്

Branding

നോട്ട് അസാധുവാക്കലില്‍ വലഞ്ഞ് കോള്‍ ഇന്ത്യയും

  കൊല്‍ക്കത്ത: 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയത് പൊതുമേഖല കമ്പനിയായ കോള്‍ ഇന്ത്യയുടെ ഇ-ലേലത്തെ ബാധിച്ചു. ഊര്‍ജ്ജേതര വിഭാഗത്തിലെ സ്‌പോഞ്ച് അയണ്‍, ഇഷ്ടിക കമ്പനികള്‍ എന്നിവയ്ക്കും വ്യാപാരികള്‍ക്കും ചെറുകിട ഉപഭോക്താക്കള്‍ക്കുമുള്ള കല്‍ക്കരി വിതരണം ഇതോടെ അവതാളത്തിലായി. ഉപഭോക്താക്കളില്‍ നിന്നുള്ള ധനവരവ്

Banking

നോട്ടുമാറ്റം: സഹകരണ മേഖലയ്ക്ക് കേന്ദ്രം ഇളവു നല്‍കിയേക്കും

ന്യൂഡെല്‍ഹി: അസാധുവാക്കിയ നോട്ടുകള്‍ മാറ്റി നല്‍കുന്നതില്‍ സഹകരണ ബാങ്കുകള്‍ക്ക് ഇളവു നല്‍കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ തയാറാകുമെന്ന് സൂചന. ഏതൊക്കെ തരത്തിലാണ് ഇളവു നല്‍കാനാകുക എന്നതു സംബന്ധിച്ച് ധനമന്ത്രാലയം ചര്‍ച്ചകള്‍ നടത്തി വരികയാണ്. കള്ളപ്പണത്തിനെതിരായ നടപടികളെ ബാധിക്കാത്ത വിധത്തില്‍ ഇളവുകള്‍ നല്‍കാനാണ് ശ്രമിക്കുന്നതെന്ന്

Branding

ബിസിനസുകള്‍ തളരാതെ നോക്കണം: സുധീര്‍ ബാബു

  കൊച്ചി: കള്ളപ്പണത്തിനെതിരെയും കള്ളനോട്ടിനെതിരെയുമുള്ള പോരാട്ടം ബിസിനസ് സംരംഭങ്ങളെ എതിരായി ബാധിക്കാതിരിക്കുവാനുള്ള ജാഗ്രത കേന്ദ്ര സര്‍ക്കാര്‍ പുലര്‍ത്തേണ്ടതുണ്ടെന്ന് ഡിവാലര്‍ കണ്‍സള്‍ട്ടന്റ്‌സ് മേധാവിയും ആര്‍ട്ട് ഓഫ് ലിവിംഗ് മീഡിയ ചെയര്‍മാനുമായ സുധീര്‍ ബാബു. നിയന്ത്രണങ്ങള്‍ക്കിടയില്‍ ബിസിനസുകള്‍ സുഗമമായി മുന്നോട്ട് കൊണ്ടുപോകുവാനുള്ള മാര്‍ഗ്ഗങ്ങള്‍ കൂടി

Editorial

മൊബീല്‍ ബാങ്കിംഗ് വ്യാപകമാക്കണം

കേന്ദ്ര സര്‍ക്കാര്‍ 500, 1000 രൂപ നോട്ടുകള്‍ പൊടുന്നനെ അസാധുവാക്കിയതിനെ തുടര്‍ന്ന് വലിയ ദുരിതത്തിലായത് ഗ്രാമീണ ഇന്ത്യയിലെ ജനങ്ങളാണ്. നഗരങ്ങളിലുള്ളവര്‍ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളിലൂടെയും ഓണ്‍ലൈന്‍ ബാങ്കിംഗിലൂടെയും ഇടപാടുകള്‍ നടത്തി വലിയ ബുദ്ധിമുട്ടനുഭവിക്കാതെ രക്ഷപ്പെട്ടു. എന്നാല്‍ എടിഎമ്മുകളില്‍ 100 രൂപ നോട്ടുകള്‍