Tag "Delhi"

Back to homepage
Current Affairs Slider

ഡെല്‍ഹിയില്‍ 14 വര്‍ഷത്തിനിടയിലെ ഏറ്റവും കടുത്ത ശൈത്യ കാലം

ന്യൂഡെല്‍ഹി: രാജ്യ തലസ്ഥാനം സമീപ കാലത്തിലെ ഏറ്റവും കടുത്ത ശൈത്യകാലത്തിലൂടെയാണ് കടന്നു പോകുന്നത്. ശനിയാഴ്ച രാവിലെ ന്യൂഡെല്‍ഹിയിലെ താപനില അഞ്ചു വര്‍ഷത്തിനിടയില്‍ രേഖപ്പെടുത്തിയ ഏറ്റവും താണനിലയായ 2.6 ഡിഗ്രി സെല്‍ഷ്യസിലെത്തി. ഇന്നലെയും ശീത തരംഗം തുടരുകയാണ്. 3 ഡിഗ്രി സെല്‍ഷ്യസാണ് ഇന്നലെ

FK Special Slider

ഡെല്‍ഹിയുടെ മറ്റൊരു മുഖം

നേരം സന്ധ്യയോടടുക്കുന്നു. ഇരുള്‍ വീണു തുടങ്ങിയിട്ടില്ല. കാഴ്ചകള്‍ കണ്ട് ഞങ്ങള്‍ നടക്കുകയാണ്. റോഡുകളില്‍ നല്ല തിരക്കുണ്ട്. കൊണാട്ട് പ്ലേസിന്റെ വീഥികളിലൊന്നില്‍ നിന്നും വാങ്ങിയ കടല കൊറിച്ചുകൊണ്ട് ബസാറിലേക്ക് പോകുവാനായി ഞങ്ങള്‍ സബ് വേയിലേക്കിറങ്ങി. സബ് വേയുടെ ഇരുണ്ട കോണിലൊന്നില്‍ കറുത്ത് മെലിഞ്ഞ

FK News

ലോകത്തിലെ ഏറ്റവും മികച്ച മെട്രോ നഗരങ്ങളില്‍ ഡെല്‍ഹിക്ക് ആറാം സ്ഥാനം

ന്യൂഡെല്‍ഹി: യുഎസ് ഗവേഷണ സ്ഥാപനമായ ബ്രൂക്കിംഗ്‌സ് തയാറാക്കിയ ലോകത്തിലെ ഏറ്റവും മികച്ച, അതിവേഗത്തില്‍ വളരുന്ന മെട്രോപോളിറ്റന്‍ നഗരങ്ങളുടെ പട്ടികയില്‍ രാജ്യ തലസ്ഥാനമായ ഡെല്‍ഹി ആറാം സ്ഥാനം നേടി. ലോകത്തില്‍ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന 300 നഗരങ്ങളെയാണ് ബ്രൂക്കിംഗ്‌സ് ‘ആഗോള മെട്രോ

FK News Slider Top Stories

കേന്ദ്രത്തിന് തിരിച്ചടി; ഡെല്‍ഹിയില്‍ മരം മുറിക്കുന്നത് ജൂലൈ 4 വരെ കോടതി തടഞ്ഞു

ന്യൂഡെല്‍ഹി: ഡെല്‍ഹിയിലെ പതിനേഴായിരത്തോളം മരങ്ങള്‍ മുറിച്ച് ഭവന-വ്യാപാര സമുച്ചയം നിര്‍മിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടി. മരം മുറിക്കുന്നതുമായി ബന്ധപ്പെട്ട് അടുത്ത വാദം കേള്‍ക്കുന്ന ജൂലൈ 4 വരെ മരങ്ങള്‍ മുറിക്കരുതെന്ന് ഡെല്‍ഹി കോടതി ഉത്തരവിട്ടു. ഡെല്‍ഹിയിലെ നേതാജി നഗര്‍, നവോറജി നഗര്‍,

FK News Slider Top Stories

ജനങ്ങളെ അത്ഭുതപ്പെടുത്താനിരിക്കുന്ന മജന്ത ലൈന്‍

  ന്യൂഡെല്‍ഹി: ഡെല്‍ഹി മെട്രോയുടെ പുതുതായി നിര്‍മിച്ച ജനക്പുരി വെസ്റ്റ്-കല്‍ക്കാജി മന്ദിര്‍ ഇടനാഴി ( മജന്ത ലൈന്‍) ജനങ്ങള്‍ക്ക് പുതിയൊരു അനുഭവമാകും. നാളെ യാത്രക്കാര്‍ക്കായി തുറന്നുകൊടുക്കാനിരിക്കുന്ന മജന്ത ലൈന്‍ സ്റ്റേഷന്റെ ഭാഗങ്ങളുടെ ചിത്രങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടു. ആകെ പാതയുടെ നീളം 38.2 കിലോമീറ്ററാണ്.

FK News Slider

ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള നഗരമായി ഡല്‍ഹി മാറും

ന്യൂഡല്‍ഹി: 2028 ല്‍ ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള നഗരമായി ഡല്‍ഹി മാറുമെന്ന് യു.എന്‍ റിപ്പോര്‍ട്ട്. യു.എന്‍ കണക്കുകള്‍ പ്രകാരം 2030 ഓടെ ഏറ്റവും കൂടുതല്‍ നഗരവാസികള്‍ ഉള്‍പ്പടുന്ന നഗരവും ഡല്‍ഹിയാവുമെന്നാണ് റിപ്പോര്‍ട്ട്. 2050 ല്‍ ലോകജനസംഖ്യയിലെ 68 ശതമാനം ജനങ്ങളും നഗരപ്രദേശങ്ങളില്‍

Motivation Women

ഡെല്‍ഹിയിലെ ആദ്യ വനിതാ യൂബര്‍ ഡ്രൈവറെ പരിചയപ്പെടാം

തലസ്ഥാന നഗരിയിലെ തിക്കിലും തിരക്കിനുമിടയില്‍ ഷാനൂ ബീഗമെന്ന നാല്‍പ്പത് വയസ്സുകാരി യാത്രക്കാരെ സുരക്ഷിതമായി ലക്ഷ്യ സ്ഥാനത്തെത്തിക്കും. ഡെല്‍ഹിയിലെ ആദ്യ വനിതാ യൂബര്‍ ഡ്രൈവറാണ് അവര്‍. ഒരുപാട് യാതനകള്‍ സഹിച്ച് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ഷാനു ബീഗം ബുദ്ധിമുട്ടുകയായിരുന്നു. ഗാര്‍ഹിക പീഡനത്തിന് ഇരയായി

More

അഫ്ഗാന്‍ ഭൂചലനത്തില്‍ കശ്മീരും ഡല്‍ഹിയും കുലുങ്ങി

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ ജമ്മുകാഷ്മീരിലും ഡല്‍ഹിയിലും പ്രകമ്പനം രേഖപ്പെടുത്തി. റിക്ടര്‍സ്‌കെയിലില്‍ 6.2 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തെ തുടര്‍ന്നാണ് കാഷ്മീരിലും ഡല്‍ഹിയിലും പ്രകമ്പനം അനുഭവപ്പെട്ടത്. ഡല്‍ഹിയിലെ ബഹുനില കെട്ടിടങ്ങള്‍ ഏതാനും നിമിഷം കുലുങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. പഞ്ചാബ്, ഹരിയാന, ചണ്ഡിഗഢ്, ഗുഡ്ഗാവ് എന്നിവിടങ്ങളിലും

Business & Economy

എസ്എല്‍സിഎം നിക്ഷേപം സ്വരൂപിക്കുന്നു

ഡെല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഗ്രികള്‍ച്ചറല്‍ ലോജിസ്റ്റിക്‌സ് സംരംഭം സോഹന്‍ ലാല്‍ കമ്മോഡിറ്റി മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് 130 കോടി രൂപ നിക്ഷേപം സ്വരൂപിക്കുന്നു. ബെല്‍ജിയം ആസ്ഥാനമായ ഇന്‍കൊഫിന്‍ ഇന്‍വെസ്റ്റ്‌മെന്റ് മാനേജ്‌മെന്റും, സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റെസ്‌പോണ്‍സ്എബിലിറ്റി ഇന്‍വെസ്റ്റ്‌മെന്റ് എജിയുമാണ് നിക്ഷേപം നടത്തുന്നത്.

Auto FK Special

ട്രക്കുകള്‍ക്ക് പ്രത്യേക വൈദ്യുത ഇടനാഴികള്‍ വരുന്നു

ഡെല്‍ഹിക്കും മുംബൈയ്ക്കുമിടയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കാനാണ് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം തയ്യാറെടുക്കുന്നത് ന്യൂ ഡെല്‍ഹി : രാജ്യത്തെ ഓരോ ദേശീയ പാതയിലെയും ഒരു വരി ഇലക്ട്രിക് ട്രക്കുകള്‍ക്ക് മാത്രമായി അടയാളപ്പെടുത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. എന്നാല്‍ ഈ ട്രക്കുകള്‍ ബാറ്ററി

FK Special Women

നിഷേധത്തിരയുടെ ആര്‍ത്തിരമ്പല്‍

പുരുഷ മേധാവിത്വം നിറഞ്ഞുനിന്നിരുന്ന മോട്ടോര്‍സൈക്കിള്‍ സാഹസികയാത്രകളില്‍ ഇടം കണ്ടെത്താന്‍ ശ്രമിക്കുകയാണ് ഡെല്‍ഹിയിലെ ഒരു കൂട്ടം വനിതകള്‍ ഡെല്‍ഹിയിലെ ഗതാഗതക്കുരുക്കിനിടയില്‍ ആ കാഴ്ച പലരെയും അമ്പരപ്പിക്കുകയായിരുന്നു. കാതടപ്പിക്കുന്ന ശബ്ദത്തോടെ ചുവപ്പ് നിറത്തിലുള്ള ഹെല്‍മെറ്റും ജാക്കറ്റും ധരിച്ച് തന്റെ അവെഞ്ചര്‍ 200 സിസി ബൈക്കില്‍

FK Special Politics

‘പ്ലീസ് എന്നെ ഉപദ്രവിക്കരുത്’ കെജ്‌രിവാളിനോട് റോബര്‍ട്ട് വാദ്ര

ന്യൂഡല്‍ഹി: അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചും ആളുകളില്‍ വിദ്വേഷം ജനിപ്പിച്ച് എനിക്കെതിരേ പ്രവര്‍ത്തിക്കാന്‍ പ്രേരണ നല്‍കുന്നതില്‍നിന്നും പിന്തിരിയണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനോട് പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര. ഫേസ്ബുക്കിലൂടെയാണ് ഈ ആവശ്യം വാദ്ര നടത്തിയത്. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ്

Top Stories

ലക്‌നൗ ഏറ്റുമുട്ടല്‍: ഡല്‍ഹിയില്‍ അതീവ ജാഗ്രത

ന്യൂഡല്‍ഹി: ബുധനാഴ്ച ലക്്‌നൗവില്‍ തീവ്രവാദ വിരുദ്ധ സക്വാഡുമായി ഏറ്റുമുട്ടി കൊല്ലപ്പെട്ട ഐഎസ് അനുഭാവി സയിഫുള്ളയുടെ രണ്ട് കൂട്ടാളികള്‍ ഡല്‍ഹിയിലെ തിരക്കേറിയ സ്ഥലങ്ങളില്‍ ആക്രമണം നടത്തിയേക്കുമെന്ന സൂചനയെ തുടര്‍ന്നു ഡല്‍ഹിയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. ഹോളി ആഘോഷങ്ങള്‍ക്കായി തയാറെടുക്കുകയാണ് ഡല്‍ഹി ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ

Education Entrepreneurship

ഡെല്‍ഹിയില്‍ 73% യുവ വിദ്യാര്‍ത്ഥികളുടെയും ആഗ്രഹം സംരംഭകരാകാന്‍

ന്യൂഡെല്‍ഹി: ദേശീയ തലസ്ഥാന നഗരമായ ന്യൂഡെല്‍ഹിയില്‍ 12നും 18നും ഇടയില്‍ പ്രായമുള്ള കൗമാരക്കാരില്‍ കൂടുതല്‍ പേരും ആഗ്രഹിക്കുന്നത് സംരംഭകരാകാന്‍. ഡെല്‍ഹി കേന്ദ്രീകരിച്ച് നടത്തിയ ടിസിഎസ് യൂത്ത് സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്. സര്‍വേയില്‍ പങ്കെടുത്ത, 12-18 പ്രായ പരിധിയില്‍ ഉള്‍പ്പെടുന്ന 73 ശതമാനം

FK Special Life

ഖിര്‍ക്കി: രുചിക്കൂട്ടുകളുടെ ജാലകം

ഡെല്‍ഹിയിലെ തെരുവോരഭക്ഷണങ്ങള്‍ ആസ്വദിച്ചൊരു യാത്ര. ആഫ്രിക്ക, അഫ്ഗാനിസ്ഥാന്‍, ഇറാഖ്, ബിഹാര്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നെല്ലാമുള്ള ഭക്ഷണവൈവിധ്യം ഡെല്‍ഹിയിലെ ഖിര്‍ക്കി എന്ന പ്രദേശത്ത് ആസ്വദിക്കാം 16-)o നൂറ്റാണ്ടില്‍ നിര്‍മിതമായ ഖിര്‍ക്കി മോസ്‌ക്കിനാല്‍ പ്രസിദ്ധമായ പ്രദേശമാണ് ഡെല്‍ഹിയിലെ ഖിര്‍ക്കി. ജനാല എന്നാണ് ഖിര്‍ക്കി എന്ന