Tag "Delhi government"

Back to homepage
FK News Health

ഇ-സിഗരറ്റ് നിരോധിക്കാന്‍ നടപടികളുമായി ഡെല്‍ഹി സര്‍ക്കാര്‍

ന്യൂഡെല്‍ഹി: രാജ്യതലസ്ഥാനത്ത് ഇലക്ട്രോണിക് സിഗരറ്റ്( ഇ-സിഗരറ്റ്) നിരോധിക്കുന്നു. ഇത് സംബന്ധിച്ചുള്ള നടപടികളുമായി മുന്നോട്ട്‌പോവുകയാണെന്ന് ഡെല്‍ഹി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. ഇ-സിഗരറ്റുകളുടെ ഉല്‍പ്പാദനം, വിതരണം, വില്‍പ്പന എന്നിവ തടയാന്‍ മാര്‍ഗങ്ങള്‍ തേടുകയാണ് സര്‍ക്കാര്‍. ഇ-സിഗരറ്റ് നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കിയത്.

Politics Top Stories

എഎപിയില്‍ തുറന്ന പോര്, കെജ്രിവാളിനെതിരെ കുമാര്‍ വിശ്വാസ്

രാജ്യത്തെ ജനങ്ങളെ അഭിസംബോദന ചെയ്യുന്ന രീതിയിലാണ് 13 മിനുറ്റ് വിഡിയോ ട്വിറ്ററില്‍ വിശ്വാസ് അപ് ലോഡ് ചെയ്തിരിക്കുന്നത്. പേരെടുത്ത് പറയാതെ കെജ്രിവാളിനെയും ഡല്‍ഹി സര്‍ക്കാരിനെയും വിഡിയോയില്‍ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട് ന്യൂഡെല്‍ഹി: ആംആദ്മി പാര്‍ട്ടി തകര്‍ച്ചയിലേക്കോ? തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി നേരിടുന്ന തിരിച്ചടികള്‍ക്ക് പുറകെ

FK Special Life Top Stories Trending

ഡെല്‍ഹിക്ക് നല്ല കാലം

ന്യൂഡെല്‍ഹി: ഡെല്‍ഹിയുടെ സമ്പദ് വ്യവസ്ഥ 2015-16 വര്‍ഷത്തില്‍ 8.34 ശതമാനം വളര്‍ച്ച കൈവരിച്ചതായി ലെഫ്. ഗവര്‍ണര്‍ അനില്‍ ബജിലാല്‍. ഡെല്‍ഹിയുടെ ആളോഹരി വരുമാനം ദേശീയ ശരാശരിയെക്കാളും മൂന്ന് മടങ്ങ് ഉയര്‍ന്നതാണെന്നും പുതിയ കണക്കുകള്‍ പറയുന്നു. ദേശീയ കണക്കുകളെക്കാള്‍ മികച്ച രീതിയിലാണ് ഡെല്‍ഹിയുടെ

Slider Top Stories

നോട്ട് പ്രതിസന്ധി: ജീവനക്കാര്‍ക്ക് ചെക്ക് മുഖേന ശമ്പളം നല്‍കാന്‍ ഡെല്‍ഹി സര്‍ക്കാര്‍ നിര്‍ദേശിച്ചു

  ന്യൂഡെല്‍ഹി: ജീവനക്കാര്‍ക്ക് ചെക്ക് വഴിയോ ഇലക്ട്രോണിക് പേമെന്റ് സംവിധാനമുപയോഗിച്ചോ ശമ്പളം വിതരണം ചെയ്യാന്‍ കരാറുകാരോടും തൊഴില്‍ദാതാക്കളോടും ഡെല്‍ഹി സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഡിജിറ്റല്‍ ഇടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. തൊഴിലാളികള്‍ക്ക് വേതനം നല്‍കുന്നതിന് ഡിജിറ്റല്‍ പേമെന്റ് സംവിധാനങ്ങള്‍ സ്വീകരിക്കുന്നതു സംബന്ധിച്ച്