Tag "declared"

Back to homepage
Slider Top Stories

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രഖാപിച്ചു ; വോട്ടെണ്ണല്‍ മാര്‍ച്ച് 11 ന്

  ന്യൂഡെല്‍ഹി : ഉത്തര്‍ പ്രദേശ് ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍ നിയമസഭകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 4 ന് തുടങ്ങി മാര്‍ച്ച് എട്ടിന് അവസാനിക്കുന്നവിധമാണ് വോട്ടെടുപ്പ്

Slider Top Stories

മഴ കുറഞ്ഞു; കേരളത്തെ വരള്‍ച്ചാബാധിത പ്രദേശമായി പ്രഖ്യാപിച്ചു

  തിരുവനന്തപുരം: കേരളത്തെ വരള്‍ച്ചാബാധിത പ്രദേശമായി പ്രഖ്യാപിച്ചു. റവന്യു മന്ത്രി ഇ ചന്ദ്രശേഖരനാണ് നിയമസഭയില്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. സംസ്ഥാനത്ത് പെയ്ത മഴയുടെ അളവ് വളരെ കുറഞ്ഞതാണ് കാരണം. ഇത്തവണ കാലവര്‍ഷം 34 ശതമാനവും തുലാവര്‍ഷം ഇതുവരെയുള്ള കണക്ക് പ്രകാരം69