Tag "Datsun"

Back to homepage
Auto

ഡാറ്റ്‌സണ്‍ ഗോ, ഗോ പ്ലസ് ഫേസ്‌ലിഫ്റ്റ് പ്രീ-ബുക്കിംഗ് ആരംഭിച്ചു

ന്യൂഡെല്‍ഹി : ഫേസ്‌ലിഫ്റ്റ് ചെയ്ത ഗോ, ഗോ പ്ലസ് മോഡലുകള്‍ ഡാറ്റ്‌സണ്‍ ഇന്ത്യ അനാവരണം ചെയ്തു. കൂടുതല്‍ മനോഹരമായ സ്‌റ്റൈലിംഗിലാണ് ഇന്ത്യാ-സ്‌പെക് ഡാറ്റ്‌സണ്‍ ഗോ ഫേസ്‌ലിഫ്റ്റ്, ഗോ പ്ലസ് ഫേസ്‌ലിഫ്റ്റ് വരുന്നത്. ഭംഗി വര്‍ധിച്ചിരിക്കുന്നു. ഫീച്ചറുകളുടെ എണ്ണത്തിലും വലിയ വര്‍ധന കണ്ടേക്കും.

Auto

ഡാറ്റ്‌സണ്‍ റെഡിഗോ ലിമിറ്റഡ് എഡിഷന്‍ പുറത്തിറക്കി

ന്യൂഡെല്‍ഹി : ഉത്സവ സീസണ്‍ അടുത്തെത്തിയിരിക്കേ ഡാറ്റ്‌സണ്‍ റെഡിഗോയുടെ ലിമിറ്റഡ് എഡിഷന്‍ വേരിയന്റ് പുറത്തിറക്കി. 800 സിസി വേരിയന്റിന് 3.58 ലക്ഷം രൂപയും 1.0 ലിറ്റര്‍ വേരിയന്റിന് 3.85 ലക്ഷം രൂപയുമാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. റെഡിഗോയുടെ മാന്വല്‍ ട്രാന്‍സ്മിഷന്‍

Auto

ഡിസൈന്‍ ഭാഷ ഡാറ്റ്‌സണ്‍ പൂര്‍ണ്ണമായും മാറ്റുന്നു

ന്യൂഡെല്‍ഹി : ഡാറ്റ്‌സണ്‍ തങ്ങളുടെ ഡിസൈന്‍ ഭാഷ പൂര്‍ണ്ണമായും മാറ്റുന്നു. ഇഷ്ടപ്പെടാം, ഇഷ്ടപ്പെടാതിരിക്കാം എന്ന മട്ടിലുള്ളതാണ് ഡാറ്റ്‌സണ്‍ കാറുകളുടെ നിലവിലെ ഡിസൈന്‍. ഈ ഡിസൈന്‍ ഭാഷ പൂര്‍ണ്ണമായി നവീകരിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ഡാറ്റ്‌സണ്‍. അടുത്ത വര്‍ഷം പുതിയ ഡിസൈന്‍ ഭാഷ പ്രത്യക്ഷപ്പെടും. വികസ്വര

Auto FK News

ഡാറ്റ്‌സണ്‍ എക്‌സ്പീരിയന്‍സ് സോണ്‍: കാറുകളുടെ പ്രദര്‍ശനം നടന്നു

കൊച്ചി: ഇന്ത്യയില്‍ ഡാറ്റ്‌സണ്‍ തങ്ങളുടെ അഞ്ചാമത് വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി കൊച്ചിയില്‍ മൂന്നാമത് ‘ഡാറ്റ്‌സണ്‍ എക്‌സ്പീരിയന്‍സ് സോണ്‍ ഫഌഗ് ഓഫ് ചെയ്തു. ഡാറ്റ്‌സണ്‍ എക്‌സ്പീരിയന്‍സ് സെന്ററിന്റെ മൂന്നമാത്തെ സോണാണ് കൊച്ചിയിലേത്. ഉപഭോക്താക്കള്‍ക്ക് പുത്തന്‍ ഡാറ്റ്‌സണ്‍ കാറുകളിലെ യാത്ര അനുഭവം ലഭ്യമാക്കുന്നതിനായി മറൈന്‍

Auto Business & Economy FK Special Trending Women

വനിതാ ദിനത്തില്‍ ഡാറ്റ്‌സണ്‍ റെഡി-ഗോ വാങ്ങാം

ഡാറ്റ്‌സണ്‍ റെഡി-ഗോ വാങ്ങുന്നവര്‍ക്ക് വിലയില്‍ 8,000 രൂപയുടെ ഇളവ് ലഭിക്കും ന്യൂ ഡെല്‍ഹി : അന്തര്‍ദേശീയ വനിതാ ദിനത്തില്‍ കാര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന സ്തീകള്‍ക്ക് പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഡാറ്റ്‌സണ്‍ ഇന്ത്യ. സ്ത്രീകളോടുള്ള ആദരവ് പ്രകടമാക്കി ഡാറ്റ്‌സണ്‍ റെഡി-ഗോ വാങ്ങുന്നവര്‍ക്ക് വിലയില്‍

Auto

ഇഗ്‌നിസിനു വെല്ലുവിളി ‘ക്രോസായി’ എത്തും

  ന്യൂഡെല്‍ഹി: കഴിഞ്ഞ വര്‍ഷം ഡെല്‍ഹി ഓട്ടോഎക്‌സ്‌പോയില്‍ കണ്‍സപ്റ്റ് മോഡലായി അവതരിപ്പിച്ച ഡാറ്റ്‌സണ്‍ ഗോ ക്രോസും ഈ വര്‍ഷം വിപണിയിലേക്ക്. മാരുതി സുസുക്കി ഏറെ പ്രതീക്ഷയോടെ പുറത്തിറക്കുന്ന ഇഗ്‌നിസ് ഈ മാസം പുറത്തിറങ്ങുമെന്ന് ഏറെക്കുറെ ഉറപ്പായതോടെ കടുത്ത മത്സരമാണ് കോംപാക്ട് ഹാച്ച്ബാക്ക്