Tag "Datsun Go plus"

Back to homepage
Auto

ഡാറ്റ്‌സണ്‍ ഗോ, ഗോ പ്ലസ് വില വര്‍ധന പ്രഖ്യാപിച്ചു

ന്യൂഡെല്‍ഹി: ഗോ ഹാച്ച്ബാക്കിന്റെയും ഗോ പ്ലസ് 7 സീറ്ററിന്റെയും വില വര്‍ധിപ്പിക്കുകയാണെന്ന് ഡാറ്റ്‌സണ്‍ ഇന്ത്യ പ്രഖ്യാപിച്ചു. അഞ്ച് ശതമാനം വില വര്‍ധനയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഉല്‍പ്പാദന ചെലവുകള്‍ വര്‍ധിച്ചതാണ് കാരണമെന്ന് കമ്പനി വിശദീകരിക്കുന്നു. ഇരു മോഡലുകളുടെയും സിവിടി വേരിയന്റുകള്‍ വിപണിയില്‍ അവതരിപ്പിക്കാനിരിക്കേയാണ് വില

Auto

സിവിടി നല്‍കിയ ഡാറ്റ്‌സണ്‍ ഗോ, ഗോ പ്ലസ് ഒക്‌റ്റോബറിലെത്തും

ന്യൂഡെല്‍ഹി: സിവിടി (കണ്ടിനുവസ്‌ലി വേരിയബിള്‍ ട്രാന്‍സ്മിഷന്‍) നല്‍കിയ ഡാറ്റ്‌സണ്‍ ഗോ, ഗോ പ്ലസ് മോഡലുകള്‍ അടുത്ത മാസം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. എന്നാല്‍ ഇരു കാറുകളും ഈ മാസം 23 ന് അനാവരണം ചെയ്യും. വില പ്രഖ്യാപനം ഒക്‌റ്റോബറിലായിരിക്കും. 2018 ഒക്‌റ്റോബറില്‍

Auto

പരിഷ്‌കാരങ്ങള്‍ ഏറ്റുവാങ്ങി ഡാറ്റ്‌സണ്‍ ഗോ, ഗോ പ്ലസ്

ന്യൂഡെല്‍ഹി : ഫേസ്‌ലിഫ്റ്റ് ചെയ്ത ഗോ ഹാച്ച്ബാക്ക്, ഗോ പ്ലസ് എംപിവി മോഡലുകള്‍ ഡാറ്റ്‌സണ്‍ ഇന്ത്യ പുറത്തിറക്കി. യഥാക്രമം 3.29 ലക്ഷം രൂപ, 3.83 ലക്ഷം രൂപ മുതല്‍ക്കാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില ആരംഭിക്കുന്നത്. ഇരു കാറുകളും ഡാറ്റ്‌സണ്‍ ഇന്ത്യ