Tag "data"

Back to homepage
Tech

ഉപഭോക്താക്കളുടെ ഡാറ്റ വില്‍ക്കുന്നില്ലെന്ന് ഫേസ്ബുക്ക് മേധാവി

വാഷിംഗ്ടണ്‍: ഉപഭോക്താക്കളുടെ ഡാറ്റ തങ്ങള്‍ വില്‍ക്കുന്നില്ലെന്ന് വ്യക്തമാക്കി ഫേസ്ബുക്ക് മേധാവി മാര്‍ക് സുക്കര്‍ബര്‍ഗ്. എല്ലാവരെയും സേവിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നതിനാല്‍, എല്ലാവര്‍ക്കും പ്രാപ്തമായ സേവനങ്ങളാണ് തങ്ങള്‍ക്ക് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. താല്‍പര്യങ്ങള്‍ക്ക് അനുസൃതമായി പരസ്യങ്ങളെ ലക്ഷ്യമിടുന്നതും ആളുകളുടെ ഡാറ്റ വില്‍ക്കുന്നതും തികച്ചും വ്യത്യമാണെന്നും

Arabia

ഡാറ്റയില്‍ നിക്ഷേപിക്കൂ, ഇല്ലെങ്കില്‍ ‘ഔട്ടാകും’

ദുബായ്: ഫോണ്‍കോളുകളില്‍ നിന്നു തന്നെ വരുമാനം ഉണ്ടാക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നാല്‍ aഎത്തിസലാത്ത്, ഡു പോലുള്ള ടെലികോം കമ്പനികള്‍ ബിസിനസില്‍ നിന്ന് പുറന്തള്ളപ്പെടുമെന്ന് ബേക്കര്‍ മക്കന്‍സിയുടെ ചെയര്‍മാന്‍ ഹബീബ് അല്‍ മുല്ല. ഡാറ്റയുടെ കാലമാണ് വരാന്‍ പോകുന്നതെന്നും നിക്ഷേപം അതിലാണ് വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Tech

ജീവനക്കാര്‍ ഡാറ്റ മറിച്ചു വിറ്റെന്ന് ആരോപണം, അന്വേഷണം പ്രഖ്യാപിച്ച് ആമസോണ്‍

കാലിഫോര്‍ണിയ: പണം നല്‍കിയാല്‍, രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ ചോര്‍ത്തി നല്‍കാമെന്നും, പ്രൊഡക്റ്റിനെ കുറിച്ചുള്ള നെഗറ്റീവ് റിവ്യു നീക്കം ചെയ്തു നല്‍കാമെന്നും ചില ജീവനക്കാര്‍ വാഗ്ദാനം ചെയ്തിരുന്നെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് അന്വേഷണം നടത്താന്‍ ആമസോണ്‍ തീരുമാനിച്ചു.’ ഉയര്‍ന്ന തലത്തില്‍ ധാര്‍മികത നിലനിര്‍ത്താന്‍

Business & Economy FK News Survey Tech Top Stories

ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ ചോരുന്നതായി സര്‍വെ റിപ്പോര്‍ട്ട്

മുംബൈ: ബിസിനസ് മേഖലയിലെ 50 ശതമാനം ഉദ്യോഗസ്ഥരും ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ മൂന്നാം കക്ഷിക്ക് വില്‍ക്കുന്നതായി സര്‍വേ റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ ഇടപാടുകള്‍ വര്‍ധിച്ചതിനെതുടര്‍ന്ന് ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോരുന്നതു സംബന്ധിച്ച് ആശങ്കകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് സോഫ്റ്റ്‌വെയര്‍ കമ്പനിയായ സിഎ ടെക്‌നോളജീസ്

FK News Slider Top Stories

ആധാര്‍ വിവരങ്ങള്‍ പൊലീസിന് കൈമാറിയേക്കും: ഹന്‍സ് രാജ് ആഹിര്‍

ഹൈദരാബാദ്: ആധാര്‍ വിവരങ്ങള്‍ പൊലീസിന് കൈമാറാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. കുറ്റകൃത്യങ്ങളില്‍ ആദ്യമായി ഉള്‍പ്പെടുന്നവരുടെ വിവരങ്ങള്‍ കണ്ടെത്താനും മൃതദേഹങ്ങള്‍ തിരിച്ചറിയാനുമാണ് ആധാര്‍ വിവരങ്ങള്‍ പൊലീസിന് കൈമാറാന്‍ കേന്ദ്രം പദ്ധതിയിടുന്നതെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സ് രാജ് ആഹിര്‍ പറഞ്ഞു. ഡയറക്ടേഴ്‌സ് ഓഫ്