Tag "data security"

Back to homepage
FK News

ഡാറ്റ സ്വകാര്യത മനുഷ്യാവകാശമായി കാണണം: സത്യ നദെല്ല

ഡാവോസ്: ഡാറ്റ സ്വകാര്യത മനുഷ്യാവകാശമായി കാണണമെന്നും അത് ഏതു വിധേനയും പരിപൂര്‍ണ സുതാര്യതയോടുകൂടി സംരക്ഷിക്കപ്പെടണമെന്നും മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല വ്യക്തമാക്കി. ഡാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തിലെ വാര്‍ഷിക സമ്മേളനം 2020 ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉപഭോക്താക്കളുടെ സമ്മതത്തോടുകൂടി ശേഖരിക്കപ്പെടുന്ന

Current Affairs Slider

കടുത്ത തീരുമാനം അരുതെന്ന് ഇന്ത്യയോട് യുഎസ്

ന്യൂഡെല്‍ഹി: ഉപഭോക്താക്കളുമായും ഇടപാടുകളുമായും ബന്ധപ്പെട്ട വിവരങ്ങള്‍ ഇന്ത്യയില്‍ തന്നെയുള്ള സര്‍വറുകളില്‍ സൂക്ഷിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ കര്‍ശന നിലപാടില്‍ മയം വരുത്തണമെന്ന ആവശ്യവുമായി യുഎസിലെ രണ്ട് സെനറ്റര്‍മാരുടെ കത്ത്. ഇന്ത്യയുടെ നടപടികള്‍ മുഖ്യ വ്യാപാര പങ്കാളികള്‍ക്കിടയില്‍ അതിര്‍ത്തികള്‍ തീര്‍ക്കുമെന്നും അമേരിക്കയുടെ മുന്നറിയിപ്പുണ്ട്. യുഎസ്

Tech

ഡാറ്റ പ്രാദേശികമായി സൂക്ഷിച്ചു തുടങ്ങാന്‍ പേമെന്റ് കമ്പനികള്‍ക്ക് ആര്‍ബിഐ നിര്‍ദേശം

  ന്യൂഡെല്‍ഹി: ആഗോള പേമെന്റ് കമ്പനികളെ ഡാറ്റ പ്രാദേശികമായിത്തന്നെ സംരക്ഷിക്കാന്‍ നിര്‍ബന്ധിതരാക്കുന്ന ഉത്തരവ് ഈ മാസം മുതല്‍ പൂര്‍ണമായും നടപ്പിലാക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). മാനദണ്ഡങ്ങളില്‍ വെള്ളം ചേര്‍ക്കാന്‍ ലോബികളായി പ്രവര്‍ത്തിച്ച സ്ഥാപനങ്ങളെ സംബന്ധിച്ച് വലിയ തിരിച്ചടിയായിരിക്കും നീക്കം.

Tech

ഡാറ്റ സുരക്ഷ കോര്‍പ്പറേറ്റ് ലോകത്തിന് വന്‍തലവേദന

ദുബായ്: ഡാറ്റ സുരക്ഷയും സ്വകാര്യത സംബന്ധിച്ച പ്രശ്‌നങ്ങളും കോര്‍പ്പറേറ്റ് ലോകത്തിന് വലിയ തലവേദനയാകുന്നതായി സര്‍വേ. വന്‍കിട സ്ഥാപനങ്ങളിലെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍മാര്‍ക്കും മറ്റ് മുതിര്‍ന്ന ധനകാര്യ എക്‌സിക്യൂട്ടിവുകള്‍ക്കും ഡാറ്റ സുരക്ഷയുമായ ബന്ധപ്പെട്ട വിഷയങ്ങള്‍ മുന്‍ഗണന ആയി മാറുന്നുണ്ടെന്ന് സര്‍വേ പറയുന്നു. ഡാറ്റയുടെ

FK News Slider

നയ രൂപീകരണവും ഡാറ്റാ സ്വകാര്യതയും 5ജിയിലെ വെല്ലുവിളികള്‍: മനോജ് സിന്‍ഹ

ന്യൂഡെല്‍ഹി: സ്‌പെക്ട്രം അനുവദിക്കുന്നതിനുള്ള ഉചിതമായ നയം, ശരിയായ അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കല്‍, ഡാറ്റാ സ്വകാര്യതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തുടങ്ങിയവയാണ് രാജ്യത്ത് അഞ്ചാം തലമുറ(5ജി) ടെലികോം സേവനം ലഭ്യമാക്കുന്നതിനു മുന്നിലുള്ള പ്രധാന വെല്ലുവിളികളെന്ന് കേന്ദ്ര ടെലികോം മന്ത്രി മനോജ് സിന്‍ഹ. ഇക്കോണോമിക് ടൈംസിന്റെ

Tech

ഡാറ്റാ സംരക്ഷണ ശുപാര്‍ശകള്‍ മുതല്‍ക്കൂട്ടാകുമെന്ന് ടി വി മോഹന്‍ദാസ് പൈ

    ബെംഗളൂരു: ജസ്റ്റിസ് ശ്രീകൃഷ്ണ കമ്മറ്റി ശുപാര്‍ശ ചെയ്ത ഡാറ്റാ സംരക്ഷണ നിയമത്തിന്റെ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കൊള്ളുന്ന കരട് നടപ്പാക്കുകയാണെങ്കില്‍ വിവരങ്ങള്‍ കൈമാറുന്നതുമായി ബന്ധപ്പെട്ട് ആഗോള ക്ലയ്ന്റുകള്‍ക്കുള്ള ആശങ്ക മാറിക്കിട്ടുമെന്ന് പ്രമുഖ ഐടി വിദഗ്ധനായ ടിവി മോഹന്‍ദാസ് പൈ അഭിപ്രായപ്പെട്ടു. ഈ

Editorial Slider

ഡാറ്റ സുരക്ഷിതത്വം ഉറപ്പാക്കപ്പെടട്ടെ

കേംബ്രിഡ്ജ് അനലിറ്റിക്കയെന്ന ബ്രീട്ടീഷ് കമ്പനി ലക്ഷക്കണക്കിന് ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ വാര്‍ത്ത പുറത്തുവന്നതോടെയാണ് ഡാറ്റ സുരക്ഷിതത്വം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ പുതിയ മാനം കൈവന്നത്. യഥാര്‍ത്ഥത്തില്‍ വിവരങ്ങളുടെ സുരക്ഷിതത്വത്തെകുറിച്ച് കുറച്ചെങ്കിലും ഇന്ത്യക്കാര്‍ ബോധവാന്മാരായതും ആ സംഭവത്തോടെയാണ്.

Tech

യൂറോപ്പില്‍ ഡാറ്റ സംരക്ഷണ നിയമം നടപ്പിലാകുന്നു; നാളെ മുതല്‍ ജിഡിപിആര്‍ പ്രാബല്യത്തില്‍

ഈ നിയമപ്രകാരം ഡാറ്റ ശേഖരിക്കുന്നതിനു മുന്‍പു യൂസറോട് കമ്പനി അനുവാദം ചോദിക്കേണ്ടതുണ്ട്. ഡാറ്റ എന്ത് കാര്യങ്ങള്‍ക്കു വേണ്ടിയാണ് ഉപയോഗിക്കുന്നതെന്നു യൂസര്‍ കമ്പനിയോട് ചോദിച്ചാല്‍ അതിനുള്ള ഉത്തരവും കമ്പനി നല്‍കേണ്ടതുണ്ട്. അതു പോലെ ഡാറ്റ മോഷ്ടിക്കപ്പെടുകയോ, ദുരുപയോഗം ചെയ്യുകയോ ചെയ്‌തെന്നു കണ്ടെത്തിയാല്‍ അക്കാര്യം