Tag "Data keeping"

Back to homepage
FK News

ഡാറ്റ സൂക്ഷിപ്പ്: ആര്‍ബിഐ നിര്‍ദേശങ്ങള്‍ അനുസരിക്കുമെന്ന് ആഭ്യന്തര കമ്പനികള്‍

ന്യൂഡെല്‍ഹി: ഉപഭോക്താക്കളുടെ ഡാറ്റ തദ്ദേശീയമായി ശേഖരിച്ച് സൂക്ഷിക്കുന്നത് സംബന്ധിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാനദണ്ഡങ്ങള്‍ പൂര്‍ണമായും അനുസരിക്കുമെന്ന് ആഭ്യന്തര പേമെന്റ് സ്ഥാപനങ്ങള്‍ വ്യക്തമാക്കി. സ്വതന്ത്രമായ പരിശോധന സാധ്യമാക്കുന്നതിനായി എല്ലാ പേമെന്റ് ഡാറ്റയും ആറ് മാസത്തിനുള്ളില്‍ രാജ്യത്തിനകത്തു തന്നെ സൂക്ഷിക്കാന്‍ തുടങ്ങണമെന്ന് കേന്ദ്ര