Tag "Cyclone ‘Nada’"

Back to homepage
Slider Top Stories

നാഡ ചുഴലിക്കാറ്റ് തീരത്തോടടുക്കുന്നു

  ചെന്നൈ: തമിഴ്‌നാട് തീരത്തോട് അടുക്കുന്ന ‘നാഡ’ ചുഴലിക്കാറ്റ് ഇന്ന് രാവിലെ പുതുചേരി, ചിദംബരം പ്രദേശത്തേക്കു വീശിയടിക്കുമെന്നു മുന്നറിയിപ്പ്. ഇതേ തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ എത്രയും വേഗം കരകയറണമെന്നുചെന്നൈ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നല്‍കി. ചെന്നൈയ്ക്ക് 600 കിലോമീറ്റര്‍ കിഴക്കും ശ്രീലങ്കയ്ക്ക് 400

Trending

തമിഴ്‌നാട് തീരത്തേയ്ക്ക് ചുഴലിക്കാറ്റ് വരുന്നു

ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തേയ്ക്ക് ഡിസംബര്‍ രണ്ടിനകം പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കുഡല്ലൂര്‍, വേദരന്യം, പുതുച്ചേരി എന്നിവിടങ്ങളില്‍ കാറ്റ് വീശാന്‍ സാധ്യതയേറിയിട്ടുണ്ട്. ചെന്നൈയ്ക്കു 770 കിലോമീറ്റര്‍ അകലെ തെക്ക് കിഴക്ക് ദിശയിലാണ് കാറ്റ്